എഫ് സി കോണ്‍വെന്റില്‍ നിന്നും ഒഴിയാന്‍ എത്ര ദിവസം...

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. എഫ് സി കോണ്‍വെന്റില്‍ നിന്നും ഒഴിയാന്‍ എത്ര ദിവസം സാവകാശം വേണം എന്നും ചൊവ്വാഴ്ചക്കകം തീരുമാനം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. കോണ്‍വെന്റില്‍ സിസ്റ്റര്‍ ലൂസിക്ക്...

ഇടമലക്കുടിയില്‍ പോയ വിവാദം, വിശദീകരണം നൽകി ട്രാവല്‍ വ്ളോഗര്‍...

ഡീന്‍ കുര്യാക്കോസ് എംപിക്കൊപ്പം ഇടമലക്കുടിയില്‍ പോയ വിവാദത്തില്‍ വിശദീകരണവുമായി ട്രാവല്‍ വ്ളോഗര്‍ സുജിത് ഭക്തന്‍.ഫേസ്ബുക്കിലാണ് പ്രതികരണം. സ്ഥലം എം പി വിളിച്ചിട്ടാണ് പോയതെന്നും അവിടുത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വീഡിയോയിലൂടെ കാണിച്ചതുകൊണ്ടാണ് പൊതുജനം ഇടമലക്കുടിയുടെ...

സംസ്ഥാനത്ത് ടി പി ആർ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ...

സംസ്ഥാനത്ത് പുതിയ ടി പി ആർ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ തുടങ്ങി.ടി പി ആർ പതിനെട്ടു ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്ഡൗണും ടിപിആർ 12നും 18നും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗണും,...

അനില്‍കാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവി

അനില്‍കാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവിഎ ഡി ജി പി പദവിയില്‍ നിന്നും നേരിട്ട് പോലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1988 ബാച്ചിലെ ഐ പി എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ...

സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം110,ടെസ്റ്റ്...

സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451,...

ആനി ശിവയ്ക്ക് സ്ഥലംമാറ്റം, നടപടി ആനിയുടെ അപേക്ഷ പരിഗണിച്ച്‌

കഠിനപ്രയത്നത്തിലൂടെ ജീവിതത്തിലെ തിരിച്ചടികളെ മറികടന്ന് സ്വപ്നം യാഥാര്‍ഥ്യമാക്കിയ ആനി ശിവയായിരുന്നു ഇന്ന് സോഷ്യൽ മീഡിയയിൽ താരമായത്.. ഒരുകാലത്ത് തെരുവില്‍ ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റു നടന്ന ആനി ശിവ ഇന്ന് വര്‍ക്കലയില്‍ സബ് ഇന്‍സ്പെക്ടറാണ്....

സംസ്ഥാനത്ത് ഇന്ന് 11,546 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി...

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660,...

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈൻ രാജിവെച്ചു

വനിത കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത്​ നിന്ന്​​ എം.സി.ജോസഫൈൻ രാജിവെച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെ പരാതി പറയാന്‍ വിളിച്ച യുവതിയെ അവഹേളിച്ച സംഭവത്തില്‍ ജോസഫൈനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.കാലാവധി അവസാനിക്കാന്‍ എട്ടുമാസം ശേഷിക്കെയാണ് ജോസഫൈന്‍ വനിതാ കമ്മീഷന്‍...

സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് ഇന്ന് പുനരാരംഭിക്കുന്നു

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ഇന്ന് മുതല്‍ പുനഃരാരംഭിക്കും. ഇന്ന് സ്ത്രീശക്തി SS-259 നറുക്കെടുപ്പാണ് നടക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോര്‍ക്കി ഭവനില്‍ വൈകിട്ട് മൂന്നിനാണ് നറുക്കെടുപ്പ്. 75...

വിസ്മയയുടെ വീട് സന്ദർശിച്ച് മുന്‍ മന്ത്രി കെ.കെ ശൈലജ

കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട് മുന്‍ മന്ത്രി കെ.കെ ശൈലജ സന്ദര്‍ശിച്ചു. വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവുമാണെന്ന് കെ.കെ ശൈലജ പറഞ്ഞു. ഇത്...

കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷൻ, മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട...

കഴിഞ്ഞ ദിവസമാണ് അമ്മയുടെ ഫോണില്‍ നിന്ന് ഗെയിം കളിച്ച്‌ ഒമ്ബതാംക്ലാസുകാരന്‍ 3 ലക്ഷം രൂപ നഷ്ടപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തു വന്നത്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. ഫെയ്‌സ്ബുക്ക്...

12,617 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 10.72

കേരളത്തില്‍ 12,617 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,17,720 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 12,295 ആയി....