പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങള്‍ നാണക്കേടുണ്ടാക്കുന്നു: ഫ്രാന്‍സിസ് മാര്‍പ്പാപ്പ

പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങള്‍ നാണക്കേട് ഉണ്ടാക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണം. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സഭയുടെ അധികാരികള്‍ തയ്യാറാകാത്തത് വേദനാ ജനകമാണെന്നും വിശ്വാസ സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. അയര്‍ലണ്ട് സന്ദര്‍ശനത്തിനിടെയാണ്...

കേരളത്തോട് കേന്ദ്രം മുഖം തിരിക്കുമ്പോഴും ലോക രാജ്യങ്ങള്‍ മലയാളിക്കൊപ്പം

വിദേശികള്‍ക്കേറെ പ്രിയപ്പെട്ടനടാണ് കേരളം. അവര്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്ന കേരളം പക്ഷേ ഇന്ന് വളരെ ഏറെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കേരളക്കരയാകെ വെള്ളത്തില്‍ മുക്കിയ പ്രളയം വിദേശികളുടെ പ്രിയപ്പെട്ട നാടിന്റെ മുഖഛായ...

രണ്ടുകാല്‍ പാദങ്ങളും 180 ഡിഗ്രി പിന്നിലേക്കു തിരിച്ച്‌ പിടിച്ച്‌...

മിസ്റ്റര്‍ പ്ലാസ്റ്റിക്കിനെ പറ്റി കേട്ടിട്ടുണ്ടോ..? കാല്‍ പാദങ്ങള്‍ 180 ഡിഗ്രി പിന്നിലേക്കു തിരിച്ച്‌ പിടിക്കാനും നടക്കാനും കഴിയും ഈ അമ്ബത്തിയേഴുകാരന്. മിഷിഗണ്‍ സ്വദേശിയായ മോസെസ് ലാന്‍ഹം ആണ് ഈ താരം. ഇനി ഈ...

വിനോദയാത്രയ്ക്കിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

വിനോദയാത്രയ്ക്കിടെ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ബ്രിട്ടനിലാണ് ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് – സൂസന്‍ ദമ്ബതികളുടെ മകന്‍ ജോയല്‍ (19) റാന്നി സ്വദേശിയായ ഷിബു- സുബി ദമ്ബതികളുടെ മകന്‍ ജെയ്‌സ് (15) എന്നിവര്‍...

ജിഹാദിനൊരുങ്ങണം; ഐഎസ് തലവന്റെ ഈദ് സന്ദേശത്തിൽ ആഹ്വാനം

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഈദ് സന്ദേശത്തില്‍ ജിഹാദിന് ഒരുങ്ങണമെന്ന ശബ്ദ സന്ദേശം. ടെലിഗ്രാം ആപ്പിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് ജിഹാദ് ആഹ്വാനമുള്ളത്. ഇറാഖിലും സിറിയയിലും ഐഎസിന്റെ സ്വാധീനം കുറഞ്ഞ...

അമേരിക്കയിലെ ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു.എറണാകുളം സ്വദേശിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.  റാഫി കോതേരിത്തറ-ആലീസ് ദമ്പതികളുടെ മകനാണ് എന്‍ജിനിയറായ ചാള്‍സ്. മോഷണ ശ്രമത്തിനിടെ  ചാൾസിന്അക്രമിയുടെ വെടിയേൽക്കുകയായിരുന്നുവെന്നാണ് നിഗമനം. ഞായറാഴ്ച രാത്രി എട്ടരയോടെ ഹൂസ്റ്റണിലെ സെന്‍റ്...
mark-zuckerberg

പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായവുമായി സുക്കറണ്ണനെത്തി

പ്രളയക്കെടുതിയില്‍ സോഷ്യല്‍ മീഡിയകള്‍ വഹിച്ച പങ്ക് ചെറുതല്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു മീഡിയ ആയി ഫേസ്ബുക്ക് പ്രവര്‍ത്തിച്ചു. ഇനി സുക്കര്‍ബര്‍ഗ് കേരളത്തിന് എന്ത് സഹായം നല്‍കും എന്നായിരുന്നു പലരുടെയും ചോദ്യം. ഒടുവില്‍ സഹായ...

കേരളത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ

ഏഞ്ചലസില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയില്‍ കേരളത്തിനെ ഓര്‍ത്തു പോപ്പ് ഫ്രാന്‍സിസ്. “ഈയടുത്ത ദിവസങ്ങളിലായി കേരളത്തിലുള്ളവര്‍ കടുത്ത മഴയുമായി ബന്ധപ്പെട്ട വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ജീവഹാനി തുടങ്ങിയവയില്‍പ്പെട്ടുഴറുകയാണ്. ധാരാളം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു, ഒരുപാട് പേരെ...

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു

യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ സമ്മാന ജേതാവുമായ കോഫി അന്നന്‍ അന്തരിച്ചു. 80 വയസായിരുന്നു. 1997 മുതല്‍ 2006വരെയാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. നാനെ യാണ് ഭാര്യ. അമ,...

കേരളം നേരിടുന്ന മഹാപ്രളയം; ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ

കേരളം നേരിടുന്ന പ്രളയക്കെടുതിയിലും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്‌സ് അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍...

പാലം തകര്‍ന്ന് വീണു; 35 മരണം

പാലം തകര്‍ന്ന് വീണ് 35 പേര്‍ മരിച്ചു.ഇന്ന് രാവിലെ 11.30 നാണ് ഇറ്റലിയിലെ ജെനോവില്‍ ദാരുണമായ അപകടം നടന്നത്. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. 29 അടിയോളം താഴ്ചയിലേക്ക് പാലത്തിന്റെ ഭാഗങ്ങള്‍...

നിർമ്മാണ​ത്തി​ലി​രു​ന്ന അ​ണ​ക്കെ​ട്ട് ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 36 പേ​ര്‍ മ​രി​ച്ച​താ​യി...

ലാ​വോ​സി​ല്‍ നിർമ്മാണ​ത്തി​ലി​രു​ന്ന അ​ണ​ക്കെ​ട്ട് ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 36 പേ​ര്‍ മ​രി​ച്ച​തായും 98 പേ​രെ കാ​ണാ​താ​യ​താ​യും ലാ​വോ സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ജൂ​ലൈ 23നാ​ണ് കം​ബോ​ഡി​യ​ന്‍ അ​തി​ര്‍​ത്തി​ക്ക്‌ സ​മീ​പം ഷെ-​പി​യാ​ന്‍ ഷെ ​നാം​നോ​യി അ​ണ​ക്കെ​ട്ട്...