അഞ്ച് ദിവസം പ്രായമായ ആൺകുഞ്ഞിനെ പൊട്ടകിണറ്റിൽ എറിഞ്ഞ സംഭവം:...

കുന്നംകുളം: കുന്നംകുളത്ത് പൊട്ടക്കിണറ്റില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിക്കെതിരേ കേസ്‌. പ്രസവം മനഃപൂര്‍വം മറച്ചുവച്ചെന്നാണു കേസ്‌. കടവല്ലൂര്‍ വടക്കുമുറിയില്‍ പാടത്ത്‌ പീടികയില്‍ നൂറുദ്ദീന്റെ പറമ്പിലെ കിണറ്റിലാണു മൃതദേഹം കണ്ടെത്തിയത്‌. ചങ്ങരംകുളത്തെ സ്വകാര്യ...

മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ ല​ഭി​ച്ച​ത് 384.69 കോ​ടി...

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ ല​ഭി​ച്ച​ത് 384.69 കോ​ടി രൂ​പ. മാ​ര്‍​ച്ച്‌ 27 മു​ത​ല്‍ ഇ​ന്ന് വ​രെ ല​ഭി​ച്ച തു​ക​യാ​ണി​ത്. ഇ​തേ കാ​ല​യ​ള​വി​ല്‍ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നും 506.32 കോ​ടി രൂ​പ...

സംസ്ഥാനത്തെ മദ്യക്കടകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനം മൂലം അടച്ച സംസ്ഥാനത്തെ മദ്യക്കടകൾ ഇന്ന് തുറക്കും. രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെ മദ്യം ലഭിക്കും. ഇന്നലെ നാല് മണി മുതൽ മദ്യത്തിന് ബെവ്...

വയനാട്ടിൽ ഒരേ വീട്ടിലെ മൂന്ന് പേർക്ക് കോവിഡ്

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരും ഒരേ വീട്ടിലെ അംഗങ്ങള്‍. ‌രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പനമരം പഞ്ചായത്ത് പരിധിയിലെ പള്ളിക്കുന്ന് സ്വദേശികളായ 53, 25 വയസുകാരായ...

ബെവ്ക്യൂ വ്യാജ ആപ്പ്; അന്വേഷിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: ബെവ്‌കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിപ്പിച്ച സംഭവം ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വ്യാജ ആപ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെ...

സം​സ്ഥാ​ന​ത്ത് 13 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് 13 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. പാ​ല​ക്കാ​ട്ട് 10, തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നും ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി​യാ​ണ് പു​തു​താ​യി നി​ശ്ച​യി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 81 ആ​യി. തിരുവനന്തപുരത്തെ കുളത്തൂർ, നാവായിക്കുളം, നെല്ലനാട് (വെഞ്ഞാറമ്മൂട്...

ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യത: മത്സ്യബന്ധനത്തിന് ഇന്ന് അര്‍ധരാത്രിമുതല്‍ വിലക്ക്

മെയ് 31 നോട്ു കൂടി ഇരട്ട ന്യൂനമര്‍ദ്ദമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇത് കേരള തീരത്ത് നിന്ന്...

ഇന്ന് സംസ്ഥാനത്ത് 40 പേര്‍ക്ക് കൊറോണ, പത്ത് പേര്‍ക്ക്...

ഇന്ന് സംസ്ഥാനത്ത് 40 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് പത്തും, പാലക്കാട് എട്ട്, ആലപ്പുഴ ഏഴ്, കൊല്ലം നാല്, പത്തനംതിട്ട മൂന്ന്, കോഴിക്കോട് രണ്ട്, വയനാട് മൂന്ന്, കണ്ണൂര്‍ ഒന്ന്, എറണാകുളം രണ്ട്...

ആറിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കുണ്ടറ തൃക്കോവില്‍വട്ടം പെരുങ്കുളം വയലില്‍ പുതുച്ചിറ ആറിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 30 ന് മുകളില്‍ പ്രായം തോന്നിക്കും. മൃതദേഹം കിടന്നതിന് തൊട്ടടുത്ത്...

നെടുമ്പാശേരിയില്‍ ഒന്‍പത് ആഭ്യന്തര വിമാനങ്ങള്‍ റദ്ദ് ചെയ്തു, കാരണം?

നെടുമ്പാശേരിയില്‍ ഒന്‍പത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. നെടുമ്പാശേരിയില്‍ നിന്ന് ഹൈദരാബാദ്, മുംബൈ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് പുറപ്പെടേണ്ട ഒന്‍പത് വിമാന സര്‍വീസാണ് റദ്ദ് ചെയ്തത്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍...

ഡോ. വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി

ഡോ. വിശ്വാസ് മേത്തയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. വിശ്വാസ് മേത്ത. ഇപ്പോള്‍...

ബവ് ക്യൂ ആപ്പ് വൈകിട്ട് പ്ലേസ്റ്റോറിലെത്തും, മന്ത്രിസഭാ തീരുമാനം,...

ബവ് ക്യൂ ആപ്പിന്റെ പോരായ്മകളൊക്കെ പരിഹരിച്ചു. ഇന്ന് വൈകിട്ടോടെ ആപ്പ് പ്ലേസ്റ്റോറിലെത്തും. നാളെ മുതല്‍ മദ്യവില്‍പ്പന നടക്കുമെന്ന് മന്ത്രിസഭാ തീരുമാനം. ആപ് ഉപയോഗ രീതി സംബന്ധിച്ചു മാര്‍ഗനിര്‍ദേശം പുറത്തിറക്കും. ഇതു പരിചയപ്പെടുത്താനുള്ള വീഡിയോയും...