ആ​ര്‍​ബി​ഐ റി​പ്പോ നി​ര​ക്ക് 0.40 ശ​ത​മാ​നം കു​റ​ച്ചു

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്കി​ല്‍ 0.40 ശ​ത​മാ​നം കു​റ​വു വ​രു​ത്തി . ഇ​തോ​ടെ റി​പ്പോ നി​ര​ക്ക് നാ​ലു ശ​ത​മാ​ന​മാ​യി. റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് ആ​ണ് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ക്കാ​ര്യം...

മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ആംബുലന്‍സ് കിട്ടിയില്ല:കൊവിഡ് രോഗി ആശുപത്രിയിലെത്തിയത്...

മഹാരാഷ്ട്രയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ കൊവിഡ് രോഗി ആശുപത്രിയിലെത്തിയത് 2 കിലോമീറ്റര്‍ നടന്ന്.ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഡോംബിവിലിയിലാണ് സംഭവം. രോഗി ശാസ്ത്രി നഗര്‍ സിവിക് ആശുപത്രിയിലേക്ക് നടന്നു പോകുന്ന...

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി:യുവാക്കള്‍...

കോവിഡ് ക്വാറന്റൈൻ സെന്ററിൽ നിന്ന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലാണ് സംഭവം. 22 കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്...

ആശങ്കയൊഴിയാതെ രാജ്യം:24 മണിക്കൂറിനിടെ 5609 കോവിഡ് പോസിറ്റീവ് കേസുകള്‍...

കഴിഞ്ഞ 24 മണിക്കൂറിനിടെ 5609 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,12,359 ആയി ഉയർന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇത്രയും വർധനവുണ്ടായിരിക്കുന്നത്. 3435...

കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് : ബംഗാളിലും...

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു. ബംഗാളിലും ഒഡീഷയിലും കനത്ത മഴ...

ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് കോവിഡ്:സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു.ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലുള്ള ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏത് തരത്തിലാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നില്ല. ഡല്‍ഹിയില്‍ നേരത്തെ 500 ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്...

ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും: ചുഴലിക്കാറ്റ്...

കൊല്‍ക്കത്ത: ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. മണിക്കൂറിൽ 100 കിലോമീറ്ററിൽ അധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും...

ബോ​ണി ക​പൂ​റി​ന്‍റെ വീ​ട്ടു​വേ​ല​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു: താ​നും മ​ക്ക​ളും...

മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ബോ​ണി ക​പൂ​റി​ന്‍റെ വീ​ട്ടു​വേ​ല​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ച​ര​ണ്‍ സാ​ഹു(23) എ​ന്ന​യാ​ള്‍​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്. ബോ​ണി​ക​പൂ​ര്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബോ​ണി ക​പൂ​റി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ജാ​ന്‍​വി ക​പൂ​ര്‍...

കോവിഡ് രോഗലക്ഷണത്തോടെ മരിച്ച 29കാരന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍...

കോവിഡ് രോഗ ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കാണാതായതായി പരാതി. മുംബൈയില്‍ ഉമര്‍ ഫറൂഖ് ഷെയ്ക്ക് എന്ന 29കാരന്റെ മൃതദേഹമാണ് കാണാതായത്. മെയ് 9നാണ് കോവിഡ് ലക്ഷണങ്ങളോടെ ഉമര്‍ വീട്ടില്‍...

യുവാവിനെ ആക്രമിക്കാനെത്തിയ പുലിയെ വളഞ്ഞിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന നായകള്‍

ലോക്ഡൗണ്‍ സമയം വന്യമൃഗങ്ങളെല്ലാം റോഡിലേക്കിറങ്ങിയ കാഴ്ച കാണുന്നു. ഹൈദരാബാദില്‍ നിന്നുള്ള കാഴ്ചയും വ്യത്യസ്തമല്ല. രണ്ട് പേരെ പുലി ആക്രമിക്കാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെലങ്കാനയിലെ നഗര കാഴ്ചയാണിത്. ലോറിക്കരികില്‍ നില്‍ക്കുന്ന രണ്ട്...

സീ ന്യൂസ് ചാനലിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ്: സ്ഥാപനം...

വാര്‍ത്താ ചാനലിലെ ജീവനക്കാര്‍ക്ക് കൊവിഡ്. സീ ന്യൂസ് ചാനലിലെ 28 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ന്യൂസ് ചാനല്‍ അടച്ചുപൂട്ടി. ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഗോള മഹാമാരി സീ മീഡിയയെ...

മലയാളികള്‍ക്ക് മാത്രമല്ല വിലക്ക്, കര്‍ണാടകത്തിലേക്ക് 31 വരെ പ്രവേശനമില്ല

കേരളം അടക്കം നാല് സംസ്ഥാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടകം. മഹരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളലര്‍ക്കും കര്‍ണാടകയിലേക്ക് പ്രവേശനമില്ല. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കൊവിഡ് തീവ്ര ഇടങ്ങളാണ്. ഇതിനൊപ്പമാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്കും കര്‍ണാടകം...