ഹര്‍ഭജന്‍ സിംഗിന് വിവാഹം വധു ബോളിവുഡ് താരം

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും ബോളിവുഡ് താരം ഗീത ബസ്രയും വിവാഹിതരാകുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒക്‌ടോബറില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.ദീര്‍ഘകാലമായി ഹര്‍ഭദനും ഗീത ബസ്രയും പ്രണയത്തിലായിരുന്നു. എന്നാല്‍ പല ഘട്ടങ്ങളിലും...

മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ടി.പി.പി. നായര്‍ക്ക് ധ്യാന്‍ചന്ദ്...

ന്യൂഡല്‍ഹി മുന്‍ ദേശീയ വോളിബോള്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന ടി.പി.പി. നായര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം. വോളിബോള്‍ രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് ഇദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനായ ആദ്യ മലയാളിയാണ് കണ്ണൂര്‍...

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ്: സൈന നെഹ്‌വാള്‍ ഫൈനലില്‍

ജക്കാര്‍ത്ത ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപില്‍ ഇന്ത്യയുടെ സൈന നെഹ്!വാള്‍ ഫൈനലില്‍ കടന്നു. സെമിയില്‍ ഇന്തൊനീഷ്യയുടെ ലിന്‍ഡാവെനി ഫനേട്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ലോക ചാംപ്യന്‍ഷിപ്പില്‍ ആദ്യമായാണ് സൈന ഫൈനലില്‍ പ്രവേശിക്കുന്നത്.

സഞ്ജു താരങ്ങള്‍ക്കുനേരെ തുപ്പിയെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍; ഇല്ലെന്ന് ഇന്ത്യ

ചെന്നൈ: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ എ ടീമിന്റെ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ മലയാളിതാരം സഞ്ജു തുപ്പിയെന്ന ആരോപണവുമായി ഓസ്‌ട്രേലിയ എ ടീം നായകന്‍ ഉസ്മാന്‍ ഖവാജ രംഗത്ത്. അതേസമയം ഇത്തരത്തില്‍ ഒരു...

മഹാവിഷ്ണുവിന്റെ രൂപത്തില്‍ പരസ്യത്തിലഭിനയിച്ച ധോണിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

ബംഗളൂരു മഹാവിഷ്ണുവിന്റെ വേഷത്തില്‍ പരസ്യത്തില്‍ അഭിനയിച്ചതിന് ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് കര്‍ണാടക ഹൈക്കോടതിയുടെ വിമര്‍ശനം. പണം മാത്രം ആഗ്രഹിച്ച് പ്രത്യാഘാതത്തെക്കുറിച്ചു ചിന്തിക്കാതെയാണ് ധോണിയെപ്പോലുള്ളവര്‍ സമാന പരസ്യങ്ങളില്‍ അഭിനയിക്കുന്നതെന്നും

ഹോക്കി താരം പി.ആര്‍. ശ്രീജേഷിന് അര്‍ജുന അവാര്‍ഡ്

ന്യൂഡല്‍ഹി മലയാളി ഹോക്കി താരം പി.ആര്‍. ശ്രീജേഷിന് അര്‍ജുന അവാര്‍ഡ്. എം.ആര്‍. പൂവമ്മ, സരിതാദേവി, രോഹിത് ശര്‍മ, ജിത്തുറായ് എന്നിവരാണ് അര്‍ജുന പുരസ്‌കാരം ലഭിച്ച മറ്റുതാരങ്ങള്‍. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ...

സാനിയ മിര്‍സയ്ക്ക് ഖേല്‍രത്‌ന പുരസ്‌കാരം

ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. വിംബിള്‍ഡണ്‍ വനിത ഡബിള്‍സില്‍ കിരീടം നേടുകയും വനിത ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമാകുകയും...

ഈ വീഴ്ച കണ്ട് ക്രിക്കറ്റിലെ ചിരവൈരികള്‍പോലും ചിരിച്ചുപോയി

ന്‍:ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ശക്തമായ തിരിച്ചടിക്കുമുന്നില്‍ ഇംഗ്ലണ്ട് പതറുകയാണെങ്കിലും ഗ്യാലറിയിലെ ഒരു അപ്രതീക്ഷിത വീഴ്ച ഗ്രൗണ്ടിലെ ചിരവൈരികളായ താരങ്ങളെപ്പോലും ചിരിപ്പിച്ചു. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗസ് പുരോഗമിക്കുന്നതിനിടെ ഗ്യാലറിയിലെത്തിയ ആരാധിക...

ചെന്നൈയും രാജസ്ഥാനും ബോര്‍ഡ് ടീമുകളായേക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്ന് രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും നിലനിര്‍ത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ.) ഇടപെടുന്നു. അടുത്ത രണ്ടു സീസണുകളില്‍ ബോര്‍ഡിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഈ...

പ്രതീക്ഷയോടെ കൊച്ചി ടസ്കേഴ്സ് കേരള

ഒത്തുകളി വിവാദത്തില്‍ കുടുങ്ങി ചൈന്നൈ, രാജസ്ഥാന്‍ ടീമുകള്‍ രണ്ടുവര്‍ഷത്തേക്ക് കളിക്കളത്തിന് പുറത്താകുമ്പോള്‍ കൊച്ചി ടസ്കേഴ്സ് കേരളയുടെ സാധ്യതകള്‍ വീണ്ടും തെളിയുന്നു. ടീമുകളുടെ എണ്ണം എട്ടായി നിലനിര്‍ത്താന്‍ രണ്ട് ഫ്രാഞ്ചൈസികള്‍ വേണമെന്നിരിക്കേ കൊച്ചി ടീമിന്...

വിലക്ക് വന്നെങ്കിലും ചെന്നൈയ്ക്കും രാജസ്ഥാനും ഐപിഎല്‍ കളിയ്ക്കാം

ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയും വാതുവപ്പില്‍ ഏര്‍പ്പെട്ടതുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ആണ് ഇപ്പോള്‍ പ്രതിസന്ധി വന്നിരിയ്ക്കുന്നത്. ഇരു ടീമുകളേയും രണ്ട് വര്‍ഷത്തേയ്ക്ക് ഐപിഎല്ലില്‍ നിന്ന് വിലക്കിയിരിയ്ക്കുകയാണ്. ജസ്റ്റിസ് ലോധ...

കോഴക്കളികള്‍ക്ക് പണി കിട്ടി

ഒത്തുകളിയും വാതുവെപ്പും പുത്തരിയല്ല ക്രിക്കറ്റിന്. കോഴ ക്രിക്കറ്റിന്റെ തോഴനായത് ഇന്നോ ഇന്നലെയോ അല്ല. ലോര്‍ഡ്‌സിലെ മാന്യതയുടെ വെള്ളക്കുപ്പായത്തില്‍ നിന്ന് കെറി പാര്‍ക്കര്‍ ഏകദിനത്തിന്റെ കച്ചവട വര്‍ണത്തിലേയ്ക്ക് വഴിതിരിച്ചുവിട്ടതുമുതല്‍ അത് ക്രിക്കറ്റിനൊപ്പമുണ്ട്. ഈ കച്ചവടത്തെയും...