അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ പിന്‍വലിച്ചത് 1,244 കേസുകള്‍

അഞ്ചുവര്‍ഷത്തിനിടെ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചത് 1,244 കേസുകള്‍. ഇതില്‍ ഒരു അബ്കാരി കേസും അഞ്ചു സ്ത്രീപീഡനക്കേസും ഉള്‍പ്പെടും. ഇതേ കാലയളവിലെ 447 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്. തൃശ്ശൂര്‍ എറവ്...

സിനിമ അപ് ലോഡ് ചെയ്യാന്‍ വീട്ടില്‍ കമ്പ്യൂട്ടറില്ല; അറസ്റ്റ്...

പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയതുവെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെതിരേ കുട്ടിയുടെ അമ്മ രംഗത്ത്. പ്രേമം സിനിമ അപ് ലോഡ് ചെയ്യാന്‍ വീട്ടില്‍ കമ്പ്യൂട്ടറോ...

‘വി.എസും പിണറായിയും ഉണ്ടായിട്ടും തോറ്റതെങ്ങനെ?’

അരുവിക്കരയില്‍ പ്രചാരണത്തിന് വി.എസ് അച്യുതാനന്ദനും സംഘാടനത്തിന് പിണറായി വിജയനും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് തോറ്റുവെന്ന് പോളിറ്റ് ബ്യൂറോ ചോദിച്ചു. ഭരണദുരുപയോഗവും വര്‍ഗീയ ധ്രുവീകരണവും ആണ് യുഡിഎഫിനെ വിജയിപ്പിച്ചത് എന്ന കേരളഘടകത്തിന്റെ മറുപടി പി.ബിക്ക് സ്വീകാര്യമായില്ല....

ഇന്നും ഭേദിക്കപ്പെടാതെ രാജു നാരായണസ്വാമിയുടെ റെക്കോഡ്‌

എസ്.എസ്.എല്‍.സി.മുതല്‍ ഐ.എ.എസ്. വരെ എല്ലാ പരീക്ഷകള്‍ക്കും ഒന്നാംറാങ്ക്. സിവില്‍ സര്‍വീസിലെ ആദ്യറാങ്കുകളിലൊന്ന് വീണ്ടും കോട്ടയം ജില്ലയില്‍ എത്തുമ്പോഴും രാജു നാരായണസ്വാമിയുടെ ഈ റെക്കോഡിന് ഇളക്കമില്ല. ചങ്ങനാശ്ശേരിക്കാരനായ രാജു നാരായണസ്വാമിയാണ് ആദ്യമായി ജില്ലയിലേക്ക്‌ െഎ.എ.എസ്....

‘ആ’ ബോട്ട് കേരളത്തെ ലക്ഷ്യം വച്ച് വന്നത് തന്നെ?...

കേരള തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ടിനെപ്പറ്റി ദുരൂഹതകളേറുന്നു. ബോട്ടിലുണ്ടായിരുന്ന പാകിസ്താന്‍, ഇറാന്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യാത്രയില്‍ ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പാകിസ്താനികളെ കാണാനില്ലെന്നതാണ് അന്വേഷണത്തെ സംബന്ധിച്ച് ലഭിയ്ക്കുന്ന വിവരം. കാണാതായ...

മാരുതി സുസുക്കി കാറുകളില്‍ ഇനി സുസുക്കി ടാഗ് മാത്രം

പുതിയ സുസുക്കി കാറുകളില്‍ ഇനി മുതല്‍ മാരുതി ടാഗ് ഉണ്ടാവില്ല. സുസുക്കി ബാഡ്ജ് മാത്രം വച്ച് പുതിയ കാറുകള്‍ ഇറക്കാന്‍ സുസുക്കി തീരുമാനിച്ചു. മോഡലിന്റെ പേരും ലോഗോയും എഞ്ചിന്‍ സൈസ് വ്യക്തമാക്കുന്ന ഡിനോമിനേഷനും...

പ്രേമം ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞു ;അന്‍വര്‍ റഷീദ്

പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ് ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞുവെന്ന് നിര്‍മാതാവ് അന്‍വര്‍ റഷീദ്. ഇതുസംബന്ധിച്ച തെളിവ് നാളെ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. നാലിടത്താണ് സിനിമയുടെ കോപ്പി നല്‍കിയത്....

ഇനി ധൈര്യമായി രണ്ടെണ്ണം അടിക്കാം

പക്ഷേ കുതിരയെ വാങ്ങാന്‍ സര്‍ക്കാര്‍ലോണ്‍ കൂടിഅനുവദിച്ചുതരണം…. ഫിറ്റായാലും പോലീസ്‌ പിടിക്കില്ല….!! മദ്യപിച്ച ശേഷം വാഹനം ഓടിച്ചാല്‍ പോലീസ്‌ പിടിക്കും എന്നാല്‍ മദ്യപിച്ച ശേഷം കുതിരപ്പുറത്ത്‌ യാത്ര ചെയ്‌താല്‍ പോലീസിന്‌ ഒന്നും ചെയ്യാനാവില്ലല്ലോ??!! തൊടുപുഴയിലെ...

‘രമണിയേച്ചിയുടെ നാമത്തില്‍’ ഹ്രസ്വചിത്രത്തെ യൂട്യൂബ് വിലക്കി

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘രമണിയേച്ചിയുടെ നാമത്തില്‍’ ഹ്രസ്വചിത്രത്തെ യൂട്യൂബ് വിലക്കി. യൂട്യൂബ് നയങ്ങള്‍ ലംഘിച്ചു എന്ന് പറഞ്ഞാണ് വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്. നാല് ദിവസത്തിനുള്ളില്‍ 2 ലക്ഷത്തില്‍ ഏറേപ്പേരാണ് ഈ വീഡിയോ...

ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്നു

ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് ഇടുക്കിയില്‍ റവന്യൂ ജീവനക്കാര്‍ സമരം തുടരുന്നു. ഇടുക്കി എ.ഡി.എം. മോന്‍സി പി.അലക്‌സാണ്ടറെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ടത്. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് റവന്യൂ...

ഇടതു കക്ഷികള്‍ക്ക് സ്വാഗതമെന്ന് ചെന്നിത്തല

ഇടതുകക്ഷികള്‍ യു.ഡി.എഫിലേക്ക് വരാന്‍ തയ്യാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബി.ജെ.പി വിരുദ്ധതക്ക് വേണ്ടി കോണ്‍ഗ്രസ്സിനെ അന്ധമായി എതിര്‍ക്കുന്നത് ഒഴിവാക്കണമെന്നും ചെന്നിത്തല പറഞ്ഞു. സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തില്‍...

അരുവിക്കരയില്‍ നികേഷ് കുമാറിന് നേരെ കൈയ്യേറ്റ ശ്രമം, ബ്യൂറോയ്ക്ക്...

റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിനും ലേഖകന്‍ രതീഷിനും നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. അരുവിക്കരയിലെ വോട്ടുകള്‍ എണ്ണുന്ന തിരുവനന്തപുരത്തെ സ്വാതി തിരുനാള്‍ സംഗീത കൊളെജില്‍ നിന്നും പുറത്തേയ്ക്ക് വരുമ്പോഴായിരുന്നു സംഭവം....