കുവൈത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു, 955 പേര്‍ക്ക് കൊവിഡ്,...

കുവൈത്തില്‍ 955 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 319 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് 19,564 കൊറോണ കേസുകള്‍. ഒമ്പത് മരണമാണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മരണം 138 ആയി. വെള്ളിയാഴ്ച...

പ്ര​വാ​സി മ​ല​യാ​ളി സൗ​ദി അ​റേ​ബ്യ​യി​ല്‍ ഉ​റു​മ്പു​ക​ടി​യേ​റ്റു മ​രി​ച്ചു

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി സൗ​ദി അ​റേ​ബ്യ​യി​ല്‍ ഉ​റു​മ്പു​ക​ടി​യേ​റ്റു മ​രി​ച്ചു. റി​യാ​ദ് ബ​ഗ്ല​ഫി​ല്‍ മി​ഠാ​യി ക​ട ന​ട​ത്തു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പ​ള്ളി​യു​ടെ​ മ​ക​ത്തി​ല്‍ എം. ​നി​സാ​മു​ദ്ദീ​ന്‍ (45) ആ​ണ് വ​ലി​യ ക​റു​ത്ത...

ബ്രി​ട്ട​നി​ല്‍ കോവിഡ് ബാ​ധി​ച്ചു ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു:...

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ കൊറോണ ബാ​ധി​ച്ചു ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് പു​തു​പ്പ​ടി​ക്ക​ടു​ത്തു കാ​ക്ക​വ​യ​ല്‍ ഇ​ട​ശേ​രി​പ്പ​റ​മ്പി​ല്‍ സ്റ്റാ​ന്‍​ലി സി​റി​യ​ക് (49)ആ​ണ് മ​രി​ച്ച​ത്. കൊറോണ വൈറസ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യാ​യി ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ...

സൗദിയില്‍ മലയാളി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍:ഭാര്യയും കുഞ്ഞും...

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ, ഭാര്യയും കുഞ്ഞും ഫ്ലാറ്റിൽ മരിച്ച നിലയില്‍. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയായ മണിപ്പൂരി സ്വദേശിനിയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ്...

കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ ആ​നി മാ​ത്യു​വാ​ണ് മ​രി​ച്ച​ത്. കു​വൈ​ത്ത് ബ്ല​ഡ് ബാ​ങ്കി​ല്‍ ന​ഴ്സാ​യി​രു​ന്ന ആ​നി മാ​ത്യു ജാ​ബി​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ...

ലണ്ടനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു

ലണ്ടൻ: കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കഴിഞ്ഞ മൂന്നാഴ്ചയായി...

ഖത്തര്‍ അനുമതി നിഷേധിച്ചു:പ്രവാസികളെ കൊണ്ടു വരാനുള്ള വിമാനം റദ്ദാക്കി

ഖത്തറിലെ ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഞായറാഴ്ച പ്രവാസികളെ എത്തിക്കാന്‍ നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം റദ്ദാക്കി. വിമാനത്തിന് ഖത്തര്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണിത റദ്ദു ചെയ്തത്. പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തി തുടങ്ങിയതിന്...

ഭാര്യയോട് ഫോണില്‍ സംസാരിക്കുന്നതിനിടെ സൗദിയില്‍ മലയാളി കുഴഞ്ഞ് വീണ്...

നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദ് ഷിഫയിലെ കോഫി ഷോപ്പില്‍ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ നജ്മുദ്ദീന്‍ (46)...

മാളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി

അബുദാബിയില്‍ അടച്ചുപൂട്ടിയ മാളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാം. കൊറോണ തടയാനുള്ള എല്ലാ മുന്‍കരുതലുകളും ചട്ടങ്ങളും പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തലസ്ഥാന എമിറേറ്റിലെ മുഴുവന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും കൊവിഡ് രോഗ വ്യാപന വേളയില്‍...

പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല:കര്‍ശന നിര്‍ദ്ദേശവുമായി...

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും, 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളും മാളുകള്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍,...

അകലം പാലിച്ച് ഒരു വിമാനത്തില്‍ 200 മലയാളികള്‍: ഒരാഴ്ച...

നാട്ടിലേക്ക് പ്രവാസികള്‍ ഉടന്‍ തിരിച്ചെത്തും. സാമൂഹിക അകലം പാലിച്ച് ഒരു വിമാനത്തില്‍ 200 പ്രവാസികള്‍ തിരിച്ചെത്തും. ആദ്യ ദിനം നാല് വിമാനങ്ങളാണ് എത്തുക. മറ്റന്നാള്‍ കേരളത്തില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യും. 800 പേരാവും...

ബിന്ദു കൃഷ്ണയുടെ ഭര്‍തൃ സഹോദരനെ ദുബായില്‍ കാണാതായി

ദുബായ്: ദുബായില്‍ മലയാളി യുവാവിനെ ഏപ്രില്‍ 28 മുതല്‍ കാണാതായതായി റിപ്പോര്‍ട്ടുകള്‍. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ഭര്‍തൃ സഹോദരനായ ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശി ദേവകുമാര്‍ ശ്രീധരനെയാണ് കാണാതായത്. തിരുവനന്തപുരം ഡിസിസി...