വെറ്ററിനറി സര്‍വകലാശാലയില്‍ വി.എസിന്റെ പരിപാടിക്ക് ഡീനിന്റെ വിലക്ക്; ജീവനക്കാര്‍...

തൃശൂര്‍: തൃശുര്‍ വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണൂത്തി ക്യാംപസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ പങ്കെടുക്കേണ്ട പരിപാടിയുടെ വേദിക്ക് ഡീനിന്റെ വിലക്ക്. ഡീന്‍ സിസിലിയാമ്മ ജോര്‍ജാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം വേദിക്ക്...

മലമ്പുഴയില്‍ വി.എസിനെ സഹായിച്ചത് സമുദായപരിഗണനയില്‍ തന്നെ: തുഷാര്‍

കോഴിക്കോട്: മലമ്പുഴയില്‍ വി.എസിനെ സഹായിച്ചത് സമുദായപരിഗണനയില്‍ തന്നെയാണെന്ന് എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി എതിര്‍ത്തപ്പോള്‍ മലമ്പുഴയില്‍ സഹായിച്ചത് ആരെന്ന് വി.എസ് മറക്കരുത്. എസ്.എന്‍.ഡി.പിയോടവുമായി സഹകരണമാകാം എന്ന പൊളിറ്റ് ബ്യൂറോ നിലപാടിനെ...

മിനാ ദുരന്തത്തില്‍ ഒരു മലയാളി കൂടി മരിച്ചു

മിന:  ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചിതറ സ്വദേശി സുള്‍ഫിക്കറിന്റെ(33) മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബമായി സൗദിയില്‍ താമസിക്കുകയായിരുന്നു സുള്‍ഫിക്കര്‍. മൃതദേഹം സൗദിയില്‍ തന്നെ...

തെരുവുനായ്ക്കളെ കൊല്ലാനുള്ള ശ്രമത്തെ നിയമപരമായി നേരിടണമെന്ന് ഡിജിപി

തിരുവനന്തപുരം  തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലാനുള്ള ശ്രമം തടയണമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. ഇത്തരം ശ്രമമുണ്ടായാല്‍ നിയമപരമായി നേരിടണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി കത്ത് നല്‍കി. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പരാതിയിലാണ്...

500 രൂപ കൂലിയില്ലെങ്കില്‍ വീണ്ടുംസമരത്തിലൊരുങ്ങി മൂന്നാറിലെ തൊഴിലാളികള്‍

തിരുവനന്തപുരം: തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ കുറഞ്ഞ കൂലി കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍. പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം നടത്തിയ അഞ്ച് തൊഴിലാളികള്‍ ഇന്ന് രാവിലെ...

സൂപ്പര്‍മൂണില്‍ ലോകാവസാന ഭീതി; കേരളത്തിലും ജാഗ്രതാ നിര്‍ദേശം

കൊച്ചി: സെപ്റ്റംബര്‍ 28 ലെ സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ലോകാസാന വര്‍ത്തമാനങ്ങളും ചര്‍ച്ചകളും പ്രചരിക്കുന്നതിനിടയില്‍ കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം. ലോകവസാനം സംബന്ധിച്ചല്ല. ചന്ദ്രന്‍ ഭൂമിയോട് അടുത്തു വരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ സെപ്റ്റംബര്‍...

നെല്ലു സംഭരണം: സംസ്ഥാനം ഈ വര്‍ഷം കണ്ടെത്തേണ്ടത് 407...

കൊച്ചി നെല്ലുസംഭരണ വില 21.50 രൂപയായി ഉയര്‍ത്തിയതോടെ ഈ സംഭരണ വര്‍ഷം നെല്ലു സംഭരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരിക 407 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 110 കോടി രൂപ അധികമാണിത്....

മൂന്നാറിന്റെ മനസറിയാന്‍ മെറിന്‍; പ്രതീക്ഷയോടെ സ്ത്രീ തൊഴിലാളികള്‍

മൂന്നാര്‍ ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫിന് മൂന്നാറിലേക്ക് സ്ഥലംമാറ്റം. എഎസ്പി ട്രയിനിംഗ് അവസാനിച്ച സാഹചര്യത്തിലാണ്  മെറിന്  മൂന്നാറില്‍ സബ് ഡിവിഷന്റെ ചാര്‍ജ് നല്‍കിയത്. തിരുവനന്തപുരത്ത് സിറ്റി കമ്മീഷണറുടെ കീഴില്‍ അറ്റാച്ച് ചെയ്യപ്പെട്ടിരുന്ന മെറിന്...

ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍

കോട്ടയ്ക്കല്‍: പ്രവാചകന്‍ ഇബ്രാഹിംനബിയുടെ ത്യാഗത്തിന്റെ ഓര്‍മപുതുക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പെരുന്നാള്‍ദിനത്തിലെ നമസ്‌കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങി.   ഇബ്രാഹിംനബി തന്റെ ഏകമകന്‍ ഇസ്മായിലിനെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ ഒരുങ്ങിയതിന്റെ സ്മരണയില്‍ പെരുന്നാള്‍ദിനത്തില്‍ വിശ്വാസികള്‍ മൃഗബലി...

ശശികലയെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകന്‍ ലല്ലുവിന് ഫേസ്ബുക്കില്‍ ഭീഷണി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ ‘ചിത്രം വിചിത്രം’ എന്ന ആക്ഷേപ ഹാസ്യ പരിപാടി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. അവതാരകരായ എസ് ലല്ലുവിന്റേയും ഗോപീകൃഷ്ണന്റേയും തട്ടുകിട്ടാത്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍ കുറവായിരിയ്ക്കും. എന്നാല്‍ ഹിന്ദു ഐക്യവേദി...

സിസ്റ്റര്‍ അമലയുടെ കൊലയാളി കാസര്‍കോട് സ്വദേശി സതീഷ് ബാബു

പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് കാസര്‍കോട് സ്വദേശി സതീഷ് ബാബുവെന്ന് പൊലീസ്. മഠങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ നടത്തിയതും സതീഷ് ബാബു തന്നെയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഉറ്റസഹായിയെയും ബന്ധുവിനെയും...

വിഴിഞ്ഞം പദ്ധതി കേരളത്തിന് ഗുണകരമല്ലെന്ന് ഇ ശ്രീധരന്‍

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതികൊണ്ട് കേരളത്തിന് ഒരു ഗുണവും കിട്ടാന്‍ പോകുന്നില്ലെന്ന് മെട്രോമാന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍. കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ അതേ...