കുവൈത്തില്‍ വിദേശികളുടെ ചികിത്സാഫീസ് അഞ്ചിരട്ടിയാകും

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും വിദേശികള്‍ അടയ്‌ക്കേണ്ട തുകയായ ഒരു ദിനാര്‍ അഞ്ച് ദിനാറായും രണ്ട് ദിനാര്‍ 10 ദിനാറായും വര്‍ദ്ധിപ്പിക്കും. വര്‍ദ്ധിപ്പിക്കുന്ന നിരക്കുകള്‍ പോലും മറ്റ് രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍...

മാറ്റത്തിനായി സൗദി ഒരുങ്ങി:ആശങ്കയോടെ മലയാളികൾ…! സൗദിയില്‍ പരിഷ്‌കരിച്ച നിതാഖാത്ത്...

റിയാദ്: സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ പരിഷ്‌കരിച്ച അനുപാതം സെപ്റ്റംബര്‍ മൂന്നിനു പ്രാബല്യത്തില്‍ വരുമെന്നു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. തൊഴില്‍വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായാണു സ്വകാര്യ സ്ഥാപനങ്ങള്‍ നടപ്പാക്കേണ്ട സൗദിവല്‍ക്കരണ അനുപാതത്തില്‍ ഭേദഗതികള്‍ അംഗീകരിച്ചിരിക്കുന്നത്....

#WatchVideo മിനി സ്കർട്ട് ധരിച്ചു ,അകത്തായി…!സൗദിയിൽ മിനിസ്‌കര്‍ട്ട് ധരിച്ച്...

റിയാദ്: സൗദിയില്‍ പൊതുസ്ഥലത്ത് മിനിസ്‌കര്‍ട്ട് ധരിച്ച് സഞ്ചരിച്ചതിനും വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനും യുവതിയെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ ഇസ്ലാമിക് വസ്ത്രധാരണ രീതിയെ അപമാനിക്കുന്നതാണ് യുവതിയുടെ നടപടിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോ...

ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിൽ…!പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍...

മുംബൈ: പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പ്. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം വന്നുകഴിഞ്ഞു. ഇതിനായി...

കുവൈറ്റിൽ ജോലി സ്ഥലത്ത് വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് മരിച്ചു

കുവൈറ്റ്: കുവൈറ്റിൽ ജോലി സ്ഥലത്ത് വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി ചിറ്റാര്‍ വയ്യാറ്റുപുഴ കൈച്ചിറയില്‍ ജോര്‍ജിന്റെയും ചിന്നമ്മയുടെയും മകന്‍ ബിജു ജോര്‍ജ് (38) ആണ് മരിച്ചത്. കുവൈറ്റ് അല്‍റായിയിലെ പ്രിസ്മ...

ദുബൈയില്‍ വെച്ച് മരണം സംഭവിച്ചാല്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോള്‍...

ദുബൈ: ദുബൈയില്‍ വെച്ച് മരണം സംഭവിച്ചാല്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുമ്പോള്‍ 48 മണിക്കൂര്‍ മുമ്പ് മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നാല് സര്‍ട്ടിഫിക്കറ്റുുകള്‍ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉത്തരവ്. എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍...

ഈ 32 രാജ്യങ്ങളില്‍ ഏതെങ്കിലുമൊരു രാജ്യത്തെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്...

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ ഇ​നി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് വേ​ണ്ട. 32 രാജ്യങ്ങളില്‍ ഏതെങ്കിലുമൊരു രാജ്യത്തെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് കൈ​വ​ശ​മു​ള്ള​വ​ർ​ക്കാ​ണ് യു​എ​ഇ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ഓ​സ്ട്രേ​ലി​യ, ഓ​സ്ട്രി​യ, ബ​ഹ്റി​ൻ, ബെ​ൽ​ജി​യം, കാ​ന​ഡ, ഡെ​ൻ​മാ​ർ​ക്ക്,...

ജിദ്ദയിൽ വാഹനാപകടം ;മൂന്ന് മലയാളികള്‍ മരിച്ചു; മരിച്ചത് പെരുന്നാള്‍...

ജിദ്ദ: ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷ്റഫ്, ഭാര്യ റസിയ, മകള്‍ ഹഫ്സാന അഷ്റഫ്...

ഭാര്യയുടെ കാത്തിരിപ്പ് വിഫലം ;ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി പോയ...

കുവൈറ്റ് : കുവൈറ്റിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മലയാളി മരിച്ചു. കുവൈറ്റിൽ ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന അങ്കമാലി കറുക്കുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണ് മരിച്ചത്. കുവൈത്തിലെ ഖൽ അബ്ദലി റോഡില്‍...

ഖത്തർ ഉപരോധം; പരിഹരിക്കാൻ അൽജസീറ ചാനൽ അടച്ചു പൂട്ടണം;...

റിയാദ്: ഖത്തറിന് മേലുള്ള ഉപരോധം പരിഹരിച്ച്‌ രമ്യതയിലെത്താന്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നത് ഉള്‍പ്പെടെ പതിമൂന്നോളം ഉപാധികളടങ്ങുന്ന പട്ടിക ഉപരോധ രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്,...

ജൂലായ് ഒന്ന് മുതൽ സൗദിയില്‍ ഇനി ഫാമിലിക്കും ടാക്‌സ്‌;...

സൗദി: സൗദിയില്‍ ഇനി ഫാമിലിക്കും ടാക്‌സ്‌ കൊടുക്കണം. കുടുംബവുമായി സൗദിയിൽ താമസിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന ഫാമിലി ടാക്സ് ജൂലൈ ഒന്ന് മുതലാണ് നിലവിൽ വരുക. ടാക്‌സ് വരുന്നതോടെ വന്‍തുക വാര്‍ഷിക ഫീസായി സര്‍ക്കാരിന്‌...

മലയാള സിനിമയ്ക്ക് ഒരു സംഘടനകൂടി; പ്രവാസി നിര്‍മാതാക്കളുടെ കൂട്ടായ്മ...

ദുബായ്: പ്രവാസ ലോകത്തെ മലയാള ചലച്ചിത്ര നിർമാതാക്കളുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ഇതിന്റെ ആദ്യ ഘട്ട ചർച്ച ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്റെ നേതൃത്വത്തിൽ ദുബായിൽ നടന്നു. നിർമ്മാതാക്കൾ അഭിമുഖീകരിക്കുന്ന വിവിധ...