‘0’ ഇല്ലാതെ ഇനി എസ്‌ടിഡി വിളിക്കാം

മൊബൈലിലേക്ക് എസ്‌ടിഡി വിളിക്കാന്‍ ഇനി ‘0’ ചേര്‍ക്കേണ്ടിവരില്ല. രാജ്യത്ത് ഉടനീളം പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാനുള്ള പ്രധാന തടസമായിരുന്ന പ്രിഫിക്സ്, പ്രധാന കമ്പനികള്‍ വേണ്ടെന്നുവച്ചു. ഹോം നെറ്റ്‌വര്‍ക്കിനു പുറത്തുള്ള നമ്പറിലേക്കു വിളിക്കാന്‍...

ഗവര്‍ണറുടെ ഉത്തരവുകള്‍ പാലിക്കേണ്ടതില്ല: കെജ്രിവാള്‍

ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ലഫ്റ്റ്നന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള പോര് മുറുകുന്നു. ലഫ്.ഗവര്‍ണറുടെ ഉത്തരവുകള്‍ പാലിക്കേണ്ടതില്ളെന്ന് അരവിന്ദ് കെജ് രിവാള്‍ നിയമസഭാംഗങ്ങളെ അറിയിച്ചു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുഖ്യമന്ത്രി...

‘മോദി ഇന്‍സല്‍ട്ടഡ് ഇന്ത്യ’: പ്രധാനമന്ത്രിക്ക് വിവാദങ്ങളുടെ ട്വിറ്റര്‍കാലം

പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആരെയും അമ്പരപ്പിച്ചുകളയും. വിദേശ സഞ്ചാരത്തിനിടെ ഇക്കുറി മോദി നടത്തിയ പരാമര്‍ശം കടുത്ത മോദിഭക്തരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഷാങ്ഹായിയിലെ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘ഇന്ത്യയില്‍ ജനിക്കാന്‍ ആളുകള്‍...

കേരളത്തേയും കോൺഗ്രസ് മുക്തമാക്കും: അമിത് ഷാ

കേരളത്തിലെ യു.‌ഡി.എഫ് സർക്കാർ അഴിമതിയുടെ നാലാമത് വാർഷികമാണ് ഇപ്പോൾ ആഘോഷിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. ദേശീയ തലത്തിൽ പോലെ കേരളത്തേയും കോൺഗ്രസ് മുക്തമാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അമിത് ഷാ...

ഗണ്‍മാന്‍ കണ്ണിറുക്കിക്കാട്ടി; യുവതി നേതാവിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തു

അധികാരമുണ്ടെങ്കില്‍ എന്തും കാട്ടാമെന്ന് കരുതുന്ന രാഷ്ട്രീയക്കാര്‍ ഇനിയൊന്ന് ഭയക്കും. വഴിയരികില്‍ തന്നെ കണ്ണിറുക്കിക്കാട്ടിയ സമാജ്‌വാദി പാര്‍ട്ടി പ്രാദേശിക നേതാവിന്റെ ഗണ്‍മാനെ കണ്ട് ഭയക്കുകയല്ല ആഗ്രയിലെ ഇരുപത്തിമൂന്നുകാരി ചെയ്തത്. രോഷാകുലയായ യുവതി നേരെ ചെന്ന്...

സോഷ്യല്‍ മീഡിയയില്‍ തരംഗമായ കുപ്പായം കണ്ണിനെ പറ്റിച്ചതിങ്ങനെ

ശാസ്ത്ര ലോകത്തിന്റെ ഉറക്കം കെടുത്തിയ ഉടുപ്പിന് പിന്നിലുള്ള രഹസ്യം കണ്ടെത്തി. 1400 ആളുകളില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഉടുപ്പിന്റെ നിറം മാറികാണുന്നതിന് കാരണം കണ്ടെത്തിയത്. സൂര്യപ്രകാശത്തില്‍ കൂടുതല്‍ സമയം ഇടപഴകുന്നവരാണ് വെള്ളയും സ്വര്‍ണ്ണനിറമായും കൃത്രിമ...

ഡൽഹിയിൽ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു

തെക്കൻ ഡൽഹിയിലെ ഡിഫൻസ് കോളനിയിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. ഒരു വിവാഹപാർട്ടിയിൽ പങ്കെടുത്ത ശേഷം തിരികെ വരികയായിരുന്ന മുപ്പത്തി രണ്ടുകാരിയെയാണ് അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. യുവതിയെ...

സണ്‍ഗ്ലാസ് വച്ചു പ്രധാനമന്ത്രിയെ സ്വീകരിച്ച കളക്ടറുടെ മറുപടി

നാല്‍പതു ഡിഗ്രി ചൂടില്‍ പ്രധാനമന്ത്രിയായാലും ആരായാലും വേണ്ടില്ല, സണ്‍ഗ്ലാസ് വയ്ക്കാതെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ കളക്ടറുടെ മറുപടി. ഛത്തീസ്ഗഡ് സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സണ്‍ഗ്ലാസ് വച്ചു സ്വീകരിച്ചതു പ്രോട്ടോക്കോള്‍ ലംഘനമാണെന്നു കാട്ടി നല്‍കിയ...

42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ അരുണ ഷന്‍ബാഗ് മരിച്ചു

ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായി 42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ നഴ്‌സ് അരുണ ഷന്‍ബാഗ് (68) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. മുംബൈയില്‍ നഴ്‌സ് ആയിരുന്ന അരുണയെ 1973 ല്‍ 26...

കെജ്‌രിവാളിന്റെ മകള്‍ കൈക്കൂലി വാഗ്ദാനം ചെയ്തു; ഉദ്യോഗസ്ഥന്‍ വാങ്ങിയില്ല

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകള്‍തന്നെ രംഗത്തിരങ്ങി. എന്നാല്‍, അവര്‍ കൈക്കൂലി വാഗ്ദാനം ചെയ്തിട്ടും ഉദ്യോഗസ്ഥന്‍ വാങ്ങിയില്ല. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നശേഷം ഡല്‍ഹിയിലെ അഴിമതി 70...

ജയലളിതയ്ക്കുവേണ്ടി ആത്മഹത്യ; 244 കുടുംബങ്ങള്‍ക്ക് 7 കോടി രൂപ...

ജയലളിതയെ ജയിലിലടച്ച ദു:ഖം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് എഐഎഡിഎംകെ 7.34 കോടിരൂപ വിതരണം ചെയ്തു. 244 പേരാണ് ജയലളിതയ്ക്കുവേണ്ടി ആത്മഹത്യ ചെയ്തത്. ഇവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം രൂപവീതം വിതരണം ചെയ്തതായാണ്...

ചോദ്യം ചെയ്യല്‍ അശ്ലീല പദങ്ങള്‍ ഉപയോഗിച്ചെന്ന് മാവോയിസ്റ്റ് ഷൈന

ഒരു സ്ത്രീയെന്ന നിലയിലുള്ള പരിഗണനപോലും തരാതെ അശ്ലീല പദങ്ങള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യലെന്ന് ഒരാഴ്ച മുന്‍പ് പോലീസ് പിടിയിലായ മോവോസ്റ്റ് സംഘത്തിലെ ഏക വനിത ഷൈന. കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാനെത്തിയതിനിടെയാണ് അവര്‍ ഇക്കാര്യം...