ഋഷിരാജ് സിങ് പറഞ്ഞതെന്താണെന്ന് അറിയില്ല ;സ്ത്രീകളെ നല്ല രീതിയിൽ...

തിരുവനന്തപുരം: പുരുഷന്മാരുടെ നോട്ടം സംബന്ധിച്ച് ഡിജിപി ഋഷിരാജ് സിങ് പറഞ്ഞത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും സ്ത്രീകളെ നല്ല രീതിയിൽ നോക്കിയാൽ മതിയെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ.മദ്യനയത്തിൽ ചെന്നിത്തല പറഞ്ഞത് യു...

പ്ലാസ്റ്റിക് നിരോധനത്തിന് വയനാട് ജില്ലാ കളക്ടറുടെ ഉത്തരവ്

വയനാട്:സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിന് വയനാട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഒക്ടോബര്‍ രണ്ട് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഗ്ലാസ്സുകള്‍ ,ക്യാരി ബാഗുകള്‍, എന്നിവ തീർത്തും  ഉപേക്ഷിക്കും. ആറാട്ടുപാറ, കൊളഗപ്പാറ എന്നിവിടങ്ങളിലെ ഖനനം...

ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്;അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തൃശൂര്‍:തൃശൂര്‍ കൊടകരയില്‍ ബിജെപി പ്രവര്‍ത്തകനായ അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ 5 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവശിക്ഷ. ജിത്തു ശിവദാസ്, ഡെന്നീസ്, രാജന്‍ എന്നിവര്‍ക്കാണ് ശിക്ഷ. ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ...

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കാസർക്കോട്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ.മധൂർ ഓട്ടോ സ്റ്റാൻറിലെ ഡ്രൈവർ സുരേഷാണ് പിടിയിലായത്.കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിനിയെയാണ് അപമാനിച്ചത്.

വയനാട്ടിൽ വാഹനാപകടം;രണ്ടു മരണം

വയനാട്: മാന്തവാടി ദ്വാരകയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു മരണം.തരുവണ നടയ്ക്കൽ റാത്തപള്ളി സിറിൻ പൗലോസ് ,മേരി പൗലോസ് എന്നിവരാണ് മരിച്ചത്.രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വിജിലൻസ് ജഡ്ജി അവധിയിൽ;ബാർ കോഴക്കേസ് പരിഗണിക്കുന്നത് അടുത്ത അഞ്ചിനേക്ക്...

തിരുവനന്തപുരം:മുൻ ധനമന്ത്രി കെ എം മാണിക്കെതിരായ ബോർകോഴ കേസ് ഇന്ന് പരിഗണിക്കുന്നത് തിരുവനതപുരം വിജിലന്‍സ് പ്രത്യേക കോടതി മാറ്റി.വിജിലൻസ് ജഡ്ജി അവധിയായതിനെ തുടർന്നാണ് കേസ് അടുത്ത അഞ്ചിലേക്ക് മാറ്റിയത്.മാണിയെ കുറ്റവിമുക്തമാക്കിയ അന്വേഷണ റിപ്പോര്‍ട്ട്...

എന്താകുമോ ആവോ ?? മാണിക്കെതിരായ ഹർജി ഇന്ന് വിജിലൻസ്...

തിരുവനന്തപുരം:കെ എം മാണിക്കെതിരായ ബോർകോഴ കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.മാണിയെ കുറ്റവിമുക്തമാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളും മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോർട്ടും...

തിരക്കഥാകൃത്ത് ടി എ റസാഖ് വിടവാങ്ങി

കൊച്ചി: എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ റസാഖ് (58)അന്തരിച്ചു. ച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.അദ്ദേഹത്തെ ഈ മാസം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മൃതദേഹം ഇന്ന് രാവിലെ 8.30 മുതൽ...

നാദാപുരം മുഹമ്മദ് അസ്‍ലം വധക്കേസ്;വളയത്തെ പ്രാദേശിക നേതാക്കളുടെ വീടുകളിൽ...

കോഴിക്കോട്:നാദാപുരം മുസ്‌ലീം ലീഗ് പ്രവർത്തകൻ അസ്‌ലം വധക്കേസ് അന്വേഷണം സി പി എം പ്രവർത്തകരിലേക്ക്.നാദാപുരം വളയത്തെ പ്രാദേശിക നേതാക്കളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി.കൊലയാളികൾ വളയം സ്വദേശികളാണെന്ന് സൂചന ലഭിച്ചതോടെയാണ് അന്വേഷണം ഇവരിലേക്ക്...

കുട്ടികൾ വർഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക്​ പോകുന്നില്ലെന്ന്​ ഉറപ്പാക്കണം ;പിണറായി...

തിരുവനന്തപുരം:ജാതീയമായ വേർതിരിവും അന്ധവിശ്വാസങ്ങളും പടരുകയാണ്. ഇതിനെതിരെ നവോത്ഥാന മൂല്യം ഉയർത്തിയുള്ള നീക്കമാണ് നടത്തേണ്ടതെന്നും വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികൾ വർഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ....

വിവാഹഭ്യർത്ഥന നിരസിച്ച യുവതിക്കുനേരെ ആസിഡ് ആക്രമണം;പ്രതി പൊലീസിൽ കീഴടങ്ങി

വയനാട് :മാനന്തവാടി പുളിഞ്ഞാലില്‍ വിവാഹഭ്യർത്ഥന നിരസിച്ച യുവതിക്കുനേരെ ആസിഡ് ആക്രമണം. തടയാൻ ശ്രമിച്ച അച്ഛനും പരിക്കേറ്റു.ഇരുവരേയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും തുടർചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശി മെൽബിൻ...

പോലീസുകാരെ ആക്രമിച്ച ഗുണ്ടാ തലവന്‍ പിടിയില്‍

തൃശ്ശൂർ: ഒല്ലൂരില്‍ എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് നേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാ തലവന്‍ കടവി രഞ്ജിത്ത് പിടിയിലായി. കഴിഞ്ഞ ദിവസം പൊലീസിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ എസ്‌ഐക്കും രണ്ട്...