സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്

ദുബൈ; ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്. കരിയറിലെ ഏറ്റവും മികച്ച പോയിന്റോടെയാണ്‌  (889) കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്. റാങ്കിങ്ങിൽ 887 പോയൻറ് നേട്ടം കൈവരിച്ച...

മൂന്നാം ഏകദിന ജയത്തോടെ ഇന്ത്യക്ക് പരമ്പര

കാൺപുർ: അനായാസം ജയം പിടിച്ചടക്കിയെന്ന്​ ഉറപ്പിച്ച കിവീസിനെ മൂന്നാം ഏകദിനത്തിൽ ആറ്​ റൺസിന്​ കീഴടക്കി ഇന്ത്യ പരമ്പര വിജയവും ഉറപ്പിച്ചു. രോഹിത്​ ശർമയുടെയും വിരാട്​ കോഹ്​ലിയുടെയും സെഞ്ച്വറി മികവിൽ 338 റൺസിന്റെ വിജയലക്ഷ്യം...

ഇന്ത്യക്ക് ജയം; പരമ്പരയില്‍ ഒപ്പം (1-1)

പുണെ: ആദ്യ ഏകദിനത്തിലെ തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട്‌ ഇന്ത്യ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത്‌ പരമ്പരയില്‍ ഒപ്പമെത്തി. പുണെയില്‍ നടന്ന രണ്ടാം ഏകദിനമത്സരത്തില്‍ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ...

രഞ്ജി ട്രോഫി:പിടിമുറുക്കി കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരേ പിടിമുറുക്കി കേരളം. രണ്ടാം ദിവസം കളിനിർത്തുമ്പോൾ രാജസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 134/6 എന്ന നിലയിൽ പതറുകയാണ്. നാല് വിക്കറ്റ് ശേഷിക്കേ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കാൻ...

മലയാള സിനിമാ പാട്ട് പാടുന്ന ധോണിയുടെ രണ്ട് വയസുകാരി...

മലയാള സിനിമാ പാട്ടുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ രണ്ടു വയസുകാരി മകള്‍ സിവ ധോണി.സംഭവം ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ പേരിലുള്ള പേജിലാണ് വീഡിയോ അപ്ലോഡ്...

ആളും ആരവവുമില്ലാതെ വിരമിക്കാനാകും നെഹ്‌റയുടെയും വിധി

മുംബൈ : ഇന്ത്യ കണ്ട ഏറ്റവും മികച്ച തിരിച്ചു വരവുകളിലൊന്നായിരിക്കും പേസര്‍ ആശിഷ് നെഹ്‌റയുടേത്. പക്ഷേ 38ാം വയസില്‍ അദ്ദേഹം കളിയവസാനിപ്പിക്കുകയാണ്. എന്നാല്‍ സേവാഗിനും സഹീറുനുമൊക്കെ ഉണ്ടായതു പോലെ ആളും ആരവവുമില്ലാതെ വിരമിക്കാനാകും...

അടുത്ത കപില്‍ ദേവാണോ ഹാര്‍ദിക് പാണ്ഡ്യ?

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ ഹാര്‍ദിക് പാണ്ഡ്യ മികച്ച ഓള്‍റൗണ്ടര്‍ കൂടിയാണ്. ടീമിനെ നിര്‍ണ്ണായക നിമിഷങ്ങളില്‍ ബാറ്റുകൊണ്ടും ബോളും കൊണ്ടും കൈപിടിച്ചുയര്‍ത്തുന്ന ഹാര്‍ദിക്കിനെ രണ്ടാം കപില്‍ദേവെന്ന് പേരിട്ട് വിളിക്കാനും തുടങ്ങിയിരിക്കുകയാണ്...

മുന്‍ ടെസ്റ്റ് അമ്പയര്‍ ഡാരല്‍ ഹെയറിന് 18 മാസം...

സിഡ്‌നി : മുന്‍ ടെസ്റ്റ് അമ്പയര്‍ ഡാരല്‍ ഹെയറിന് മോഷണകുറ്റത്തില്‍ 18 മാസം തടവ്. ഡാരല്‍ ഹെയര്‍ ജോലി ചെയ്ത മദ്യഷാപ്പില്‍ നിന്ന് പണം മോഷ്ടിച്ചതിനാണ് ഓസ്ട്രലിയന്‍ കോടതി ശിക്ഷ വിധിച്ചത്. തനിക്ക്...

‘വേണ്ടി വന്നാല്‍ മറ്റൊരു രാജ്യത്തിനായി കളിക്കാനിറങ്ങും’; ശ്രീശാന്ത്‌

വേണ്ടിവന്നാല്‍ മറ്റൊരു രാജ്യത്തിനായി കളിയ്ക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. കുറ്റം ചെയ്തതിന് യാതൊരു തെളിവുമില്ലാതിരുന്നിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്താന്‍ കാരണം മലയാളിയായ തന്നെ രക്ഷിക്കാന്‍ ശക്തരായ ആളുകളെത്താത്തത് കൊണ്ടാണെന്നും...

ജന്മദിനത്തില്‍ അനില്‍ കുംബ്ലെയെ അധിക്ഷേപിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായ അനില്‍ കുംബ്ലെ ബിസിസിഐക്ക് വെറുമൊരു മുന്‍ ഇന്ത്യന്‍ ബൗളര്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായിട്ടുള്ള കുംബ്ലെയുടെ 47-ാം ജന്മദിനത്തിലാണ് ബിസിസിഐയുടെ അധിക്ഷേപം. കുംബ്ലെക്ക്...

ശ്രീശാന്തിന് വീണ്ടും ആജീവാനന്ത വിലക്ക്

മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് വീണ്ടും ആജീവാനന്ത വിലക്ക്. ബിസിസിഐ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു.സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ല. സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഐ.പി.എല്ലിലെ ഒത്തുകളി...

രഞ്ജി ട്രോഫി; ഗുജറാത്തിനോട് തോറ്റ് കേരളം

നാദിയാഡ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോട് നാലു വിക്കറ്റിനാണ് കേരളം തോറ്റത്. മോശപ്പെട്ട ബാറ്റിങ് പ്രകടനമാണ് കേരളത്തിന്റെ തോല്‍വിയിലേയ്ക്ക് നയിച്ചത്. രണ്ടാമിന്നിങ്‌സില്‍...