മാധ്യമപ്രവര്‍ത്തകരെ കൊവിഡ് വാക്സീന്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം

മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സീന്‍ മുന്‍ഗണനപ്പട്ടിക യില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ ക്കാര്‍ തീരുമാനിച്ചു . ഇതിന്‍റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇതുമായി ബന്ധപ്പെട്ട് KGMOA മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കൊവിഡ് രണ്ടാം ഘട്ട...

സംസ്ഥാനത്ത് ശനിയാഴ്ച 41,971 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433,...

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെഎസ്‌ആര്‍ടിസിയുടെ ഷെഡ്യൂള്‍ സര്‍വീസ്

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സർവീസ് നടത്തിവരുന്നു. ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍, പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വീസുകള്‍ നടത്തുന്നത്....

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ, യാത്രാപാസിന് എങ്ങനെ അപേക്ഷിക്കാം?

കോവിഡ് പ്രതിരോധിക്കാൻ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ .അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകുന്നത്.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർക്ക് പോലീസ് പാസ് നിർബന്ധമാണ്. അടിയന്തര യാത്രക്ക് പാസ് അനുവദിക്കുന്ന പൊലീസ് സംവിധാനം ശനിയാഴ്ച വൈകിട്ട്...

ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത് ബൈക്കിൽ,...

ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തില്‍ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ആണ് സംഭവം. ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബൈക്കില്‍...

സംസ്ഥാനത്ത് 10 ലേറെ ട്രെയിനുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. മേയ് 8 മുതല്‍ 31 വരെ കേരളത്തിലൂടെയുള്ള 30 ട്രെയിന്‍ സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്. മെമു സര്‍വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്....

സംസ്ഥാനത്ത് ഇന്നും നാല്‍പ്പതിനായിരത്തിലേറെ പ്രതിദിന രോഗികള്‍, അയ്യായിരം കടന്ന്...

കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513,...

കെ.ആര്‍ ഗൗരിയമ്മയുടെ നില അതീവ ഗുരുതരം

മു​ന്‍​മ​ന്ത്രി​ കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രമെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഗൗരിയമ്മയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി. തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രി അധികൃതര്‍ ഇന്നു പുറത്തിറക്കിയ മെഡിക്കല്‍...

വയനാട് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കും

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വയനാട്‌ കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 5 സെ.മി. വീതം തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വെള്ളം ഒഴുകി വരുന്ന പുഴയുടെ തീരങ്ങളില്‍...

അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തി, പി ടി തോമസ് എംഎല്‍എ...

ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് പി ടി തോമസ് എംഎല്‍എ ക്കെതിരെ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി വക്കീല്‍ നോട്ടീസയച്ചു. ഒരു കോടി രൂപാ...

മാര്‍ ക്രിസ്റ്റോറ്റം തിരുമേനിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മലങ്കര മാര്‍ത്തോമ സഭ മുന്‍ പരമാധ്യക്ഷനായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) വിട വാങ്ങി. ഇന്ന് പുലര്‍ച്ചെ 1.15ന് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല കുമ്ബനാട്ടെ ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലിരിക്കൊണ്...

ഐസ്‌ക്രീം കപ്പിനുളളില്‍ നിന്ന് ബോംബ് പൊട്ടി;കണ്ണൂരിൽ രണ്ട് കുട്ടികള്‍ക്ക്...

കണ്ണൂരില്‍ ബോംബ് പൊട്ടി ഒന്നര വയസും അഞ്ച് വയസുമുളള കുട്ടികള്‍ക്ക് പരിക്കേറ്റു. ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പില്‍ നിന്നാണ് ബോംബ് പൊട്ടിയത്. ഐസ്‌ക്രീം കപ്പ് കൊണ്ട് കുട്ടികള്‍ കളിക്കുന്നതിനിടെ അപകടം...