ക്വാറന്റൈൻ കേന്ദ്രത്തിലെ ദുരവസ്ഥ വൈറലായി: ബെൽറ്റ് കൊണ്ട് അടിക്കുമെന്ന്...

റായ്പൂര്‍: ഉദ്യോഗസ്ഥരെ ബെൽറ്റ്കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി രേണുക സിംഗ്. ഛത്തീസ്ഗഢിലെ ബല്‍റാംപുര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയാണ് കേന്ദ്ര ആദിവാസി ക്ഷേമമന്ത്രിയായ രേണുകാ സിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ക്വാറന്റൈന്‍ കേന്ദ്രത്തിലെ ദുരവസ്ഥ മൊബൈലില്‍...

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരട്ട പ്രസവം; യുവതിയെ ബസില്‍നിന്ന് ഇറക്കിവിട്ടു,...

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്കു ജന്മ നല്‍കിയ യുവതിയെ ബസില്‍നിന്ന് ഇറക്കിവിട്ടു. ആറ് മാസം പൂര്‍ത്തിയാവും മുമ്പ് ജനിച്ച രണ്ടു കുഞ്ഞുങ്ങളും ഒരു മണിക്കുറിനകം മരിച്ചു. ഫാത്തിമയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പശ്ചിമ...

തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ആശുപത്രിയില്‍

തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഒ പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ നുങ്കമ്പാക്കത്തെ നെല്‍സണ്‍ ജെം റോഡിലുള്ള എംജിഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പനീര്‍ശെല്‍വത്തിന് ആന്‍ജിയോമയ്ക്ക് ചികിത്സ നല്‍കിയതായിട്ടാണ് വിവരം....

താപനില 47 ഡിഗ്രിവരെ ഉയരും:നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ റെഡ്...

നാല് സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുമായി ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ്‌.ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്....

രാജ്യത്ത് ആഭ്യന്തര വിമാനസർവീസുകൾ തുടങ്ങി: കൊച്ചിയില്‍ ഇന്ന് 17...

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങി. ദില്ലിയില്‍ നിന്ന് 380 സര്‍വീസുകള്‍ ആണ് ഇന്നുള്ളത്. ഇതില്‍ ഇരുപത്തിയഞ്ച് സര്‍വീസുകള്‍ കേരളത്തിലേക്ക് ആണ്. മുംബൈ ചെന്നൈ വിമാനത്താവളങ്ങളിലേക്ക് ഒരു ദിവസം ഇരുപത്തിയഞ്ച് വിമാനങ്ങള്‍ മാത്രമേ...

മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ച​വാ​ന് കോ​വി​ഡ് സ്ഥിരീകരിച്ചു:...

മുംബൈ: മ​ഹാ​രാ​ഷ്ട്ര പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ശോ​ക് ച​വാ​ന് കോ​വി​ഡ് 19. കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യാ​ണ് അ​ശോ​ക് ച​വാ​ന്‍. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മന്ത്രിയുടെ വസതിയിലെ ജീവനക്കാരന്...

ഡൽഹിയിൽ കൊറോണ ബാധിച്ച് മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കൊറോണ ബാ​ധി​ച്ച്‌ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി​നി വ​ള്ളി​ക്കോ​ട് വീ​ട്ടി​ല്‍ അം​ബി​ക (48) ആ​ണ് മ​രി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് കൊറോണ ബാ​ധി​ച്ച്‌ ഡ​ല്‍​ഹി​യി​ല്‍ ഒ​രു മ​ല​യാ​ളി മ​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി...

ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോവിഡ് ബാ​ധി​ച്ച്‌...

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോവിഡ്ബാ​ധി​ച്ച്‌ മ​രി​ച്ചു. എയിംസിലെ ശ്വാസകോശ വിഭാഗം ഡയറക്ടറായിരുന്ന ഡോ. ജിതേന്ദ്രനാഥ് പാണ്ഡേ (78) ആണ് മരിച്ചത്. ഇതേ വിഭാഗത്തിലാണ് കൊറോണ ബാധിതരുടെ ചികിത്സ നടക്കുന്നത്....

2600 ശ്രമിക് ട്രെയിനുകൾ 10 ദിവസത്തിനുള്ളിൽ ഓടിക്കാൻ റെയിൽവേ

ന്യൂഡൽഹി: അടുത്ത 10 ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം 2600 ശ്രമിക് ട്രെയിനുകൾ കൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെങ്ങുമായി കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം യാത്രക്കാർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സംസ്ഥാന...

ഫോണ്‍ വിളി കൂടിയപ്പോള്‍ അമ്മ ശകാരിച്ചു, പതിനാറുകാരി കെട്ടിത്തൂങ്ങി

പതിനാറു വയസുകാരി തൂങ്ങിമരിച്ചു. ഫോണ്‍ വിളി കൂടിയപ്പോള്‍ അമ്മ മകളെ ശകാരിച്ചിരുന്നു, ഇതില്‍ മനംനൊന്ത് മകള്‍ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ ബല്ല്യ ജില്ലയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് പതിനാറുകാരിയായ ആശ...

കാഡിലയിലെ 3 ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചു: സ്ഥാപനത്തിലെ...

കാഡില ഫാര്‍മ കമ്പനിയുടെ മൂന്ന് ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചു. കമ്പനിയില്‍ കോവിഡ് ബാധിച്ച 26 ജീവനക്കാരില്‍ മൂന്നുപേരാണ് മരിച്ചത്. പാക്കേജിങ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് കോവിഡിനെ തുടര്‍ന്നുളള...

ദളിത് വിരുദ്ധ പരാമര്‍ശം:ഡിഎംകെ നേതാവ് ആർ എസ് ഭാരതി...

രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആര്‍ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.ദളിത് വിഭാഗത്തിന് എതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ലോക്‌സഭാ എം...