ഇന്ത്യാ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പര ഓഗസ്റ്റില്‍

ഇന്ത്യാ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പര ഓഗസ്റ്റില്‍ നടത്താനൊരുങ്ങി ബിസിസിഐ. മൂന്ന് ട്വന്റി-20 പരമ്പരകള്‍ നടത്താനാണ് ബിസിസിഐയുടെ ആലോചന. ഇതിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുമ്പായി...

കളിക്കളത്തിലെ ഹീറോയിസമല്ല,ഇത് ബാല്‍ക്കണിയിലെ ഹീറോയിസം: ഉംപുണില്‍ വീണ മാവിനെ...

ഉംപുണ്‍ ചുഴലിക്കാറ്റില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വീടിനും നാശനഷ്ടം. വീടിനു മുന്നിലെ ഒരു മാവ് കാറ്റടിച്ച് രണ്ടാം നിലയിലേക്ക് ചാഞ്ഞ് വീഴുകയായിരുന്നു. പിന്നീട് ഈ മരം നേരയാക്കുന്ന ചിത്രം ഗാംഗുലി തന്റെ...

‘ദാദിയുടെ വീട്ടിലെ ആ നിമിഷങ്ങള്‍’: ഗാംഗുലിയുടെ വീട്ടില്‍ നിന്ന്...

ലോക്ക് ഡൗണില്‍ ഓര്‍മ്മപുതുക്കുകയാണ് പലരും.അത്തരത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിക്കുന്ന സമയത്ത് ഗാംഗുലിയുടെ വീട് സന്ദര്‍ശിച്ച് സച്ചിന്‍ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്്....

ബീറ്റ്‌റൂട്ട് കബാബുമായി നമ്മുടെ സ്വന്തം സച്ചിന്‍: ഇത് മകളുടെ...

ചലച്ചിത്ര താരങ്ങളും കായികതാരങ്ങളുമെല്ലാം ലോക്ഡൗണ്‍ വേളയില്‍ പല വിഭവങ്ങളും ഉണ്ടാക്കി കഴിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും വിഭവവുമായി രംഗത്തെത്തി. എന്നാല്‍, സച്ചിനല്ല ഇത് ഉണ്ടാക്കിയത്. തനിക്ക് വേണ്ടി മകള്‍ സാറാ തയ്യാറാക്കിയ...

ഞാനുണ്ട്: കൊവിഡ് ബാധിച്ച് മരിച്ച കോണ്‍സ്റ്റബിളിന്റെ 3 വയസുള്ള...

കോവിഡ് 19 ബാധിച്ച് മരിച്ച ഡൽഹി പൊലീസിലെ കോൺസ്റ്റബിൾ അമിത് കുമാറിന്റെ മകനെ സ്വന്തം മകനേപ്പോലെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. അമിത് കുമാറിന്റെ...

11 വർഷം നീ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു:ബ്രൂണോയുടെ വേര്‍പാട് താങ്ങാനാവാതെ വിരാട്...

11 വര്‍ഷം കൂടെയുണ്ടായിരുന്ന വളര്‍ത്തുനായയുടെ വേര്‍പാട് താങ്ങാനാവാതെ വിരാട് കോഹ് ലി.വളര്‍ത്തുനായ ബ്രൂണോ വിടപറഞ്ഞ വിവരം താരം തന്നെയാണ് അറിയിച്ചത്. വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രവും ഇന്ത്യന്‍ നായകന്‍ പങ്കുവച്ചിട്ടുണ്ട്. കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ...

വലിയ കുട്ടിയും ചെറിയ കുട്ടിയും:സിവയ്ക്കൊപ്പം കളിച്ച് ധോണി

വിരമിക്കല്‍ വിവാദങ്ങളാണ് ധോണിയ്ക്ക് ചുറ്റും.എന്നാല്‍ ധോണിയെ ഇതൊന്നും ബാധിക്കുന്നേ ഇല്ല.ലോക്്ഡൗണ്‍ ആയതിനാല്‍ ഭാര്യ സാക്ഷിയ്ക്കും മകള്‍ സിവയ്ക്കുമൊപ്പം റാഞ്ചിയിലെ വീട്ടിലാണ് ധോണി.ഒരു വൊക്കേഷന്‍ മൂഡിലാണ് താരം. ഇപ്പോഴിതാ ധോണിയും മകള്‍ സിവയും കൂടെ...

വിരാട് കൊഹ്ലിയും ധോണിയും യുവരാജിനെ ചതിച്ചെന്ന് പിതാവ്

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ ചതിച്ചെന്ന് ആരോപണം. യുവരാജിന്റെ പിതാവ് യോഗ് രാജ് സിംഗ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്ത്യയ്ക്ക് ട്വന്റി20,...

ഹിറ്റ്മാന് ഇന്ന് 33ാം പിറന്നാള്‍:ആശംസയുമായി മുംബൈ ഇന്ത്യന്‍സും ആരാധകരും

ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് പിറന്നാള്‍.33ാം പിറന്നാളാണ് താരം ആഘോഷിക്കുന്നത്.ലോക്ക് ഡൗണ്‍ ആയതിനാല്‍ കാര്യമായ ആഘോഷങ്ങള്ല്ല ഇത്തവണ.വീട്ടില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുണ്ട് താരം. എന്നാല്‍ രോഹിത്തിന് ആശംസ നേര്‍ന്ന് മുംബൈ ഇന്ത്യന്‍സ് എത്തി.കൂടുതല്‍...

ധോണിയെ പരിചരിച്ച് സാക്ഷി, പക്ഷെ അദ്ദേഹം വീഡിയോ ഗെയിമില്‍...

ഇതാണ് സാക്ഷിയുടെ മിസ്റ്റര്‍ സ്വീറ്റി. എംസ് ധോണിയെ പരിചരിക്കുന്ന സാക്ഷിയെ കാണാം. എന്നാണ് ധോണി വീഡിയോ ഗെയിമില്‍ തിരക്കിലാണ്. മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ലോക് ഡൗണ്‍ ആഘോഷിക്കുന്ന കുടുംബത്തോടൊപ്പവും വീഡിയോ ഗെയിമിനൊപ്പവുമാണ്. View...

തന്റെ ലോക് ഡൗണ്‍ ദിവസം പങ്കുവെച്ച് രോഹിത് ശര്‍മ്മ,...

നിങ്ങളുടെ ലോക് ഡൗണ്‍ ദിവസം എങ്ങനൈ പോകുന്നു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ ഒരു ദിവസം എങ്ങനെയാണെന്ന് നോക്കൂ.. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ജ്യൂസില്‍ തുടങ്ങി...

കൊവിഡില്‍ സ്തംഭിച്ച് കായികലോകം:ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി വെച്ചു

ലോക്ഡൗണ്‍ മെയ് 3ലേക്ക് നീട്ടിയതോടെ ഐപിഎല്‍നീട്ടിവച്ചു എന്ന് ബിസിസിഐ. ഫ്രാഞ്ചൈസികൾക്ക് ഇത് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറിയിട്ടുണ്ട്. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ രാജ്യത്തെ ലോക്ക്...