ലോകകപ്പിന്റെ ആവേശം അണയുമോ? യോഗ്യത മത്സരത്തില്‍ കാലിടറി മെസി

ബ്യൂനസ് ഐറിസ്; ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളുടെ ആവേശങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണു ലയണൽ മെസിയും കൂട്ടരും. വ്യാഴാഴ്ച നടന്ന യോഗ്യതാ മൽസരത്തിൽ പെറുവിനോടു ഗോൾരഹിത സമനില വഴങ്ങിയ അർജന്റീന ലോകകപ്പിൽ പ്രവേശിക്കാനുള്ള സാധ്യത മങ്ങി. സ്വന്തം...

കൗമാരത്തിന്റെ കായിക വിസ്‌മയത്തിന്‌ ഇന്ന്‌ തുടക്കം; ഇനി ആരവം

കൊച്ചി: ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്ന, ആദ്യമായി പങ്കെടുക്കുന്ന ഫുട്‌ബോൾ ലോകകപ്പിന് 132 കോടി ജനങ്ങളുടെ സ്നേഹസ്വാഗതം. ഫിഫ അണ്ടർ 17 ലോകകപ്പിന് വെള്ളിയാഴ്ച സായാഹ്നത്തിൽ രാജ്യതലസ്ഥാനമായ ന്യ‍ൂഡൽ‌ഹിയിൽ കിക്കോഫ്. ഹൃദയവികാരവിചാരങ്ങൾ ഫുട്‌ബോളിനായി സമർപ്പിക്കാം....

അര്‍ജന്റീനയ്ക്ക് വേണ്ടി നാളെ മെസി കളിക്കാനിറങ്ങില്ല

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരേ നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന അര്‍ജന്റീന ടീമില്‍ നിന്നും സൂപ്പര്‍ താരം ലയണല്‍ മെസിയെ പുറത്തിരുത്തിയേക്കുമെന്ന് സൂചന. പരിശീലകന്‍ ജോര്‍ജ് സാംപോളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലയണല്‍ മെസി, പോളോ ഡിബാല...