ഐ.ടി.ഐ പ്രവേശനം; ഓണ്‍ലൈനില്‍ ഇന്നു മുതല്‍ അപേക്ഷിക്കാം

കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 76 ഏകവല്‍സര ദ്വിവല്‍സര ട്രേഡുകളിലേക്ക് ഇന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷകള്‍...

ഗവ. കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം

മലപ്പുറം നിലമ്പൂർ ഗവ. കോളജില്‍ ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ജൂണ്‍ 14ന് രാവിലെ 11ന് അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചക്കായി...

യു.എ.ഇയിലേക്ക് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ടെക്നിഷ്യന്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

യു.എ.ഇയിലെ പ്രമുഖ  ആശുപത്രിയിലേക്ക് നിയമനത്തിനായി 2 വര്‍ഷം പ്രവൃത്തിപരിചയമുള്ള നഴ്സ്, ടെക്‌നിഷ്യന്‍ (റെസ്പിറേറ്ററി തെറാപിസ്റ്റ്, ക്ലീനിക്കല്‍ എംബ്രോളജിസ്റ്റ്, ഇഇജി ടെക്‌നിഷ്യന്‍, സിഎസ്എസ്ഡി ടെക്‌നിഷ്യന്‍, ഡെന്റല്‍ ലാബ് ടെക്‌നിഷ്യന്‍, ഡെന്റല്‍ ലാബ് എയ്ഡ്, ഡയാലിസിസ്...

കോസ്റ്റ് ഗാര്‍ഡില്‍ നാവിക് ആകാന്‍ അവസരം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. http://www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് വഴി...

യു.എ.ഇയില്‍ ഫാര്‍മസിസ്റ്റ്, ടെക്നിഷ്യന്‍ ഒഴിവ്

യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് നിയമനത്തിനായി 2 വര്‍ഷം പ്രവൃത്തിപരിചയമുള്ള ടെക്നിഷ്യന്‍ (റെസ്പിറേറ്ററി തെറാപിസ്റ്റ്, ക്ലീനിക്കല്‍ എംബ്രോളജിസ്റ്റ്, ഇഇജി ടെക്നിഷ്യന്‍, സിഎസ്എസ്ഡി ടെക്നിഷ്യന്‍, ഡെന്റല്‍ ലാബ് ടെക്നിഷ്യന്‍, ഡെന്റല്‍ ലാബ് എയ്ഡ്, ഡയാലിസിസ് ടെക്നിഷ്യന്‍,...

സിവിൽ സർവീസ് പരീക്ഷ ആദ്യഘട്ടം ജൂൺ 2ന്; കേരളത്തിൽ...

വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2019ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ 2ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ...

ഒഡെപെക്ക് മുഖേന ഒമാനിലേക്ക് നഴ്സ് നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 27ന്

ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്സി/ഡിപ്ലോമ നഴ്സുമാരുടെ (സ്ത്രീ , പുരുഷന്‍) നിയമനത്തിനായി 2019 മെയ് 27-ാം തീയതി തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഒമാന്‍ പ്രോമെട്രിക് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും...

യു.എ.ഇയിലേക്ക് നഴ്സ്&ടെക്നിഷ്യന്‍ നിയമനം

ഒഡെപെക്ക് മുഖേന ഒമാനിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു

ഒഡെപെക്ക് മുഖേന യു.എ.ഇയിലേക്ക് നഴ്സ് & ടെക്നീഷ്യൻമാരെ തെരഞ്ഞെടുക്കുന്നു

യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് നിയമനത്തിനായി 2 വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്.സി നഴ്സ് & ടെക്നീഷ്യൻ മാരെ തെരഞ്ഞെടുക്കുന്നതിന് ഒഡെപെക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്‍റര്‍വ്യൂ 2019 മെയ് മാസം 25, 26 തീയതികളിൽ തിരുവനന്തപുരത്തുള്ള...

എറണാകുളം ലോ കോളേജില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്

കൊച്ചി: എറണാകുളം ലോ കോളേജിലേക്ക് 2019-20 അദ്ധ്യയന വര്‍ഷത്തില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഓരോ ഒഴിവും കൊമേഴ്സില്‍ രണ്ട് ഒഴിവുകളുമാണ്...

കൊച്ചിയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, ഓഫീസര്‍ ഒഴിവ്

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ് എറണാകുളം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. പ്രായം 18-41 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആറാം തിയതിക്ക്...
job

ബാങ്ക് ജോലിക്കായി തിരയുകയാണോ? വിജയ ബാങ്കില്‍ നിരവധി ഒഴിവുകള്‍

ബാങ്ക് കോച്ചിംഗ് ഒക്കെ കഴിഞ്ഞ് ജോലി ലഭിക്കാത്തവര്‍ക്കായി സന്തോഷവാര്‍ത്ത. വിജയ ബാങ്കില്‍ നിരവധി ഒഴിവുകള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ബെംഗളൂരു ആസ്ഥാനമായ വിജയ ബാങ്കിലാണ് ഒഴിവുകളുള്ളത്. വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ശാഖകളിലായി...