പൾസർ സുനിയെയും വിജീഷിനെയും റിമാന്റ് ചെയ്തു

പൾസർ സുനിയെയും വിജീഷിനെയും റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. നാളെ പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കും. ഇരുവരെയും ആലുവ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ശേഷമാണ് റിമാന്റ് ചെയ്തത്.

സദാചാര പൊലീസിനെ കുടുക്കിയ വിഷ്ണുവും ആതിരയും വിവാഹിതരായി

തിരുവനന്തപുരം മ്യൂസിയം പാര്‍ക്കില്‍ ഒരുമിച്ചിരുന്നതിന്റെ പേരില്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍ നേരിടേണ്ടി വന്ന വിഷ്ണുവും ആതിരയും  വിവാഹിതരായി. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ ഇരുവരും വെളളയമ്പലത്ത് നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹിതരായത് .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ വെള്ളത്തില്‍ കളഞ്ഞു എന്ന് സുനി;...

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിക്കപ്പെട്ട പള്‍സര്‍ സുനി താന്‍ മുമ്പും ഇത്തരം കൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പോലീസിനോട് വെളിപ്പെടുത്തി. ഇതിന് മുന്‍പ് അഞ്ചു നടിമാരുടെ നഗ്‌നത പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നാണ്...

വ്യാജ വാര്‍ത്ത‍; നടൻ ദിലീപ് ഡിജിപിക്ക് പരാതി നല്‍കി

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപെട്ടു തനിക്കെതിരെ ഉയര്‍ന്ന വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നടന്‍ ദിലീപ് ഡി ജി പി ലോക് നാഥ് ബെഹ്റയ്ക്കാണ് നടൻ രേഖാ മൂലം പരാതി നൽകി.നടിയെ ആക്രമിച്ച സംഭവത്തിൽ ഒരു പ്രമുഖ നടനു...

ചാനല്‍ ചര്‍ച്ചകളില്‍ ഇനി സിനിമക്കാര്‍ പങ്കെടുക്കില്ല

സിനിമാ താരങ്ങളും സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനെതിരെ സിനിമാ സംഘടയ്ക്കുള്ളില്‍ അതൃപ്തി .നടിയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നീക്കം ചെറുക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. ഈ...

നാടകീയ രംഗങ്ങൾക്കൊടുവിൽ പൾസർ സുനിയെ അറസ്റ്റ് ചെയ്ത സംഭവം...

തിരുവനന്തപുരം: നാടകീയ രംഗങ്ങൾക്കൊടുവിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പൾസർ സുനി അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിന് മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിനന്ദനം.എറണാകുളം അഡീഷണല്‍ സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ പൾസർ...

നടിക്ക് നേരെ നടന്ന ആക്രമണം; കടവന്ത്രയിലെ ബുട്ടീക്ക് ഉടമയായ...

കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപെട്ട സംഭവവുമായി ബന്ധപെട്ടു കടവന്ത്രയിലെ ബുട്ടീക്ക് ഉടമയായ സ്ത്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പള്‍സര്‍ സുനിയുമായി ഇവര്‍ക്ക് അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ രണ്ടു...

പള്‍സര്‍ സുനി എത്തിയത് ചെന്നൈയില്‍ നിന്നുള്ള ബൈക്കുമായി

നടിയെ ആക്രമിച്ച കേസില്‍ പോലിസ് നാടകീയമായി കോടതി മുറിയില്‍ നിന്നും പിടികൂടിയ പള്‍സര്‍ സുനി കോടതിയിലേക്ക് എത്തിയത് ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത പള്‍സര്‍ ബൈക്കില്‍. ചെന്നൈ ഈസ്റ്റില്‍ രജിസ്റ്റര്‍  ചെയ്ത ടി എന്‍ 04...

നടിയെ ആക്രമിച്ച കേസിൽ പോലീസിന് വീഴ്ച്ച വന്നിട്ടില്ല; അന്വേഷണം...

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പോലീസിന് വീഴ്ച്ച വന്നിട്ടില്ലെന്ന് ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ. അന്വേഷണം മാജിക്കല്ലന്ന് ഡി ജി പി പറഞ്ഞു. കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതികളെ ബലപ്രയോഗത്തിലൂടെ പോലീസ്...

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിൽ;...

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെയും വിജേഷിനേയും പോലീസ് അറസ്റ് ചെയ്തു. എറണാകുളം എസിജെഎം കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. എറണാകുളം എസിജെഎം...

ആക്രമിക്കപ്പെട്ട നടിക്കുപുറമെ മറ്റു ചില നായികമാർക്കെതിരെ സിനിമ രംഗത്ത്...

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിക്കു പുറമെ സംയുക്ത വർമ്മ, ഗീതുമോഹൻ ദാസ് എന്നിവർക്കെതിരെ മലയാള സിനിമാരംഗത്ത് ചിലരുടെ കൈകടത്തലുകൾ ഉണ്ടെന്ന് ലിബർട്ടി ബഷീറിൻറെ വെളിപ്പെടുത്തൽ. ഇത്തരത്തിലുള്ള നീക്കത്തിനായി തന്നെയും സമീപിച്ചിരുന്നെന്നും എന്നാൽ...

യുവ നടി ആക്രമിക്കപ്പെട്ട സംഭവം; ക്വട്ടേഷന്‍ നല്‍കിയത് ഒരു...

  യുവനടി കൊച്ചിയിൽ അക്രമിക്കപെട്ടതിനു പിന്നിൽ ഒരു സ്ത്രീ ആണന്നു അറസ്റ്റിലായ മണികണ്ഠന്‍റെ മൊഴി. ആക്രമണത്തിനിടെ പൾസർ സുനി നടിയോട് പലപ്രാവശ്യം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. സംഭവദിവസം സുനി വാഹനത്തിൽ കയറിയതിനു പിന്നാലെ നടി...