കൈക്കൂലി വാങ്ങിയവര്‍ രാജ്യംവിട്ടു; കൈക്കൂലി നല്‍കിയവർക്ക് യാത്ര വിലക്കും…!...

കുവൈത്ത് സിറ്റി: പ്രത്യേക അലവന്‍സ് ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ നഴ്‌സുമാര്‍ക്കു യാത്രാവിലക്ക്. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലെ നഴ്‌സുമാരാണു മന്ത്രാലയത്തിലെ ഭരണനിര്‍വണ ഓഫിസ് ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയത്....

ചെറുകിട പലചരക്ക് കടകളിലും സ്വദേശിവൽക്കരണം വരുന്നു…!സൗദി നടപടി തുടങ്ങി;...

റിയാദ്: സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മേഖലകള്‍ സ്വദേശിവത്കരിക്കാന്‍ സൗദി തൊഴില്‍, സാമൂഹികവികസനമന്ത്രാലയം നടപടിതുടങ്ങി. ബഖാല എന്നറിയപ്പെടുന്ന ചെറുകിട പലചരക്ക് കടകളില്‍ (ഗ്രോസറി) സമ്പൂര്‍ണ സ്വദേശിവത്കരണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു....

മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക….!പ്രവാസികളുടെ മൃതദേഹം കൊണ്ടു വരുന്നതിന് 48...

കൊച്ചി: പ്രവാസികളുടെ മൃതദേഹം കൊണ്ടു വരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്ന ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലെ...

പ്രവാസികളെ മറക്കല്ലേ…!ഇന്ത്യയിലെപൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാര്‍...

ഷാര്‍ജ: ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലും വേണമെന്ന് ആവശ്യമുയരുന്നു. ഇന്ത്യയില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ...

പ്രവാസികൾക്കും വോട്ട്…!പ്രവാസി വോട്ട്: ജനപ്രാധിനിത്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന്...

ന്യൂഡല്‍ഹി: പ്രവാസി വോട്ടുമായി ബന്ധപ്പെട്ട ജനപ്രാധിനിത്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ബില്ല് തയ്യാറാക്കാന്‍ വേണ്ട സമയം...

ഇന്ത്യന്‍ എംബസി ഇടപെടുന്നു…!പ്രവാസികളുടെ പ്രശ്‌നങ്ങള്‍: മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി രംഗത്ത്. ഏതു പ്രശ്‌നത്തിലും നിയമാനുസൃതം ഇടപെടാന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ് സന്നദ്ധമാണെന്ന് എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, യാത്രാവിലക്കുകള്‍, കോണ്‍സുലറുടെ...

കുവൈത്തില്‍ വിദേശികളുടെ ചികിത്സാഫീസ് അഞ്ചിരട്ടിയാകും

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും വിദേശികള്‍ അടയ്‌ക്കേണ്ട തുകയായ ഒരു ദിനാര്‍ അഞ്ച് ദിനാറായും രണ്ട് ദിനാര്‍ 10 ദിനാറായും വര്‍ദ്ധിപ്പിക്കും. വര്‍ദ്ധിപ്പിക്കുന്ന നിരക്കുകള്‍ പോലും മറ്റ് രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍...

മാറ്റത്തിനായി സൗദി ഒരുങ്ങി:ആശങ്കയോടെ മലയാളികൾ…! സൗദിയില്‍ പരിഷ്‌കരിച്ച നിതാഖാത്ത്...

റിയാദ്: സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ പരിഷ്‌കരിച്ച അനുപാതം സെപ്റ്റംബര്‍ മൂന്നിനു പ്രാബല്യത്തില്‍ വരുമെന്നു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. തൊഴില്‍വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായാണു സ്വകാര്യ സ്ഥാപനങ്ങള്‍ നടപ്പാക്കേണ്ട സൗദിവല്‍ക്കരണ അനുപാതത്തില്‍ ഭേദഗതികള്‍ അംഗീകരിച്ചിരിക്കുന്നത്....

#WatchVideo മിനി സ്കർട്ട് ധരിച്ചു ,അകത്തായി…!സൗദിയിൽ മിനിസ്‌കര്‍ട്ട് ധരിച്ച്...

റിയാദ്: സൗദിയില്‍ പൊതുസ്ഥലത്ത് മിനിസ്‌കര്‍ട്ട് ധരിച്ച് സഞ്ചരിച്ചതിനും വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനും യുവതിയെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ ഇസ്ലാമിക് വസ്ത്രധാരണ രീതിയെ അപമാനിക്കുന്നതാണ് യുവതിയുടെ നടപടിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോ...

ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിൽ…!പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍...

മുംബൈ: പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പ്. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം വന്നുകഴിഞ്ഞു. ഇതിനായി...

കുവൈറ്റിൽ ജോലി സ്ഥലത്ത് വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് മരിച്ചു

കുവൈറ്റ്: കുവൈറ്റിൽ ജോലി സ്ഥലത്ത് വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി ചിറ്റാര്‍ വയ്യാറ്റുപുഴ കൈച്ചിറയില്‍ ജോര്‍ജിന്റെയും ചിന്നമ്മയുടെയും മകന്‍ ബിജു ജോര്‍ജ് (38) ആണ് മരിച്ചത്. കുവൈറ്റ് അല്‍റായിയിലെ പ്രിസ്മ...

ദുബൈയില്‍ വെച്ച് മരണം സംഭവിച്ചാല്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോള്‍...

ദുബൈ: ദുബൈയില്‍ വെച്ച് മരണം സംഭവിച്ചാല്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോള്‍ 48 മണിക്കൂര്‍ മുമ്പ് മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നാല് സര്‍ട്ടിഫിക്കറ്റുുകള്‍ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉത്തരവ്. എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍...