ഇംഗ്ലണ്ടില്‍ നഴ്സുമാരുടെ ഒഴിവ്; നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഇംഗ്ലണ്ടില്‍ എന്‍.എച്ച്.എസ്. ഫൗണ്ടേഷന്‍ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ നഴ്സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.എസ്സി./ജി.എന്‍.എം നഴ്സ്മാര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ.ഇ.എല്‍.റ്റി.എസ് അക്കാഡമിക്കിന് റൈറ്റിങ്ങില്‍ 6.5...

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: നേവിയില്‍ അവസരം

നേവിയിൽ സുവർണ്ണാവസരം. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് തസ്തികയിലെ 2500 ഒഴിവുകളിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് തസ്തികയിലെ 500 ഒഴിവുകളിലേക്കും മെട്രിക് റിക്രൂട്ട് തസ്തികയിലെ 400 ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുക. എഴുത്തുപരീക്ഷ,...
job-4

പത്താം ക്ലാസ് പാസായവരെ വനം പരിസ്ഥിതി വകുപ്പ് വിളിക്കുന്നു;...

പത്താം ക്ലാസ് പാസായവരെ വനം പരിസ്ഥിതി വകുപ്പ് വിളിക്കുന്നു. മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ, വാച്ച്മാൻ, ടിക്കറ്റ് കല്ലെക്ടർ തുടങ്ങിയ തസ്തികകളിലേക്കാണ് വിളിക്കുന്നത്. ആകെ 180 ഒഴിവുകൾ ആണുള്ളത്. ഓഫ്‌ലൈൻ ആയി അപേക്ഷകൾ...
teacher

സര്‍ക്കാര്‍ ജോലിക്കായി തയ്യാറായിക്കോളൂ.. സ്‌കൂളുകളില്‍ 6326 അധ്യാപക ഒഴിവുകള്‍

അധ്യാപക ജോലിക്കായി നിങ്ങള്‍ കാത്തിരിക്കുകയാണോ? നിരവധി ഒഴിവുകളാണ് നിങ്ങളെ തേടിയെത്തുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ എല്‍.പി., യു.പി സ്‌കൂളുകളില്‍ 6326 അധ്യാപക ഒഴിവുകളാണ് നിലവിലുള്ളത്.എല്‍പി സ്‌കൂളുകളില്‍ 4410 ഉം യുപി സ്‌കൂളുകളില്‍ 1916 ഒഴിവുകളുമാണുള്ളത്....

ഇന്ത്യൻ എയർ ഫോഴ്‌സിൽ നിരവധി ഒഴിവുകൾ

ഡിഗ്രി/പിജി യോഗ്യതയുള്ളവരെ ഇന്ത്യൻ എയർ ഫോഴ്സ് വിളിക്കുന്നു. ഫ്ലയിങ്, ടെക്നിക്കൽ & നോൺ ടെക്നിക്കൽ വകുപ്പുകളിൽ ആകെ 163 ഒഴിവുകളാണുള്ളത്.തുടക്ക ശമ്പളം 63,000 – 75,000 രൂപ.ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.30/12/2018 വരെയാണ് അപേക്ഷകൾ...

ഇടുക്കി ബിവറേജസിൽ വനിതാ നിയമനം

ഇടുക്കി ബിവറേജസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന ആദ്യ വനിതയായി ബിന്റി ജോസഫ്.ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശിനിയായ വീട്ടമ്മയായിരുന്നു ഇവർക്ക് മുരിക്കാശേരി പടമുഖത്തു പ്രവർത്തിക്കുന്ന വിൽപനശാലയിൽ ഷോപ്പ് അസിസ്റ്റന്റ് തസ്തികയിലാണു നിയമനം.ബിന്റി 1നാണു ജോലിയിൽ പ്രവേശിച്ചത്.ഇനി...

കേരളാ പോലീസില്‍ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക്

കേരളാ പോലീസില്‍ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക് നീക്കിവച്ച് ഉത്തരവിറക്കി. വിവിധ സായുധബറ്റാലിയനുകളിലെ ഹവില്‍ദാര്‍ തസ്തികയാണ് വിവിധ കായിക ഇനങ്ങള്‍ക്കായി നീക്കി വെച്ചത്. അത് ലറ്റിക്‌സില്‍ പുരുഷവിഭാഗത്തിന് 28 ഉം വനിതാവിഭാഗത്തില്‍ 26 ഉം...

നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരം

കൊച്ചി: സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുളള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലെക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുളള ബി.എസ്.സി/എം.എസ്.സി/പി.എച്ച്.ഡി നഴ്സുമാരെ (സ്ത്രീകള്‍ മാത്രം)...

പ്രളയമേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.എ പരിശീലനം

കൊച്ചി: ജില്ലാ ഭരണകൂടത്തിന്‍റെ പുതുയുഗം വിദ്യാഭ്യാസ പരിശീലന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രളയ ദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യത്തോടെ എം.ബി.എ കോഴ്‌സില്‍ പ്രവേശനം നല്‍കും. റൂറല്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലാണ്...

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാര്‍, ഫിറ്റര്‍, എസ്.സി പ്രൊമോട്ടര്‍ ഒഴിവുകള്‍

കൊച്ചി: കളമശ്ശേരി ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളുണ്ട്. മണിക്കൂറിന് 240/ രൂപ നിരക്കില്‍ പരമാവധി 24000/-രൂപ പ്രതിമാസ വേതനം ലഭിക്കുന്നതാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ നാലിന് 11 മണിക്ക്...

യു.എ.ഇയില്‍ ബി.എസ്. സി നഴ്സുമാര്‍ക്ക് അവസരം

കൊച്ചി: യു.എ.ഇയിലെ അജ്മാനില്‍ തുംബെ എന്ന സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി നഴ്സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കൊച്ചിയില്‍ സെപ്റ്റംബര്‍ 15നും...

യുഎഇയില്‍ ബി.എസ്‌സി നഴ്‌സുമാര്‍ക്ക് അവസരം

യുഎഇയില്‍ ബി.എസ്‌സി നഴ്‌സുമാര്‍ക്ക് അവസരം. യുഎഇയിലെ അജ്മാനില്‍ തുംബെ എന്ന സ്വകാര്യ ആശുപത്രിയിലേയ്ക്ക് ആണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം മാത്രമല്ല...