ആന്ധ്രയും തെലങ്കാനയും ചുട്ടുപൊള്ളുന്നു; മരണം 1100 കടന്നു

പൊള്ളുന്ന ചൂടില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 1100 കടന്നു. ആന്ധ്രയില്‍ മാത്രം 852 പേരാണ് ഇതുവരെ മരിച്ചത്. തെലങ്കാനയില്‍ മരണസംഖ്യ 269 ആയി. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ 20ലേറെ പേര്‍ മരിച്ചതായാണ് കണക്ക്....

ബീഫ് കഴിക്കുന്നതില്‍ നിന്ന് തന്നെയാര്‍ക്കും തടയാനാവില്ലെന്ന് കേന്ദ്രമന്ത്രി റിജ്ജു

ബീഫ് കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ പാകിസ്താനില്‍ പോകണമെന്ന കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്്താവനയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു രംഗത്ത്. താന്‍ ബീഫ് കഴിക്കുന്നയാളാണെന്നും തന്നെയാര്‍ക്കും അതില്‍ നിന്ന് തടയാനാവില്ലെന്നുമാണ് റിജ്ജു...

ഭിക്ഷ കൊടുത്തില്ല; 23കാരനെ ഒൻപത് വയസുകാർ കഴുത്തറുത്ത് കൊന്നു

ഡൽഹിയിൽ ഒൻപത്, പത്ത് വയസ് പ്രായമുള്ള രണ്ട് കുട്ടികൾ 23കാരനെ ബിയർ കുപ്പി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദപുരി മേഖലയിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. ഭിക്ഷാടന സംഘത്തിലുള്ള കുട്ടികളുമായുണ്ടായ തർക്കത്തിനൊടുവിൽ ഡൽഹി...

രാജ്യം ചുട്ടുപൊള്ളുന്നു; മരണം 750

കത്തുന്ന ചൂടില്‍ ആന്ധ്രപ്രദേശിലും തെലങ്കാനയിലും മാത്രമായി മരിച്ചവരുടെ എണ്ണം 750 കടന്നു. ഇതില്‍ 551 പേരും മരിച്ചത് ആന്ധ്രയിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ ചൂടാണ് തെലങ്കാന മേഖലയില്‍ രേഖപ്പെടുത്തിയത്. മെയ് 30വരെ...

നേപ്പാളിലെ ഉഗ്രഭൂചലനം ഇന്ത്യയില്‍ കെടുതിയുണ്ടാക്കും; ബിഹാറില്‍ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

നേപ്പാളിനെ ഇളക്കിമറിച്ച ഉഗ്രഭൂചലനം ഇന്ത്യയില്‍ വന്‍ കെടുതികള്‍ക്കു വഴിയൊരുക്കുമെന്നു മുന്നറിയിപ്പ്. ഭൂചലനത്തില്‍ നേപ്പാളിലെ മലയിടിച്ചിലില്‍ പുഴകളും ജലാശയങ്ങളും മണ്ണുമൂടിയതിനാല്‍ ബിഹാറില്‍ പ്രളയമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗന്ധക് തടത്തില്‍ പുതിയ തടാകം രൂപപ്പെട്ടതായും അധികൃതര്‍ ജാഗ്രതപാലിക്കണമെന്നും...

ഇന്ത്യ തുടങ്ങിക്കഴിഞ്ഞു…ദാവൂദ് ഇബ്രാഹിം ഇനി പിച്ച ചട്ടിയെടുക്കേണ്ടി വരുമോ

ദാവൂദ് ഇബ്രാഹിമിനെ വെറുതെ വിടാന്‍ ഇന്ത്യന്‍ തയ്യാറല്ല. ദാവൂദ് ഉള്‍പ്പടെ മൂന്ന് ഭീകകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇന്ത്യപാകിസ്താനോട് ആവശ്യപ്പെടും. ഐക്യരാഷ്ട്ര സഭയുടെ പട്ടികയിലുള്ള ഭീകകരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

‘അമ്മ’യ്ക്കായി പനീർശെൽവം വഴിമാറുന്നത് രണ്ടാം തവണ

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ജയലളിതയ്ക്കായി സ്ഥാനമൊഴിയുന്നത് രണ്ടാം തവണയാണ്. ജയയുടെ ആശ്രിതവത്സലനായ പനീർശെൽവം, അവരെ സ്നേഹത്തോടെ അമ്മ എന്നാണ് വിളിക്കുന്നത്. സ്വന്തം അമ്മയല്ലെങ്കിലും അമ്മ-മകൻ ബന്ധമാണ്...

മനുഷ്യന്റെ മാതൃത്വം വഹിക്കാൻ എങ്ങനെ മൃഗത്തിന് കഴിയും; 90%ശതമാനം...

ബീഫ് നിരോധിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് മാർക്കണ്ഡേയ കഠ്ജു. മനുഷ്യന്റെ മാതൃത്വം വഹിക്കാൻ എങ്ങനെ മൃഗത്തിന് കഴിയുമെന്നും ഗോമാതാവെന്ന് വിശ്വാസം കൊണ്ട് നടക്കുന്ന കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയടക്കമുള്ള 90ശതമാനം ഇന്ത്യക്കാരും വിഡ്ഢികളാണെന്നും...

മോദി വീണ്ടും വിദേശ പര്യടനത്തിന്

തുടരെയുള്ള വിദേശയാത്രകളുടെ പേരില്‍ പ്രതിപക്ഷ വിമര്‍ശം ശക്തമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത പര്യടനത്തിനൊരുങ്ങുന്നു. ജൂണില്‍ ബംഗ്ളാദേശിലേക്കും ജൂലൈയില്‍ റഷ്യ, കസാഖ്സ്താന്‍, കിര്‍ഗിസ്താന്‍, തുര്‍ക്മെനിസ്താന്‍, തജികിസ്താന്‍, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളിലേക്കുമായിരിക്കും മോദിയുടെ യാത്ര. ആറുദിന...

‘0’ ഇല്ലാതെ ഇനി എസ്‌ടിഡി വിളിക്കാം

മൊബൈലിലേക്ക് എസ്‌ടിഡി വിളിക്കാന്‍ ഇനി ‘0’ ചേര്‍ക്കേണ്ടിവരില്ല. രാജ്യത്ത് ഉടനീളം പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാനുള്ള പ്രധാന തടസമായിരുന്ന പ്രിഫിക്സ്, പ്രധാന കമ്പനികള്‍ വേണ്ടെന്നുവച്ചു. ഹോം നെറ്റ്‌വര്‍ക്കിനു പുറത്തുള്ള നമ്പറിലേക്കു വിളിക്കാന്‍...

ഗവര്‍ണറുടെ ഉത്തരവുകള്‍ പാലിക്കേണ്ടതില്ല: കെജ്രിവാള്‍

ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ലഫ്റ്റ്നന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള പോര് മുറുകുന്നു. ലഫ്.ഗവര്‍ണറുടെ ഉത്തരവുകള്‍ പാലിക്കേണ്ടതില്ളെന്ന് അരവിന്ദ് കെജ് രിവാള്‍ നിയമസഭാംഗങ്ങളെ അറിയിച്ചു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുഖ്യമന്ത്രി...

‘മോദി ഇന്‍സല്‍ട്ടഡ് ഇന്ത്യ’: പ്രധാനമന്ത്രിക്ക് വിവാദങ്ങളുടെ ട്വിറ്റര്‍കാലം

പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആരെയും അമ്പരപ്പിച്ചുകളയും. വിദേശ സഞ്ചാരത്തിനിടെ ഇക്കുറി മോദി നടത്തിയ പരാമര്‍ശം കടുത്ത മോദിഭക്തരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഷാങ്ഹായിയിലെ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘ഇന്ത്യയില്‍ ജനിക്കാന്‍ ആളുകള്‍...