ബീഫ് ഫെസ്റ്റിവല്‍ വിവാദം; ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്...

തൃശൂര്‍  ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതില്‍ ഉറച്ചു നില്‍ക്കുന്നതായി തൃശൂര്‍ കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് കോളജിനെതിരെയായിരുന്നില്ല. ദേശീയ രാഷ്ട്രീയത്തിലെ നിലപാടുകളെയാണ് വിമര്‍ശിച്ചത്. തന്റെ നിലപാട്...

വി.എസിന്റെ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുന്നു; ആരോപണങ്ങള്‍ കൊണ്ടൊന്നും താന്‍...

തിരുവനന്തപുരം: വി.സിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. വി.എസിന്റെ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. മുമ്പും തനിക്കെതിരെ ഇത്തരം നോട്ടീസുകള്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടെന്നും...

മന്ത്രിമാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് മൂന്നാറിലെ...

പട്ടിണിയും ദുരിതങ്ങളും സഹിച്ച് സഹന സമരം നടത്തിയ മൂന്നാറിലെ തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്നത്തെ പിഎല്‍സി യോഗത്തെ കാണുന്നത്. മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് പെണ്‍കൂട്ടായ്!മ...

വെള്ളാപ്പള്ളിക്കെതിരെ ഗൂരുതര ആരോപണങ്ങളുമായി വീണ്ടും വി.എസ്; സാമ്പത്തിക ക്രമക്കേടുകള്‍...

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. എന്‍എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വലിയ ക്രമക്കേടുണ്ടെന്നു...

തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നറിയാം

തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നു പ്രഖ്യാപിച്ചേക്കും. നവംബര്‍ ആദ്യവാരം തിരഞ്ഞെടുപ്പു നടക്കുമെന്നാണ് സൂചനകള്‍. ജില്ലാ പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പു പ്രക്രിയ ഇന്നു പൂര്‍ത്തിയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ണായക യോഗം തിരുവനന്തപുരത്തു...

ഫെയ്‌സ് ബുക്ക് ചാറ്റിലൂടെ വീടുവിട്ട വീട്ടമ്മയെ വാട്‌സാപ്പിലൂടെ പൊലീസ്...

പള്ളിക്കത്തോട് ഫെയ്‌സ്ബുക്ക് വഴി ചാറ്റ് ചെയ്ത് ഇറങ്ങിപ്പോയ വീട്ടമ്മയെ വാട്‌സാപ്പിലൂടെ പൊലീസ് തിരിച്ചെത്തിച്ചു. സൈബര്‍ സെല്‍ സഹായത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് നടത്തിയ അന്വേഷണമാണ് കഴിഞ്ഞമാസം 13നു കോട്ടയം വാഴൂരില്‍നിന്നു ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ചിറങ്ങിയ...

അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി പാര്‍ട്ടി രൂപീകരിക്കില്ലെന്ന് എന്‍എസ്എസ്

എന്‍.എസ്.എസ് രാഷ്ട്രീയത്തിലേക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അടിസ്ഥാനമൂല്യങ്ങള്‍ നഷ്ടപ്പെടുത്തി എന്‍.എസ്.എസ് പാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് സുകുമാരന്‍ നായര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. എസ്.എന്‍.ഡി.പിയുടെ വിശാലഹിന്ദു പാര്‍ട്ടിയോടുള്ള നിലപാട് വ്യക്തമാക്കുന്ന കുറിപ്പാണ്...

തൃശൂരില്‍ പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്നു അഞ്ഞൂറ് പവന്‍...

തൃശൂര്‍ വടക്കേക്കാട് പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്നു അഞ്ഞൂറ് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പുന്നയൂര്‍ കുളത്തിന് സമീപമുള്ള തടാകം കുഞ്ഞി മുഹമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നുമാണ് ലോക്കര്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്....

തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനവ് പ്രായോഗികമല്ലെന്ന് തോട്ടം ഉടമകളുടെ...

തിരുവനന്തപുരം: തോട്ടം തോഴിലാളികളുടെ കൂലിവര്‍ധനവ് പ്രായോഗികമായ കാര്യമല്ലെന്ന് തോട്ടം ഉടമകളുടെ സംഘടനയായ ഉപാസി. തോട്ടം ഉടമകളെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാനാണ് തൊഴിലാളികള്‍ ശ്രമിക്കുന്നത്. വേതനവര്‍ധനവ് ആവശ്യപ്പെടുന്നതിന് പകരം അതിന് വ്യവസ്ഥാപിതമായ മാര്‍ഗ്ഗം ആരായുകയാണ്...

കുവൈറ്റില്‍ മദ്യമെന്ന് കരുതി ഷേവിംഗ് ലോഷന്‍ കഴിച്ച രണ്ട്...

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കഴിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് കല്ലായി മൂന്നാം കണ്ടത്തില്‍ റഫീഖ്(41), കൊല്ലം പുനലൂര്‍ നെടുംകയം ബദറുദ്ദീന്റെ മകന്‍ ഷംജീര്‍ (32) എന്നിവരാണു...

നെല്ലിയാമ്പതിയില്‍ തോട്ടം തൊഴിലാളികള്‍് റോഡ് ഉപരോധിക്കും; പ്ലാന്റേഷന്‍ ലേബര്‍...

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയോഗം ഇന്ന്. സ്ത്രീ തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ പങ്കെടുക്കും. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, പ്ലാന്റേഷന്‍...

കാസര്‍ക്കോട് വീണ്ടും ബാങ്ക് കൊള്ള: നാല് കോടി നഷ്ടപ്പെട്ടു കാസര്‍ക്കോട്:  ഒരുമാസത്തിനിടെ കാസര്‍ക്കാട് വീണ്ടും വന്‍ ബാങ്ക് കൊള്ള. ചെറുവത്തൂരിലെ വിജയാ ബാങ്കിന്റെ ശാഖയില്‍ നിന്നും നാല് കോടി രൂപ നഷ്ടപ്പെട്ടു. രാത്രിയാണ്...