രഹസ്യകോഡ് ഉപയോഗിച്ച് എടിഎമ്മില്‍ മോഷണം; നഷ്ടമായത് 26 ലക്ഷം

തൃശ്ശൂര്‍: അധികൃതര്‍ക്ക് മാത്രം അറിയാവുന്ന സുരക്ഷാ കോഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും 26 ലക്ഷം രൂപ മോഷ്ടിച്ചു. എസ്ബിഐയുടെ തൃശ്ശൂര്‍ വെളിയന്നൂര്‍ എടിഎമ്മില്‍ നിന്നാണ് പണം പോയത്. 26,02,800 രൂപയാണ് നഷ്ടമായത്. സെപ്തംബര്‍...

അറിഞ്ഞോ.. എസ്‌ഐ പരീക്ഷ അര്‍ദ്ധരാത്രിയില്‍!!

തിരുവനന്തപുരം: എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയുടെ ഹാള്‍ടിക്കറ്റ് തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശം കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടി. പരീക്ഷ ശനിയാഴ്ച അര്‍ദ്ധ രാത്രി ഒന്ന് മുപ്പതിന്. എസ്എംഎസ് തയ്യാറാക്കിയപ്പോള്‍ വന്ന ചെറിയ പിഴവാണ്...

ഗംഗ ശുചീകരിയ്ക്കാന്‍ ‘അമ്മ’യുടെ വക 100 കോടി

കൊല്ലം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ് ഗംഗാ നദി ശുചീകരിയ്ക്കുക എന്നത്. കാലങ്ങളായി മലിനമാക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഗംഗയെ ശുചീകരിയ്ക്കാന്‍ കോടിക്കണക്കിന് രൂപ വേണ്ടി വരും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു...

ഗോകുലുമായി അടുപ്പത്തിലെന്ന് യുവതി; അന്വേഷണം അയല്‍വാസിയുടെ ഭാര്യയിലേക്കും

ബെംഗളൂരു വിമാനത്താവളത്തിലേക്കു വ്യാജ ബോംബ് സന്ദേശം അയച്ച സംഭവത്തില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശിയായ ഐടി പ്രഫഷനല്‍ എം.ജി. ഗോകുലിന് അയല്‍വാസിയുടെ തിരിച്ചറിയല്‍ രേഖകള്‍ ലഭിച്ചത് എങ്ങനെയെന്നു പൊലീസ് അന്വേഷിക്കുന്നു. പ്രതിക്ക് മൊബൈല്‍ സിം...

ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച് സിപിഎം വിവാദത്തില്‍

തിരുവനന്തപുരം: ഗുരുവിനെ ക്രൂശിച്ച നിശ്ചയദൃശ്യം തള്ളിപ്പറഞ്ഞ് ഒടുവില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. സി.പി.എമ്മിന്റെ ഓണം ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചല ദൃശ്യം ഉണ്ടാക്കിയ നടപടി തെറ്റെന്ന് കോടിയേരി പറഞ്ഞു....

നിറപറയില്‍ മായം; മൂന്ന് ഉത്പന്നങ്ങള്‍ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാന പ്രമുഖ ഭക്ഷ്യോത്പാദന ബ്രാന്‍ഡ് ആയ നിറപറയുടെ കറിപ്പൊടികളില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. മൂന്ന് ഉത്പന്നങ്ങളിലാണ് മായം ചേര്‍ത്തതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍...

പൊലീസുകാര്‍ക്ക് വിവി രാജേഷിന്റെ ഭീഷണി; ബിജെപിക്കാരെ അറസ്റ്റ് ചെയ്താല്‍...

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ്. ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്താല്‍ പലിശയടക്കം പ്രതികാരം ചെയ്യുമെന്നും മുന്‍പും ഇത്തരത്തില്‍ കൈക്കാര്യം ചെയ്തിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.കായംകുളത്ത് വച്ച് നടന്ന...

തദ്ദേശതിരഞ്ഞെടുപ്പ്: നവംബര്‍ 23, 25 തീയതികള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍...

തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 23നോ 25നോ നടത്താമെന്ന് സര്‍ക്കാര്‍. ഇക്കാര്യമറിയിച്ചു കോടതിയില്‍ സത്യവാങ്മൂലം നല്‍കും. 28 മുനിസിപ്പാലിറ്റികള്‍ കൂടിയുള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടും. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും കൂടിയാലോചന നടത്തിയതിനു...

എന്‍സിസി കേഡറ്റ് മരിച്ച സംഭവം; അന്വേഷണം അവസാനിപ്പിക്കുന്നു

കോഴിക്കോട്: പരിശീലനത്തിനിടെ എന്‍സിസി കേഡറ്റ് വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി എന്‍സിസി ബ്രിഗേഡിയര്‍ രജനീഷ് സിന്‍ഹ. ഈ മാസം 11 നാണ് ധനേഷ് കൃഷ്ണ വെടിയേറ്റു മരിച്ചത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍...

സി ഇ ടി സംഭവം: ചെകുത്താനെ പോലീസ് പിടിച്ചു....

തിരുവനന്തപുരം: സി ഇ ടി കാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാങ്ങാട് ബാലകൃഷ്ണന്റെ മകന്‍ ബൈജുവാണ് അറസ്റ്റിലായത്. സി ഇ ടിയില്‍ നാലാം വര്‍ഷ...

155 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച മലയാളി പൈലറ്റിന് സസ്‌പെന്‍ഷന്‍

ഇന്ധനം തീര്‍ന്ന വിമാനം അപകടമൊഴിവാക്കാന്‍ അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ജെറ്റ് എയര്‍വെയ്‌സ് പൈലറ്റും മലയാളിയുമായ രാമ വാര്യര്‍ക്കും കോ പൈലറ്റിനും സസ്‌പെന്‍ഷന്‍. ഇന്ധനത്തിന്റെ കുറവ് കൊച്ചിയിലെ മോശം കാലാവസ്ഥ എന്നിവ മൂലമാണ്...

മാണിയും ജോര്‍ജും ഒരേ വേദിയില്‍; അവസാനം അടിപിടി, മൈക്ക്...

പാലാ പിസി ജോര്‍ജ്ജ് പ്രസംഗിച്ചിരുന്ന മൈക്ക് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഉന്തിനും തള്ളിനും ഇടയില്‍ പിസി ജോര്‍ജ്ജിന്റെ പിഎ ബെന്നിയ്ക്ക് പരിക്കേറ്റു. താന്‍ പ്രകോപനപരമായിട്ടൊന്നും സംസാരിച്ചിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. റബ്ബര്‍...