ഐഎസ്‌എല്‍:തുടര്‍ച്ചയായ രണ്ടാം മത്സരവും ഗോള്‍രഹിത സമനിലയില്‍

ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും സമനിലക്കുരുക്ക്. സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരവും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും പുതുമുഖങ്ങളായ ജംഷഡ്പുര്‍ എഫ്സിയും തമ്മില്‍ നടന്ന മത്സരമാണ് ഇന്നു ഗോള്‍രഹിത...

ഐഎസ്എൽ : കേ​ര​ള​ത്തി​ന്‍റെ കൊ​മ്പ​ൻ​മാ​ർ സ​മ​നി​ല വ​ഴ​ങ്ങി

കൊ​ച്ചി: ആ​വേ​ശ​മ​ഞ്ഞ​യാ​യി അ​ല​യ​ടി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ന്‍റെ കൊ​മ്പ​ൻ​മാ​ർ സ​മ​നി​ല വ​ഴ​ങ്ങി. ആ​ർ​ത്തി​ര​മ്പി​യെ​ത്തി​യ ആ​രാ​ധ​ക കൂ​ട്ട​ത്തി​നു ഒ​രു ഗോ​ൾ​പോ​ലും സ​മ്മാ​നി​ക്കാ​തെ എ​ടി​കെ കൊ​ൽ​ക്ക​ത്ത​യു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു. സല്‍മാന്‍ഖാനും കത്രീന കൈഫും...
Football

2018 ഫിഫ ലോകകപ്പിനുള്ള ടീമുകള്‍ റെഡി; ഗ്രൂ​പ്പ് നി​ര്‍ണ​യ...

2018 ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള 32 ടീ​മു​ക​ളും തീ​രു​മാ​ന​മാ​യി. അ​വ​സാ​ന​മാ​യി ര​ണ്ടാം പാ​ദ പ്ലേ ​ഓ​ഫി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി 32-ാമ​ത്തെ ടീ​മാ​യി പെ​റു​വും എ​ത്തി​യ​തോ​ടെ ടീ​മു​ക​ളു​ടെ ഗ്രൂ​പ്പ് നി​ര്‍ണ​യി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് തീ​രു​മാ​ന​മാ​യി. ഡി​സം​ബ​ര്‍ ഒ​ന്നി​ന്...

കൊമ്പന്‍മാരെ ജിങ്കന്‍ നയിക്കും

കൊച്ചി: ഐ.എസ്.എല്‍ നാലാം പതിപ്പിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. മൂന്നാം സീസണിന്റെ കൊട്ടിക്കലാശം നടന്ന മണ്ണില്‍ നിന്നു തന്നെയാണ് നാലാം സീസണിന്റെ ആരംഭം. ഉദ്ഘാടന മത്സരത്തില്‍ കേരളത്തിന്റെ കൊമ്പന്മാര്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ...

ഐഎസ്എല്ലിന് നാളെ കൊച്ചിയില്‍ ‘കിക്കോഫ്‌’

കൊ​ച്ചി: മലയാളികള്‍ നെഞ്ചിടിപ്പോടെ കാത്തിരുന്നിട്ടും അവസാന നിമിഷത്തില്‍ വഴുതിപോയ ഗോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ കണ്ണീര്‍കയത്തില്‍ ആഴ്ത്തി. എന്നാല്‍ ഇത്തവണ കപ്പടിച്ചേ മതിയാകൂ. മഞ്ഞക്കടല്‍ ആലയടിക്കാന്‍ ഇനി ഒരു രാവിന്റെ ദൂരം മാത്രം....

രാഹുല്‍ ദ്രാവിഡിനെ അമരത്തിലിരുത്തി ബെംഗളൂരു എഫ് സി

ബംഗളൂരു; ഐഎസ്എല്ലിലെ പുതിയ ടീമാണ് ബംഗളൂരു എഫ്.സി. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന എതിരാളികളായാണ് ബംഗളൂരുവിനെ കാണുന്നത്. ഇരു ക്ലബ്ബുകളുടെയും ആരാധകര്‍ മത്സരത്തിന് മുമ്പേ തന്നെ പോരാട്ടം തുടങ്ങിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാധക പിന്തുണയില്‍...

റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടി ഓസ്ട്രേലിയ

സിഡ്നി: ഏഷ്യന്‍ മേഖലയില്‍ നിന്ന് റഷ്യന്‍ ലോകകപ്പിന് ഓസ്ട്രേലിയ യോഗ്യത നേടി.ഓസീസ് ക്യാപ്റ്റന്‍ മിലെ ജഡിനാക്കിന്റെ ഹാട്രിക് മികവിലായിരുന്നു ഓസ്ട്രേലിയയുടെ വിജയം. രണ്ടാംപാദ പ്ലേ ഓഫില്‍ ഹോണ്ടുറാസിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ്...

റൊണാള്‍ഡോ നല്ല നൈസ് തേപ്പാണ് തന്നതെന്ന് കാമുകി

നാലാമതും താന്‍ അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റിയാലിറ്റി ടിവി ഷോ താരവും മുന്‍ കാമുകിയുമായിരുന്ന നടാഷ റോഡ്രിഗസ് രംഗത്ത്. ‘ദ സണ്ണി’ ന് നല്‍കിയ...

ഇറ്റലി ഇല്ലാത്ത ലോകകപ്പ്

മിലാന്‍: ആരാധകരെ നിരാശയിലാഴ്ത്തി ഇറ്റലി ഇല്ലാത്ത ലോകകപ്പ് എന്ന യാഥാര്‍ഥ്യം മുന്നില്‍. സ്വീഡന്റെ മഞ്ഞപ്പടയ്‌ക്കെതിരെ ഇറ്റലിക്ക് ഗോളടിക്കാനായില്ല. ഇതോടെ റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനാകാതെ ഇറ്റലി പുറത്തായി. സ്വന്തം മൈതാനത്ത് നടന്ന...

നയിക്കാന്‍ മെറ്റെരാസി ഇല്ലാതെ ചെന്നൈ എഫ്.സി

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം കെട്ടടങ്ങും മുന്‍പെതന്നെ മറ്റൊരു ഫുട്‌ബോള്‍ ആവേശത്തിനുകൂടി ഇന്ത്യ സാക്ഷിയാകാന്‍ പോവുകയാണ്‌. ഐഎസ്എല്‍ നാലാം പതിപ്പിന് 17ാം തിയതി കിക്കോഫാകുമ്പോള്‍ കാല്‍പന്ത് കളിയുടെ ആരവം ഇന്ത്യന്‍ മണ്ണില്‍...

ഇറ്റലിയുടെ ലോകകപ്പ്‌ ഭാവി ഇന്നറിയാം

മി​ലാ​ൻ: ബ്ര​സീ​ലും അ​ർ​ജ​ൻ​റീ​ന​യും ക​ഴി​ഞ്ഞാ​ൽ ലോ​ക ഫു​ട്​​ബാ​ളി​ൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കൂട്ടരാണ് ഇറ്റലി. മറ്റേത് ടീമിനും വിജയത്തിലേക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് എക്കാലത്തും ഇറ്റാലിയന്‍ ഡിഫന്‍സ്. അത്രമേല്‍ പേരും പെരുമയുമുള്ള ഇറ്റലിക്ക് കാലിടറിയെന്ന്...

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് കൊച്ചിയില്‍ കിക്കോഫ്: കൊല്‍ക്കത്തയുമായി ബ്ലാസ്റ്റേഴ്‌സിന്‌...

കോ​ട്ട​യം: കൗമാര ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം കെട്ടടങ്ങും മുന്നെ ഇന്ത്യ മറ്റൊരു ഫുട്‌ബോള്‍ ആവേശത്തിലേക്കുകുടി നീങ്ങുകയാണ്. നവംബര്‍ 17 ന് തുടങ്ങാനിരിക്കുന്ന ഐ.എസ്.എല്‍ നാലാം സീസണിന്റെ ആഹ്ലാദതിമര്‍പ്പിലാണ് രാജ്യമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. ബം​ഗ​ളൂ​രു...