അരുവിക്കര ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകും: മുഖ്യമന്ത്രി

അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെയാണ് യു.ഡി.എഫ് അരുവിക്കരയില്‍ നിര്‍ത്തിയിരിക്കുന്നത്. അരുവിക്കരയില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. കെ.എസ് ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കിയതിനെ കെ.എസ്.യു എതിര്‍ക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ വിമര്‍ശിക്കുന്നവരാകും...

എന്‍ഡിഎഫ് മുഖപത്രത്തിന്റെ ലേഖകന്‍ അല്‍ഖ്വയ്ദയുടെ ചാവേര്‍, ജിഹാദ് നടത്തുന്നത്...

സിറിയയില്‍ അല്‍ഖ്വയ്ദയുടെ ചാവേറായി മലയാളി മാധ്യമ പ്രവര്‍ത്തകന്‍ പ്രവര്‍ത്തിയ്ക്കുന്നതായി റിപ്പോര്‍ട്ട്. അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്‌റയ്ക്ക് വേണ്ടി പാലക്കാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ പ്രവര്‍ത്തിയ്ക്കുന്നതായാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. ജനം ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട്...

ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ്‌ ടീ കമ്പനിക്കെതിരെ ഉടന്‍ നടപടി

വന്‍ ഭൂമി കയ്യേറ്റം നടത്തിയ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ്‌ ടീ കമ്പനിക്കെതിരെ ഉടന്‍ നടപടി സീകരിക്കുമെനു അന്വേഷണ കമ്മീഷന്‍ ഐ ജി എസ് ശ്രീജിത്ത്‌ പറഞ്ഞു. ഇത്തരത്തില്‍ ഇനിയും നിരവധി കയ്യേറ്റങ്ങള്‍ പിടികൂടാനുന്ടെന്നു...

സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം ഏക്കര്‍ ഭൂമി കയ്യേറിയതായി റിപ്പോര്‍ട്ട്

സംസ്ഥാനത്തെ വിവിധ സ്വകാര്യ കമ്പനികള്‍ പല ഭാഗങ്ങളിലായി അഞ്ച് ലക്ഷത്തോളം ഏക്കര്‍ റവന്യൂ ഭൂമി കയ്യേറിയതായി റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി എസ ശ്രീജിത്ത്‌ നടത്തിയ്ട അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്....

അരുവിക്കരയില്‍ ശബരിനാഥന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ആശങ്കകള്‍ക്കും നെടുനീളന്‍ ചര്‍ച്ചകള്‍ക്കും ശേഷം അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയായി. ജി കാര്‍ത്തികേയന്റെ ഇളയ മകന്‍ ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ജി കാര്‍ത്തികേയന്റെ ഭാര്യ പ്രൊഫ എംടി സുലേഖ സ്ഥാനാര്‍ത്ഥിയാകാന്‍...

മമ്മൂട്ടിയെ എല്ലാവരും തെറ്റിദ്ധരിച്ചു; എല്ലാത്തിനും സാക്ഷിയായ സത്യന്‍ അന്തിക്കാട്...

ടെലിവിഷന്‍ സീരിയല്‍ താരങ്ങളെ മമ്മൂട്ടി അപമാനിച്ചു എന്ന വാര്‍ത്തയോട് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പ്രതചികരിക്കുന്നു. മമ്മൂട്ടിക്കൊപ്പം ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സത്യന്‍ അന്തിക്കാടും ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ തമാശ എല്ലാവരും തെറ്റിദ്ധരിച്ചതാണെന്ന് എല്ലാത്തിനും...

കോക്കാച്ചിയുടെ ലാപ് ടോപ്പില്‍ ന്യൂജനറേഷന്‍ നടിയുടെ അശ്ലീലദൃശ്യങ്ങള്‍

പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ കോക്കാച്ചി എന്ന മിഥുന്‍ സി വിലാസിന്റെ ലാപ് ടോപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ലാപ് ടോപ്പ് പരിശോധിച്ച പോലീസ് ഇത് കസ്റ്റഡിയില്‍ എടുത്തിട്ടില്ലത്രെ. കോക്കാച്ചിയോട് അടുത്ത...

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആദ്യ ജയം

ആലപ്പുഴ അര്‍ത്തുങ്കല്‍ പഞ്ചായത്തിലെ 21 ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥി ടോമി ഏനച്ചേരിക്ക് വിജയം. കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമാണിത്.മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടോമി...

ലഹരിപ്പാര്‍ട്ടി: ഇത്തവണയും ‘ഇരകള്‍’ ആഷിക്കും റീമയുമോ..?

പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയിലായ മിഥുന്‍ എന്ന കോക്കാച്ചിയിടെ മൊഴിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ മുഴുവന്‍. സിനിമാ മേഖലയില്‍ നിന്ന് ആരൊക്കെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്, ആര്‍ക്കൊക്കെ ബന്ധമുണ്ട്,...

ബാര്‍കോഴ: വസ്തുതാവിവര റിപ്പോര്‍ട്ട് തയ്യാറാക്കി

ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വ്യക്തമായ തെളിവുകളുമായി വിജിലന്‍സ് വസ്തുതാവിവര റിപ്പോര്‍ട്ട് തയ്യാറാക്കി. മന്ത്രി മാണി കോഴ വാങ്ങിയെന്നതിന് തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിജിലന്‍സ് എസ്.പി സുകേശന്‍ നാളെ നിയമോപദേശം തേടും. രാജ്...

അവിഹിതബന്ധം; പ്രവാസിയുടെ ഭാര്യയെ കാണാനെത്തിയ യുവാവ് അബോധാവസ്ഥയില്‍

ഫേസ്ബുക്ക് വഴി പ്രണയത്തിലായ പ്രവാസിയുടെ ഭാര്യയുമായി അവിഹിതം ബന്ധം പുലര്‍ത്താനെത്തിയ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിയായ സന്ദീപിനെയാണ് മംഗലാപുരം ചെമ്പകമംഗലത്തെ ഒരു വീടിന് മുകളില്‍ കണ്ടെത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. തലച്ചോറിന്...

കൊച്ചിയിലെ ലഹരി പാര്‍ട്ടി: മുഖ്യ സംഘാടകന്‍ നടന്‍ ‘കോക്കാച്ചി’...

പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ നടന്ന ലഹരിപാര്‍ട്ടിയുടെ മുഖ്യ സംഘാടകന്‍ ഒരു നടന്‍. ന്യൂജനറേഷന്‍ സിനിമകള്‍ ലഹരിയുടെ ഇടങ്ങളാകുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ‘നടന്‍’ പിടിയിലാകുന്നത്. ഡിസ്‌കോ ജോക്കിയും നടനും ആയ മിഥുന്‍...