വല നിറഞ്ഞു, റയല്‍ ആരാധകരുടെ മനസും! റൊണാള്‍ഡൊയുടെ ഇരട്ട...

ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൌട്ട് റൗണ്ടിലെ ക്ലാസിക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് ജയം. ഫ്രഞ്ച് കരുത്തര്‍ പി.എസ്.ജിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ലോകം കാത്തിരുന്ന പോരാട്ടത്തില്‍ ഒടുവില്‍ നിലവിലെ ചാംപ്യന്മാര്‍...

ബൈസിക്കിള്‍ പ്രയോറി! അസാമാന്യം ആ പ്രകടനം, കാണികളുടെ കണ്ണും...

കാല്‍പന്ത് കളിയെ സാധാരണക്കാര്‍ക്ക് പ്രീയങ്കരമാക്കി മാറ്റിയ ഒന്നാണ് ഐ.എസ്.എല്‍ മത്സരങ്ങള്‍. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും ചേര്‍ന്ന് ഐ.എസ്.എല്ലില്‍ മാറ്റുരയ്ക്കുമ്പോള്‍ ലോക ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന്റെ ആവേശമാണ് ഇന്ത്യന്‍ മണ്ണിലേയ്ക്ക് പറിച്ചു നടുന്നത്....
kerala-blasters

മഞ്ഞപ്പടയെ കലിപ്പടിപ്പിച്ച് കപ്പടിപ്പിക്കാന്‍ ആ മുന്‍താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്...

കൊച്ചി: അതേ…, എല്ലാവരും കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശക്തമായ തിരിച്ച് വരവിന് വേണ്ടിയാണ്. ഗോള്‍ വലകളിലേക്ക് കാലില്‍ നിന്ന് പന്ത് പറന്ന് കയറുന്നത് കാണാന്‍ കാത്തിരിക്കുന്നവരെ പക്ഷേ നിരാശരാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മടക്കി...

ഇന്ത്യ വേദിയായ അണ്ടര്‍ 17 ലോകകപ്പ് വെറും ‘ഫ്‌ളോപ്പ്‌’;...

ഇന്ത്യ വേദിയായ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഫ. കളിക്കാര്‍ക്കും ആരാധകര്‍ക്കും മോശം അനുഭവമാണ് ലോകകപ്പ് സമ്മാനിച്ചതെന്ന് ഫിഫ ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കുറ്റപ്പെടുത്തി. ഡൽഹിയിൽ അന്താരാഷ്ട്ര ഫുട്ബോൾ...

കൊ​ച്ചി​യി​ൽ ബ്ലാസ്റ്റേഴ്സിന് വീ​ണ്ടും തോൽവി

കൊ​ച്ചി: കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഹോം ​ഗ്രൗ​ണ്ടി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ മ​ത്സ​ര​ത്തി​ന്‍റെ 77-ാം മി​നി​റ്റി​ൽ...

ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി

കൊച്ചി: കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി സമ്മാനിച്ച്‌ ബെംഗളൂരു. മൂന്ന് ഗോള്‍ പിറന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം...

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍! മെസ്സിക്കും റൊണാള്‍ഡോയ്ക്കും വെല്ലുവിളിയായി...

ലണ്ടന്‍: ഫുട്‌ബോള്‍ രാജാക്കന്മാരായി വാഴുന്ന ലയണല്‍ മെസിക്കും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും വെല്ലുവിളിയായി ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍. 2017 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം ഹാരി കെയ്ന്‍...

ചാര്‍ളി ഓസ്റ്റിന് വിലക്ക്!

ഹഡെഴ്സ്ഫീല്‍ഡ് ഗോള്‍ കീപ്പറുടെ മുഖത്തിടിച്ചതിന് സൗത്താംപ്ടണ്‍ ഫോര്‍വേഡ് ചാര്‍ളി ഓസ്റ്റിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്. മുഖത്ത് പരിക്കേറ്റ ഗോള്‍ കീപ്പര്‍ ജോനാസ് ലോസ്സ്ലിന് 4 മിനുട്ടോളം ഗ്രൗണ്ടില്‍ ചികിത്സ നടത്തിയതിന് ശേഷമാണ്...

ഡല്‍ഹിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ എ.ടി.കെ

ഡല്‍ഹിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ എ.ടി.കെ സ്വന്തം ഗ്രൗണ്ടിലെ ആദ്യ ജയം. റോബി കീനിന്റെ ആദ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഗോള്‍ കണ്ട മത്സരത്തില്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളിലാണ് ഡല്‍ഹി...

തോറ്റെന്ന് കരുതിയ ബ്ലാസ്റ്റേഴ്സിന് വിനീത് വീണ്ടും രക്ഷകനായി!

ചെന്നൈ: തോറ്റെന്ന് കരുതിയ ബ്ലാസ്റ്റേഴ്സിന് വിനീത് വീണ്ടും രക്ഷകനായി. കരുത്തരായ ചെന്നൈക്കെതിരെ അവസാന നിമിഷത്തെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കടന്നു കൂടിയത്. അവസാന നിമിഷം വിനീത് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിന് സമനില. മികച്ച അറ്റാക്കിങ്...

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി!

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി റിനോ ആന്റോയ്ക്ക് പരിക്ക്. റൈറ്റ് ബാക്ക് പൊസിഷനില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ അഞ്ചു മത്സരങ്ങളും സ്റ്റാര്‍ട്ട് ചെയ്യുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത മലയാളി താരത്തിന് ഇന്ന്...

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോൽവി സമ്മതിച്ച് ബെംഗളുരു

ബെംഗളുരുവിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. ഇഞ്ചുറി ടൈമില്‍ ട്രിനിഡാഡെ ഗോണ്‍സാലസ് നേടിയ പെനാല്‍റ്റി ഗോളില്‍ ജംഷഡ്പൂരിന് വിലപ്പെട്ട 3 പോയിന്റ്. മികച്ച പ്രതിരോധം തീര്‍ത്ത കോപ്പലാശന്റെ ജംഷഡ്പൂരിന് മറികടക്കാന്‍ പേരു കേട്ട ബെംഗളൂരു...