ദലിത് സമൂഹത്തിനെതിരായി അപമാനകരവും അനാദരവുള്ളതുമായ പരാമര്‍ശം നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ കേസെടുത്ത് പോലീസ്.എസ്സി / എസ്ടി നിയമത്തിലെ 3 (1) (ആര്), 3 (1) (വകുപ്പുകള്‍) കൂടാതെ ഐപിസിയുടെ 153,...
ഐ പി എല്‍ വഴി മാത്രം 150 കോടി രൂപ സമ്പാദിക്കുന്ന ആദ്യ താരമായി മുന്‍ ഇന്ത്യന്‍ നായകനും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനുമായ എം എസ് ധോണി....
ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ...
നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊറോണറി ധമനികളില്‍ തടസങ്ങള്‍ കണ്ടെത്തിയ രണ്ടിടത്ത് വ്യാഴാഴ്ച സ്റ്റെന്‍ഡ് ഘടിപ്പിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് മുന്‍...
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വാരണാസി സന്ദര്‍ശിച്ചത്. കാശി വിശ്വാനാഥ അമ്ബലത്തിലും കാല് ഭൈരവ് അമ്ബലത്തിലും ദര്‍ശനത്തിനെത്തിയ താരം ഗംഗയിലൂടെ ബോട്ട് യാത്രയും നടത്തിയിരുന്നു. ഇത്തരത്തില്‍ ബോട്ടില്‍ യാത്ര...
ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിസ്മരണീയ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 31 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ബ്രിസ്ബേനില്‍ ഓസ്ട്രേലിയയില്‍ പരാജയപ്പെടുന്നത്.’ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ നാമെല്ലാവരും...
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചകഴിഞ്ഞ് അനുഷ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും എല്ലാ ആശംസകള്‍ക്കും സ്നേഹങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും കോഹ്ലി ട്വീറ്റ്...
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിനുള്ള കേരള ടീമില്‍ എസ്.ശ്രീശാന്തും ഇടംപിടിച്ചു. 20 അംഗ ടീമിനെ നയിക്കുന്നത് ഇന്ത്യന്‍താരം സഞ്ജു സാംസണാണ്. സചിന് ബേബി, ജലജ് സക്സേന, റോബിന് ഉത്തപ്പ,...
രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 195 റണ്‍സെന്ന ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്കോറിനെതിരേ ഇന്ത്യയ്ക്കും പതറിയ തുടക്കം. ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഒന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. അവസാന പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അഗര്‍വാളിനെ...