കോഹ്ലിയുടെ ക്യാപ്റ്റന്‍സി മികവിന് പിന്നില്‍ ധോണിയും രോഹിത് ശര്‍മ്മയും:...

വിരാട് ക്ലോഹിയെ മികച്ച ക്യാപ്റ്റനായി വിലയിരുത്തപ്പെടുന്നതിന് കാരണമുണ്ടെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സി മികവിന് പിന്നില്‍ ധോണിയുടെയും രോഹിത് ശര്‍മ്മയുടെയും സാന്നിധ്യമാണെന്ന് ഗൗതം ഗംഭീര്‍ പറയുന്നു. ഇന്ത്യയുടെ...

ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. 150 റണ്‍സ് വിജയലക്ഷ്യം ആറു പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. 52 പന്തില്‍ 72 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ...

മ‍ഴ കളിച്ചു; ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി 20...

ധരംശാല: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി 20 മഴ മൂലം ഉപേക്ഷിച്ചു. മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരമായിരുന്നു ധരംശാലയിലേത്. രണ്ടാം മത്സരം 18ന്...

സത്യം വിജയിക്കും, ഷമിയും ശിക്ഷിക്കപ്പെടും; മുന്‍ഭാര്യ ഹസിന്‍ ജഹാന്‍

ആശാ റാം ബാപ്പുവിനും റാം റഹിമിനും നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത സ്ഥിതിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ശിക്ഷിക്കപ്പെടുമെന്ന് മുൻ ഭാര്യ ഹസിന്‍ ജഹാന്‍.ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ താരം മുഹമ്മദ്...

മിഥാലി രാജ് വിരമിച്ചു

അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റര്‍ മിഥാലി രാജ്.2021 ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാ നാണ് മിഥാലി ട്വന്‍റി-20 അവസാനിപ്പിക്കുന്ന തെന്നാണ് റിപ്പോര്‍ട്ട് 32 ട്വന്‍റി-20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച മിഥാലി...

ചഹാല്‍ ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു, ഇന്ത്യയ്ക്ക് വിജയത്തുടക്കം

ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് ഇന്ത്യയുടെ വിജയത്തുടക്കം. പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ 69 റണ്‍സിന് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 47 ഓവറില്‍ നിന്ന് ആറു വിക്കറ്റ് നഷ്ടത്തില്‍ 327...

അഞ്ചു വർഷം നീണ്ട പ്രണയം; മലയാളി ക്രിക്കറ്റ് താരം...

മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യരും രാജ്യാന്തര റോളർ സ്കേറ്റിങ് താരം ആരതി കസ്തൂരിരാജും വിവാഹിതരായി.അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്....

ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുന്നു, ഏഴ് വര്‍ഷമായി കുറച്ചു

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. വിലക്ക് അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും. ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വര്‍ഷമായി കുറച്ചു കൊണ്ട് ഉത്തരവിറക്കി. ബിസിസിഐ ഓംബുഡ്‌സുമാന്‍ ഡികെ ജെയിനാണ് ഉത്തരവിറക്കിയത്....

ഇന്ത്യന്‍ താരങ്ങള്‍ അപകടത്തിലെന്ന് ഭീഷണി: അധിക സുരക്ഷ ഏര്‍പ്പെടുത്തി

വെസ്റ്റിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭീഷണി സന്ദേശം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അപകടത്തിലാണെന്ന വ്യാജ സന്ദേശം ബിസിസിഐയ്ക്ക് ലഭിക്കുകയായിരുന്നു. ടീമിന്റെ നീക്കങ്ങളെല്ലാം പരിശോധിച്ചുവരികയാണെന്നും ടീം അംഗങ്ങള്‍ അപകടത്തിലാണെന്നുമായിരുന്നു സന്ദേശം. ഇതോടെ താരങ്ങള്‍ക്ക് അധിക...

രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനായി രവി ശാസ്ത്രി തുടരും. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് രവി ശാസ്ത്രിയുടെ കരാര്‍ പുതുക്കി നല്‍കിയത്. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍...

രണ്ടാം ഏകദിനം, കോഹ്ലിക്കു സെഞ്ചുറി

രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ. 59 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ എടുത്തത് 280 രണ്‍സ്. വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സിന് പുറത്തായി. മഴയെ തുടര്‍ന്ന് മത്സരം തടസ്സപ്പെട്ടിരുന്നു....

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; പൃഥ്വി ഷായ്ക്ക് വിലക്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വി ഷായ്ക്ക് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്ക്. എട്ട് മാസമാണ് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി നിരോധിച്ച മരുന്ന്...