സതേൺ റെയിൽവേയിൽ നിരവധി ഒഴിവുകൾ

സേലം, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലും പോത്തന്നൂരിലെ സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വര്‍ക്‌ഷോപ്പിലുമായി 457 ആക്ട്/ ട്രേഡ് അപ്രന്റീസുമാരുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. ഫിറ്റര്‍ 122, മെഷിനിസ്റ്റ് 12, ടര്‍ണര്‍ 10, വെല്‍ഡര്‍ (ഗ്യാസ്...

സുപ്രീംകോടതിയിൽ ഒഴിവുകൾ

സുപ്രീംകോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റിന്റെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍/ഐ.ടി വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. http://supremecourtofindia.nic.in   എന്ന ലിങ്കില്‍ വിശദവിവരങ്ങളും അപേക്ഷ ഫോറവും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2018...

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അഞ്ച് തസ്തികകളിലേക്ക് അപേക്ഷകൾ...

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തില്‍ സ്പെഷ്യലിസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് പ്രൊഫസര്‍ പീഡിയാട്രിക് സര്‍ജറി 02, ഖനി മന്ത്രാലയത്തിലെ ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സില്‍ കെമിസ്റ്റ് 03, യുപിഎസ്സിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (പരീക്ഷാ പരിഷ്കരണം) 01,...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് കേഡറിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സ്റ്റേറ്റ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടുള്ള വിവരങ്ങള്‍ വന്നത്....

സോഷ്യൽ മീഡിയയിലേക്ക് ചുവട് വെച്ച് പി എസ് സി...

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലേക്ക് ചുവട് വെച്ച് പി എസ് സി യും. ഉദ്യോഗാർത്ഥി കൾക്കും വിദ്യാർത്ഥികൾക്കും ഇനി പി എസ് സി വാർത്തകൾ ഇനി സോഷ്യൽ മീഡിയ വഴി അറിയാം. ഇതിന്റെ ആദ്യഘട്ടമായി...

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള യോഗ്യതകള്‍ പരിഷ്‌കരിച്ചു

തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റില്‍ കാതലായ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. വിദ്യാഭ്യാസ യോഗ്യത പത്താം തരത്തില്‍ നിന്ന് പ്ലസ്ടു ആക്കി ഉയര്‍ത്തി. ഇതോടെ ഇനി എസ്എസ്എല്‍സി യോഗ്യത വച്ച് പൊലീസ്...

സെക്രട്ടറിയേറ്റ് /പിഎസ്.സി അസിസ്റ്റന്റ് പുതിയ വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം:സെക്രട്ടേറിയറ്റ്/പി.എസ്.സി./ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ഓഡിറ്റര്‍ ഉള്‍പ്പെടെ 19 തസ്തികയിലേക്ക് പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിക്കും. അസിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികയില്‍ റാങ്ക്പട്ടിക നിലവിലുണ്ട്. അതിന്റെ കാലാവധി പൂര്‍ത്തിയാകുന്ന 2019 ഏപ്രില്‍ ഏഴിനുശേഷം പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും....

പി.എസ്.സി പരീക്ഷാ സമ്പ്രദായത്തിലെ പരിഷ്‌കരണം 2018ല്‍ പ്രാബല്യത്തില്‍ വരും

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി​യു​ടെ പുതിയ പ​രീ​ക്ഷ സം​വി​ധാ​നം 2018 ഓടെ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സ​ർ​ക്കാ​ർ ജോ​ലി​ക്ക്​ ഒ​റ്റ പ​രീ​ക്ഷ​യും ഒ​റ്റ​വാ​ക്കി​ലു​ത്ത​ര​വും എ​ന്ന പ​ര​മ്പ​രാ​ഗ​ത സ​​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്​ പ​രി​ഷ്​​കാ​ര​ത്തി​ന്റെ കാ​ത​ൽ. പി.​എ​സ്.​സി ത​ത്ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ച പ​രി​ഷ്​​കാ​ര...

ഇന്ത്യയില്‍ നിന്ന് എന്‍.എച്ച്.എസ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു; ഓണ്‍ലൈന്‍...

ലണ്ടന്‍: ഇ​ന്ത്യ​യി​ല്‍ നി​ന്നും ഫി​ലി​പ്പീ​ന്‍​സി​ല്‍ നി​ന്നു​മാ​യി 5500 ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യാ​ന്‍ എ​ന്‍​എ​ച്ച്‌എ​സ് തീ​രു​മാ​നി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ക​ടു​ത്ത ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ന്ന രീതിയിലാണി​തെ​ന്ന്  ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍. യു​കെ​യി​ല്‍​നി​ന്നു​ള്ള നി​ര​വ​ധി പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍...

വരൂ കൊച്ചിയിലേക്ക് വരൂ; ജോലി ഉറപ്പാക്കു; മെഗാ ജോബ്...

കൊച്ചി: തൊഴില്‍ അന്വേഷിക്കുന്ന യുവതീ-യുവാക്കള്‍ കൊച്ചിയിലേക്ക് വരൂ. ജോലി ഉറപ്പാക്കി വീട്ടിലേക്ക് പോകാം. ബഹുരാഷ്ട്ര കമ്പിനികള്‍ മുതല്‍ ചെറുതും വലുതുമായ അമ്പതില്‍പരം സ്വകാര്യ സ്ഥാപനങ്ങളിലായി അയ്യായിരത്തിലധികം തൊഴില്‍ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കേന്ദ്ര...

ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കുമ്പോ​ൾ ത​ന്നെ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്ത്​ വി​വ​രം സര്‍വ്വീസ്...

തി​രു​വ​ന​ന്ത​പു​രം: ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കുമ്പോ​ൾ ത​ന്നെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്ത്​ വി​വ​രം സേ​വ​ന പു​സ്​​ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന  നി​ർ​ദേ​ശം പി.​എ​സ്.​സി അം​ഗീ​ക​രി​ച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി യോഗത്തില്‍ തീരുമാനം ഉണ്ടായത്. നി​ശ്ചി​ത ഫോ​റ​ത്തി​ലാ​കും ഇ​ത്​ രേ​ഖ​പ്പെ​ടു​ത്തു​ക....

പത്താംക്ലാസ്‌ പാസ്സായവരെ റിസര്‍വ് ബാങ്ക്‌ വിളിക്കുന്നു

എസ്.എസ്.എല്‍.സിക്കാരെ റിസേര്‍വ്‌ ബാങ്ക് ക്ഷണിക്കുന്നു. പത്താം ക്ലാസ്സുകാര്‍ക്കു റിസര്‍വ് ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റാവാന്‍ അവസരം. കേരളത്തിലടക്കം നിരവധി ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ്സുകാരെ ലക്ഷ്യം വെച്ചുള്ള ഒഴിവുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഓണ്‍ലൈന്‍ എക്‌സാമിന്റെയും...