സംസ്ഥാനത്ത് ഇന്ന് 3,110 പേര്‍ക്ക് കൊവിഡ്, യു.കെ.യില്‍ നിന്നും...

സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168,...

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ജാഗ്രത

സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കി ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു, കുണ്ടന്നൂ‌ര്‍ മേല്‍പ്പാലം...

സംസ്ഥാനത്തെ തന്നെ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില, കുണ്ടന്നൂര്‍ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നിര്‍മിച്ച മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു.വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.രാവിലെ 9.30 നാണ് വൈറ്റില മേല്‍പ്പാലം ഗതാഗത്തിനു തുറന്നുകൊടുത്തത്....

സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313,...

സ്നേഹാദരങ്ങൾ അറിയിക്കുന്നു, ലഭിച്ചത് ഏറ്റവും നല്ല ചികിത്സ, ശൈലജ...

ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കോവിഡ് ഭേദമായി ആശുപത്രിവിട്ടതിനു പിന്നാലെ ആണ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ സ്നേഹാദരങ്ങള്‍ അറിയിക്കുന്നതായി അദ്ദേഹം ഫെയ്സ്ബുക്ക് പേജിലെ കുറിപ്പിലൂടെ...

ബജറ്റ് സമ്മേളനത്തിന് തുടക്കം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തില്‍ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു....

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284,...

വൈറ്റില പാലം അനധികൃതമായി തുറന്നത് മാഫിയ സംഘ‌ം; ജി...

വൈറ്റില പാലം അനധികൃതമായി തുറന്നതിന് പിന്നില്‍ മാഫിയ സംഘമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പാലാരിവട്ടത്ത് അഴിമതി കാണിച്ച അതേ സംഘമാണ് ഇവിടെയും പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് പ്രൊഫഷണല്‍ ക്രിമിനല്‍...

ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് തുടക്കം

ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീടുകളിലെ സാധാരണ ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വൈദ്യുതി ഉപഭോഗവും...

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്, യു.കെയില്‍ നിന്നും...

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416,...

മലപ്പുറത്ത് ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു

കണ്ണൂരിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തു. ജില്ലയിലെ തിരൂരങ്ങാടി എആര്‍ നഗറിലെ ഒന്നര വയസ്സുള്ള കുട്ടിക്ക് ആണ് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍...

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വസന്തയുടേതെന്ന് തഹസില്‍ദാര്‍

നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി മരിക്കാന്‍ ഇടയാക്കിയ തര്‍ക്കഭൂമി പരാതിക്കാരി വസന്തയുടേതെന്ന് റവന്യൂവകുപ്പ്. സുഗന്ധിയില്‍ നിന്ന് ഭൂമി വസന്ത വില കൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഭൂമിയിലാണ് രാജന്‍...