കൊടകര കുഴല്‍പ്പണക്കേസ്; കെ.സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ?...

കൊടകര കുഴല്‍പ്പണക്കേസില്‍ സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. കെ. സുരേന്ദ്രനെ പോലെ സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശ്ശൂരില്‍ വന്നുപോയത്. ആ യാത്രയില്‍ പണം കടത്തിയിരുന്നോയെന്ന് സംശയിക്കുന്നതായും പദ്മജ...

നമ്മുടെ ജൈവ സമ്പത്ത് സംരക്ഷിക്കപ്പെടണം അതിനുള്ള ഇടപെടല്‍ ഓരോരുത്തരുടെയും...

പരിസ്ഥിതി ദിനത്തില്‍ ജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണവും വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആര്‍ജവവും ആത്മാര്‍ത്ഥമായ ഇടപെടലും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ കാലത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ പരിസ്ഥിത സൗഹൃദമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നുവെന്നും...

മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് അപകടം. ദേശിയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ മന്ത്രിക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ക്ക്...

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ മാതാവ് എം...

തദ്ദേശ-എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ മാതാവ് എം വി മാധവിഅമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കുളിച്ചാല്‍ പൊതു ശ്മശാനത്തില്‍. മക്കള്‍: കമല, ശോഭ, കോമളം (സിപിഎം...

കേരളത്തിൽ 16,229 പേര്‍ക്കുകൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 14.82%

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636,...

എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്‌

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് കണ്ണൂര്‍ കോട്ടയില്‍...

തീരദേശമേഖലയ്ക്കും ബജറ്റില്‍ ഇടം

തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്റെ ഗുണഫലം ലഭിക്കും. 4 വര്‍ഷം കൊണ്ട് പദ്ധതി...

സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും

പൊതുകമ്ബോളത്തിലെ വില നിലവാരം പിടിച്ചുനിര്‍ത്തുന്നതിന് 70 പുതിയ വില്‍പ്പനശാലകള്‍ സിവില്‍ സപ്ലൈസ് ആരംഭിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 97 വില്‍പ്പനശാലകള്‍ നവീകരിച്ചു. സിവില്‍ സപ്ലൈസിനെയും കണ്‍സ്യൂമര്‍ഫെഡിനെയും ശക്തിപ്പെടുത്തും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഞ്ചരിക്കുന്ന മാവേലി...

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് രണ്ടു ലക്ഷം ലാപ്‌ടോപ് നല്‍കും

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ ബജറ്റില്‍ കേന്ദ്രസര്‍കാരിനും ബി ജെ പിക്കും വിമര്‍ശനം. വാക്‌സിന്‍ നയത്തിലും നികുതി വിഹിതം നല്‍കുന്നതുമായും ബന്ധപ്പെട്ടാണ് ബജറ്റില്‍ ധനമന്ത്രി വിമര്‍ശനം...

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ്, 20000 കോടി...

ജനപ്രിയ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി വാക്‌സിന്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ 10 കോടിരൂപ അനുവദിക്കുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആരോഗ്യ...

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി...

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856,...

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നരക്കോടി രൂപയുടെ സഹായവുമായി അല;...

അമേരിക്കന്‍ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അല (ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക) കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായി ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു. അലയുടെ ഈ പിന്തുണയ്ക്ക് ആരോഗ്യമന്ത്രി...