സയ്യിദ് മുഷ്താഖ് അലി ട്രോഫി; ശ്രീശാന്ത് കേരള ടീമില്‍;...

സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റിനുള്ള കേരള ടീമില്‍ എസ്​.ശ്രീശാന്തും ഇടംപിടിച്ചു. 20 അംഗ ടീമിനെ നയിക്കുന്നത്​ ഇന്ത്യന്‍താരം സഞ്​ജു സാംസണാണ്​. സചിന്‍ ബേബി, ജലജ്​ സക്​സേന,​ റോബിന്‍ ഉത്തപ്പ,...

ബോക്സിങ് ഡേ ടെസ്റ്റ്; ഇന്ത്യയ്ക്കും പതറിയ തുടക്കം

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 195 റണ്‍സെന്ന ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്കോറിനെതിരേ ഇന്ത്യയ്ക്കും പതറിയ തുടക്കം. ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഒന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. അവസാന പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അഗര്‍വാളിനെ...

സുരേഷ് റെയ്ന മുംബൈയില്‍ അറസ്റ്റിൽ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയില്‍ അറസ്റ്റില്‍. പ്രശസ്ത ഗായകന്‍ ഗുരു രണ്‍ദാവയ്‌ക്കൊപ്പമാണ് റെയ്‌ന മുംബൈയില്‍ അറസ്റ്റിലായത്. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ളൈ ക്ലബില്‍ നടന്ന റെയ്ഡില്‍ വെച്ചായിരുന്നു...

ജസ്പ്രീത് ബുംറയ്ക്ക് കന്നി അര്‍ധസെഞ്ചുറി; ആദരം നൽകി സഹതാരങ്ങള്‍

ഓസ്ട്രേലിയ എ ടീമിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്കായി അസാമാന്യ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ജസ്പ്രീത് ബുംറ.57 പന്തുകള്‍ നേരിട്ട , 55 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു ഫോറും രണ്ടു സിക്സും ഉള്‍പ്പെടുന്നതാണ്...

പാര്‍ഥിവ് പട്ടേല്‍ വിരമിച്ചു

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ പ്രഖ്യാപിച്ചു. 17-ാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച പാര്‍ഥിവ് പട്ടേലിന് ഇപ്പോള്‍ 35 വയസ്സുണ്ട്. 2002...

ഇനി ട്വന്റി-20 പോര്, ആദ്യ പോരാട്ടത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ്...

ആദ്യ രണ്ട് ഏകദിനമത്സരങ്ങളില്‍ തോറ്റെങ്കിലും മൂന്നാം ഏകദിനത്തില്‍ വിജയം നേടിയ അതേവേദിയില്‍ ആസ്ട്രേലിയയ്ക്ക് എതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്ബരയിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിറങ്ങുന്നു.കൊഹ്‌ലി,ഹാര്‍ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ...

കോവിഡ് വാക്സിനെ കുറിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍...

ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിന്‍ ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് പങ്കുവെച്ച ട്വീറ്റിന് രൂക്ഷ വിമര്‍ശനം. എന്തു കൊണ്ട് ഇന്ത്യക്കാര്‍ക്ക് വാക്സിന്‍ ആവശ്യമെന്ന് ഹര്‍ഭജനെ പഠിപ്പിച്ചു കൊണ്ടാണ്...

മൂന്നാം ഏകദിനം ; ടോസ്സ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത്...

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യന്‍ ടീം ഇന്ന് നാല് പുതിയ മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ചെറിയ ഇടവേളയ്ക്ക്...

ഹീലിന്‍റെ ബ്രാന്‍ഡ് അംബാസഡറായി മലയാളി താരം സഞ്ജു സാംസൺ

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ പ്രമുഖ ഹെല്‍ത്ത് കെയര്‍-വെല്‍നെസ് ബ്രാന്‍ഡായ ഹീലിന്‍റെ ബ്രാന്‍ഡ് അംബാസഡറായി. കഴിഞ്ഞ ദിവസം സഞ്ജു തന്നെയാണ് കേരള ബ്ലാസ്​റ്റേഴ്സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക...

എനിക്ക് കോവിഡ് ബാധയേറ്റതായി ഞാന്‍ പോലും തിരിച്ചറിഞ്ഞില്ല,മാര്‍ക്ക് ബൗച്ചര്‍

ഒരിക്കല്‍ താന്‍ കോവിഡ് ബാധിതനായെന്നും, എന്നാല്‍ കോവിഡ് ആണ് അതെന്ന് അറിയില്ലായിരുന്നു എന്നും സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍.സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ ഒരു താരത്തിന് കോവിഡ് പോസിറ്റീവായിരുന്നു....

ഇനി കോഴിവളർത്തൽ; ധോണി ബുക്ക് ചെയ്തത് 2000 കോഴിക്കുഞ്ഞുങ്ങളെ

ജന്മനാടായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ താന്‍ നിര്‍മിച്ച ഫാം ഹൗസിനോടു ചേര്‍ന്നു കോഴി വളര്‍ത്തല്‍ തുടങ്ങാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി. പുതിയ സംരംഭത്തിലേക്ക് കടക്കുന്ന ധോണി മധ്യപ്രദേശില്‍നിന്നു...

ഓസ്‌ട്രേലിയന്‍ പര്യടനം; ടെസ്‌റ്റ് ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തി,...

ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ല്‍ ബി​സി​സി​ഐ​യു​ടെ അ​ഴി​ച്ചു​പ​ണി. ട്വ​ന്‍റി20 പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ല്‍ മാ​ത്രം ഇ​ട​മു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഏ​ക​ദി​ന ടീ​മി​ലും ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​ധാ​ന മാ​റ്റ​ങ്ങ​ളി​ലൊ​ന്ന്. പ​രി​ക്ക് ഭേ​ദ​മാ​യ രോ​ഹി​ത്...