വാര്‍ഡ് വിഭജനം: വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം യു.ഡി.എഫ്...

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് വ്യവസായ മന്ത്രിയും പി.കെ കുഞ്ഞാലിക്കുട്ടി. പുനര്‍ വിഭജനത്തിന്റെ അടിസ്ഥാനത്തിലാവണം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. വിധിക്കെതിരെ അപ്പീലിന്...

എ.ടി.എം. ചതിച്ചു: ജിതിന് നഷ്ടമായത് കാല്‍ലക്ഷം രൂപ

നഗരത്തിലെ പ്രമുഖ ദേശസാത്കൃത ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ച കാട്ടുമുണ്ട ആലപ്പാട്ട് ജിതിന് നഷ്ടമായത് 25,000 രൂപ. കഴിഞ്ഞ അഞ്ചിന് ലോണ്‍ അടയ്ക്കുന്നതിനായി വിദേശത്തുള്ള മാതൃസഹോദരിയുടെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍...

ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ആലുവ റൂറല്‍ എസ്.പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില്‍ സ്ഥാനത്തിന് ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപടി. മെറിന്‍ ജോസഫ് സിനിമാ താരം നിവിന്‍പോളിയോടൊപ്പം...

പീഡനത്തിനിരയായ മൂന്നു സഹോദരിമാരെ മോചിപ്പിച്ചു; മാതാവ് പിടിയില്‍

പൊന്‍മളയ്ക്കടുത്ത് മാണൂരില്‍ പീഡനത്തിനിരയായ മൂന്നു സഹോദരിമാരെ പോലീസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ചു. പീഡനത്തിന് കൂട്ടുനിന്ന മാതാവ് പിടിയിലായി. പതിനാലും പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളെയാണ് മൈസൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കൊണ്ടുപോയി...

വാട്ട്‌സ്ആപ്പിലെ വ്യാജ വീഡിയോ: ആശ ശരത് നിയമ നടപടിക്ക്

സാമൂഹിക മാധ്യമമായ വാട്ട്‌സ്ആപ്പിലൂടെ വ്യാജനഗ്‌നചിത്രങ്ങള്‍ പ്രചരിക്കുന്നതിന് എതിരെ പ്രമുഖ നടി ആശാശരത്ത് രംഗത്ത്. ഇതിനെതിരെ ആശ ശരത്ത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അടുത്തിടെ ആശശരത്തിന്റെതെന്ന് പറഞ്ഞ് ചില വീഡിയോകള്‍...

ഐ.ജി എസ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി

കേരള മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി എസ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ഉത്തരവ് ഇന്നലെ ഡി.ജി.പി സെന്‍കുമാര്‍ ഐ.ജിക്ക് കൈമാറി. കമ്മീഷന്‍ ഐ.ജിയായിരിക്കെ നിരവാധി വിഷയങ്ങളില്‍ ഇടപെട്ട് ഉന്നതരുടെ അപ്രീതിക്ക് പാത്രമായിട്ടുണ്ട്...

സഫിയ വധക്കേസ്: ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ

കോളിളക്കം സൃഷ്ടിച്ച കാസര്‍ഗോട്ടെ സഫിയ വധക്കേസില്‍ ഒന്നാം പ്രതി മാസ്തിക്കുണ്ട് സ്വദേശി കെ.സി.ഹംസയ്ക്ക് വധശിക്ഷ. 10 ലക്ഷം രൂപയും പിഴ ഒടുക്കണം. ഇതില്‍ എട്ടു ലക്ഷം രൂപ സഫിയയുടെ കുടുംബത്തിന് നല്‍കണം. മറ്റ്...

മിന്നല്‍വേഗവുമായി കെഎസ്ആര്‍ടിസിയുടെ ജെറ്റ്; കളക്ഷനിലും ബഹുദൂരം മുന്നില്‍

കഴിഞ്ഞദിവസം മുതല്‍ സര്‍വ്വീസ് തുടങ്ങിയ കെഎസ്ആര്‍ടിസിയുടെ അതിവേഗ സര്‍വ്വീസായ സില്‍വര്‍ലൈന്‍ ജെറ്റിന് മികച്ച പ്രതികരണം. തിരുവനന്തപുരം-കാസര്‍കോട്, കാസര്‍കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്-തിരുവനന്തപുരം, കോട്ടയം-കണ്ണൂര്‍-കോട്ടയം, ചങ്ങനാശേരി-കോഴിക്കോട്-ചങ്ങനാശേരി(ആലപ്പുഴ-എറണാകുളം-പൊന്നാനി വഴി) തുടങ്ങിയ റൂട്ടുകളിലാണ് സില്‍വര്‍ലൈന്‍ ജെറ്റ് സര്‍വ്വീസ് തുടങ്ങിയത്. ആദ്യദിവസം...

ഋഷിരാജ് സിങ് കേരളം വിടുന്നു

സല്യൂട്ട് വിവാദത്തില്‍ കുടുങ്ങിയ എ.പി ബറ്റാലിയന്‍ എ.ഡി.ജി.പി ഋഷിരാജ്സിങ് കേരളം വിടാന്‍ ഒരുങ്ങുന്നു. സല്യൂട്ട് വിവാദത്തില്‍ തന്‍െറ ഭാഗം വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട സിങ് ഇക്കാര്യവും അറിയിച്ചതായാണ് വിവരം. സല്യൂട്ട്...

ഋഷിരാജ് സിംഗിനെ താക്കീത് ചെയ്യും

തൃശൂർ പൊലീസ് അക്കാഡമിയിലെ ചടങ്ങിനിടെ ബറ്റാലിയൻ അഡി. ഡി.ജി.പി ഋഷിരാജ് സിംഗ് ആഭ്യന്തരമന്ത്റി രമേശ് ചെന്നിത്തലയെ ഗൗനിക്കാതിരുന്ന സംഭവത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പി ടി.പി. സെൻകുമാറിനോട് റിപ്പോർട്ട്...

മിന്നല്‍വേഗത്തില്‍ സില്‍വര്‍ ലൈന്‍ ജറ്റ് ഓടിത്തുടങ്ങി

വൈഫൈ സംവിധാനവുമായി കെ.എസ്.ആര്‍.ടി.സിയുടെ സില്‍വര്‍ ലൈന്‍ ജറ്റ് സര്‍വീസിന് തുടക്കമായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കന്നിയാത്ര ഫ്ലൂഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം പാലക്കാട് സര്‍വീസിനാണ് ബുധനാഴ്ച ഓടിത്തുടങ്ങിയത്. തിരുവനന്തപുരം -കാസര്‍കോട്, തിരുവനന്തപുരം-പാലക്കാട്, കോട്ടയം-...

ജോര്‍ജ്ജിന് താക്കീത്: ആദരവോടെ സ്വീകരിക്കുന്നുവെന്ന് മറുപടി

കെ.ആര്‍ ഗൗരിയമ്മയ്ക്കും ടി.വി തോമസിനുമെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പി.സി ജോര്‍ജിനെ നിയമസഭ താക്കീത് ചെയ്തു. ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്ന നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിയമസഭ അംഗീകരിച്ചു. കെ.മുരളീധരന്‍ അധ്യക്ഷനായ...