യു.എ.ഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചു,ഒരു മരണം, എട്ടു പേര്‍ക്ക്...

ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യു.എ.ഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടി ച്ച് ഉണ്ടായ അപകടത്തിൽ ഒരാള്‍ മരിക്കുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഞ്ഞില്‍ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ആണ് അപകടം.അല്‍ മഫ്രാക്ക് പ്രവിശ്യയിലാണ്...

കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി കുറച്ചു

കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നു​ള്ള പ്രാ​യ​പ​രി​ധി 18ല്‍​നി​ന്ന് 16 ആ​ക്കി കു​റ​ച്ച്‌ യു എ ഇ. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ 16 വ​യ​സ്സ്​ പി​ന്നി​ട്ട​വ​ര്‍​ക്കും വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാം.അതേസമയം കോ​വി​ഡ് ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യു​ണ്ടാ​യ...

മാസ്‌ക് ധരിച്ചില്ല, ഖത്തറില്‍ 94 പേര്‍ക്കെതിരെ നടപടി

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ച്‌ പുറത്തിയങ്ങിയ 94 പേര്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം...

ഒ​മാ​ന്‍ എ​യ​ര്‍ മ​സ്​​ക​ത്തി​ല്‍​ നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ ഒ​രു സ​ര്‍​വി​സ്​...

ഒ​മാ​ന്‍ എ​യ​ര്‍ മ​സ്​​ക​ത്തി​ല്‍​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ ഒ​രു സ​ര്‍​വി​സ്​ കൂ​ടി തു​ട​ങ്ങും.കൊ​ച്ചി​ക്കു​ പു​റ​മെ മും​ബൈ, കൈ​റോ, ഡ​ല്‍​ഹി, ഹൈ​ദ​രാ​ബാ​ദ്, ഇ​സ്​​ലാ​മാ​ബാ​ദ്, ലാ​ഹോ​ര്‍, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഓ​രോ സ​ര്‍​വി​സു​ക​ളും​കൂ​ടി ആ​രം​ഭി​ക്കും. മാത്രമല്ല ജ​നു​വ​രി​യി​ല്‍ മൊ​ത്തം 25...

കൊറോണയുടെ പുതിയ വകഭേദം യുഎഇയില്‍

കൊറോണയുടെ പുതിയ വകഭേദം യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്നവരിലിലാണ് രോഗം കണ്ടത്. ഇവര്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ ഏത് രാജ്യത്ത് നിന്ന് വന്നവര്‍ക്കാണ് രോഗം ബാധിച്ചത്, എത്ര പേര്‍ക്ക്...

ഒമാനില്‍ നാല് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ്...

ഒമാനില്‍ നാല് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധയേറ്റതായി സംശയമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. യു.കെയില്‍ നിന്നെത്തിയ ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ നാല് പേര്‍ക്ക്...
fire

സൗദിയില്‍ വ്യാപാര സ്ഥാപനത്തില്‍ സ്‌ഫോടനം; പ്രവാസി തൊഴിലാളി മരിച്ചു,...

സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനത്തില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം. സംഭവത്തില്‍ ഒരു പ്രവാസി തൊഴിലാളി മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദിലെ അല്‍ ഉലയ്യ ഡിസ്ട്രിക്ടില്‍ എയര്‍ കണ്ടീഷണറുകളുടെയും റഫ്രിജറേറ്ററുകളുടെയും...

സൗദിയില്‍ മലയാളി നേഴ്സ് ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയില്‍ മലയാളി നേഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് ആണ് മരിച്ചത്. 37...

പ്രവാസികള്‍ക്ക് ഇരുട്ടടി; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌

പ്രവാസികള്‍ക്ക് ഇരുട്ടടിയായി ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ് വരുത്തി വിമാനകമ്പനികൾ . യുഎഇയില്‍ കഴിഞ്ഞ ആഴ്ച വരെ 500 ദിര്‍ഹത്തിന് വണ്‍വേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കില്‍ ഈ ആഴ്ച 700 മുതല്‍ 900...

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈൻ

ബഹുരാഷ്ട്ര മരുന്നു കമ്ബനിയായ ഫൈസര്‍/ബയോടെക് കോവിഡ് വാക്സിന് അനുമതി നല്‍കി ബഹ്‌റൈനും.നേരത്തെ ബ്രിട്ടൻ അനുമതി നൽകിയിരുന്നു.ഇതിനു പിന്നാലെയാണ് ബഹ്‌റൈനും അനുമതി നൽകിയിരിക്കുന്നത്. നിരവധി പരിശോധനയ്ക്ക് ശേഷമാണ് നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി (എന്‍എച്ച്‌ആര്‍എ)...

യു എ ഇയില്‍ മൂടൽ മഞ്ഞ്, ജാഗ്രത പാലിക്കുക

യു എ ഇയില്‍ ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടും. അബൂദബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ പത്ത് വരെ...

പ്രവാസികളെ ബന്ധികളാക്കി, പണം ആവശ്യപ്പെട്ടു,പ്രതികൾ പിടിയിൽ

പ്രവാസികളെ ബന്ധികളാക്കിവെച്ച ശേഷം നാട്ടിലുള്ള ബന്ധുക്കളില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശികളായ പ്രവാസികളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.അറസ്റ്റിലായവരും ബംഗ്ലാദേശ് സ്വദേശികളാണ്. സ്വന്തം നാട്ടുകാരായ അഞ്ച് പേരെയാണ്...