പന്ത്രണ്ട് ദിവസം ഭീകരരെ പാര്‍പ്പിക്കുന്ന സെല്ലിലായിരുന്നു, 17 മണിക്കൂര്‍...

ഐപിഎല്‍ വാതുവെപ്പ് കേസില്‍ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ച കളിക്കാരനാണ് ശ്രീശാന്ത്. ജയില്‍ ജീവിതത്തില്‍ തനിക്ക് നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ച് ശ്രീശാന്ത് വെളിപ്പെടുത്തുന്നു. ഐപിഎല്‍ മത്സരത്തിനുശേഷമുള്ള പാര്‍ട്ടിയുടെ ആഹ്ലാദത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോയ പൊലീസുകാര്‍, ഭീകരര്‍ക്കായുള്ള...

ഐപിഎല്ലാണ് ലക്ഷ്യം: ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയാല്‍ ഐപിഎല്ലില്‍ എന്റെ...

കേരള ടീമില്‍ നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ശ്രീശാന്ത് ഇറങ്ങുകയാണ്. കൊച്ചിയില്‍ പരിശീലനത്തിലാണ് ഇപ്പോള്‍ ശ്രീശാന്ത്. ഒരാഴ്ചയിലെ ആറു ദിവസവും 14 ഓവറുകള്‍ വച്ചാണു ഞാന്‍ പരിശീലനത്തില്‍ ബോള്‍ ചെയ്യുന്നത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളും...

ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും കൊവിഡ്: സൗരവ് ഗാംഗുലിയുടെ സഹോദരന്‍ ഐസൊലേഷനില്‍

മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ സഹോദരന്‍ ഐസൊലേഷനില്‍. സഹോദരന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. സഹോദരന്‍ സ്‌നേഹാശിഷിന്റെ ഭാര്യയ്ക്കു പുറമെ ഇവരുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌നേഹാശിഷിന്റെയും...

ശ്രീശാന്ത് ഈ വര്‍ഷം കേരള ടീമില്‍ കളിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഈ വര്‍ഷം കേരള ടീമിലിറങ്ങും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ വിലക്ക് തീര്‍ന്നാല്‍ കേരള ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ വിളിക്കുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത്...

തന്റെ ജീവിതം സിനിമയാകുമ്പോള്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആകണമെന്ന്...

തന്റെ ജീവിത കഥ സിനിമയാക്കുമ്പോള്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആകണമെന്ന് ക്രിറ്ററ്റ് താരം സുരേഷ് റെയ്‌ന. എംഎസ് ധോണി,അസ്ഹറുദ്ദീന്‍, കപില്‍ ദേവ് ,മേരി കോം തുടങ്ങിയ കായിക താരങ്ങളുടെ ജീവിതകഥ സിനിമയായി. തന്റെ...

അടച്ചിട്ട സ്റ്റേഡിയത്തിലാണെങ്കിലും ഐപിഎല്‍ നടത്താന്‍ ഉറച്ച് ബിസിസിഐ

ഐപിഎല്‍ ഇത്തവണ നടത്തുമെന്നുള്ള സൂചന നല്‍കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അടച്ചിട്ട സ്റ്റേഡിയത്തിലാണെങ്കിലും ഐപിഎല്‍ നടത്താനാണ് ആലോചന. ടൂര്‍ണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നു. എല്ലാവരും ടൂര്‍ണമെന്റ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം...

കളിക്കളത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക്:ഹര്‍ഭജന്‍ സിങ് നായകനാകുന്ന ഫ്രണ്ട്ഷിപ്പിന്റെ മോഷണ്‍...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് നായകനാകുന്ന ആദ്യ ചിത്രം ‘ഫ്രണ്ട്ഷിപ്പ്’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു.തെന്നിന്ത്യന്‍ താരം അര്‍ജുനും തമിഴ് ബിഗ് ബോസ് മത്സരാര്‍ഥിയും ശ്രീലങ്കന്‍ വാര്‍ത്താ അവതാരകയുമായ...

അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ചതിന് പിന്നാലെ വിവാഹ വാര്‍ത്തയും:വിശേഷങ്ങള്‍...

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹിതനായി.കാമുകിയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാന്‍കോവിച്ചിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ മറ്റൊരു സന്തോഷവാര്‍ത്ത താരം പുറത്ത് വിട്ടിരുന്നു.തങ്ങള്‍ക്ക് ആദ്യത്തെ കണ്‍മണി...

മുഹമ്മദ് ഷമിക്കൊപ്പമുള്ള ചൂടന്‍ ചിത്രം പുറത്ത് വിട്ട് മുന്‍...

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞത് 2018 ലായിരുന്നു.ഒട്ടേറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ഇവരുടെ വ്യക്തിജീവിതം.കുടുംബ പ്രശ്നങ്ങള്‍ കാരണം മൂന്ന് തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് അടുത്തിടെ ഷമി...

ജീവിക്കാന്‍ അനുവദിക്കണം:ധോണിയുടെ വിരമിക്കലിനായി ആരും മുറവിളി കൂട്ടേണ്ടെന്ന് ഭാര്യ...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി കഴിഞ്ഞദിവസം വൈകുന്നേരം മുതല്‍...

ഹാര്‍ദികിന്റെ കവിളില്‍ സ്‌നേഹ ചുംബനം നല്‍കി നടാക്ഷ:റൊമാന്റിക്ക് സെല്‍ഫിയെന്ന്...

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ നടി നടാക്ഷ സ്റ്റാാന്‍കോവിച്ചുമായി പ്രണയത്തിലാണ്.ഇരുവരുടെയും ഫോട്ടോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.ദുബായില്‍വെച്ച് നടാഷയെ പ്രൊപ്പോസ് ചെയ്യുന്ന ഹാര്‍ദികിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ...

മുന്‍ പാക് ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കൊവിഡ്...

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താന്‍ രോഗ ബാധിതനാണെന്ന് തൗഫീഖ് തന്നെയാണ് അറിയിച്ചത്. താരം വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ...