കോഹ്‌ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചകഴിഞ്ഞ് അനുഷ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും എല്ലാ ആശംസകള്‍ക്കും സ്നേഹങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും കോഹ്‌ലി ട്വീറ്റ്...

ഗാംഗുലിക്ക് ഹൃദയാഘാതം, ഗാംഗുലി അഭിനയിച്ച പാചക ഓയിലിന്റെ പരസ്യം...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെതുടര്‍ന്ന് സമൂഹമാധ്യമത്തില്‍ വന്‍ വിമര്‍ശനവും പരിഹാസവും നേരിട്ട പാചക ഓയിലിന്‍റെ പരസ്യം പിന്‍വലിച്ചു. ഹൃദയത്തെ ആരോഗ്യപരമായി നിലനിര്‍ത്തുന്ന ഒന്നായി...

സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ യുടെ ആരോഗ്യനില തൃപ്തികരമെന്ന് വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ പള്‍സും, രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും...

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ശ്രീശാന്ത് കേരള ടീമില്‍;...

സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റിനുള്ള കേരള ടീമില്‍ എസ്​.ശ്രീശാന്തും ഇടംപിടിച്ചു. 20 അംഗ ടീമിനെ നയിക്കുന്നത്​ ഇന്ത്യന്‍താരം സഞ്​ജു സാംസണാണ്​. സചിന്‍ ബേബി, ജലജ്​ സക്​സേന,​ റോബിന്‍ ഉത്തപ്പ,...

ബോക്സിങ് ഡേ ടെസ്റ്റ്; ഇന്ത്യയ്ക്കും പതറിയ തുടക്കം

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 195 റണ്‍സെന്ന ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്കോറിനെതിരേ ഇന്ത്യയ്ക്കും പതറിയ തുടക്കം. ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഒന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. അവസാന പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അഗര്‍വാളിനെ...

സുരേഷ് റെയ്ന മുംബൈയില്‍ അറസ്റ്റിൽ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയില്‍ അറസ്റ്റില്‍. പ്രശസ്ത ഗായകന്‍ ഗുരു രണ്‍ദാവയ്‌ക്കൊപ്പമാണ് റെയ്‌ന മുംബൈയില്‍ അറസ്റ്റിലായത്. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ളൈ ക്ലബില്‍ നടന്ന റെയ്ഡില്‍ വെച്ചായിരുന്നു...

ജസ്പ്രീത് ബുംറയ്ക്ക് കന്നി അര്‍ധസെഞ്ചുറി; ആദരം നൽകി സഹതാരങ്ങള്‍

ഓസ്ട്രേലിയ എ ടീമിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്കായി അസാമാന്യ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ജസ്പ്രീത് ബുംറ.57 പന്തുകള്‍ നേരിട്ട , 55 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു ഫോറും രണ്ടു സിക്സും ഉള്‍പ്പെടുന്നതാണ്...

പാര്‍ഥിവ് പട്ടേല്‍ വിരമിച്ചു

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ പ്രഖ്യാപിച്ചു. 17-ാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച പാര്‍ഥിവ് പട്ടേലിന് ഇപ്പോള്‍ 35 വയസ്സുണ്ട്. 2002...

ഒരു വൃക്കയുമായാണ് ജീവിച്ചതും രാജ്യത്തിന് വേണ്ടി മത്സരിച്ച്‌ വിജയം...

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച്‌ ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.’- എന്നായിരുന്നു രാജ്യത്തിന്റെ അഭിമാനമായ അഞ്ജു ബോബി...

ഇനി ട്വന്റി-20 പോര്, ആദ്യ പോരാട്ടത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ്...

ആദ്യ രണ്ട് ഏകദിനമത്സരങ്ങളില്‍ തോറ്റെങ്കിലും മൂന്നാം ഏകദിനത്തില്‍ വിജയം നേടിയ അതേവേദിയില്‍ ആസ്ട്രേലിയയ്ക്ക് എതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്ബരയിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിറങ്ങുന്നു.കൊഹ്‌ലി,ഹാര്‍ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ...

കോവിഡ് വാക്സിനെ കുറിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍...

ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിന്‍ ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് പങ്കുവെച്ച ട്വീറ്റിന് രൂക്ഷ വിമര്‍ശനം. എന്തു കൊണ്ട് ഇന്ത്യക്കാര്‍ക്ക് വാക്സിന്‍ ആവശ്യമെന്ന് ഹര്‍ഭജനെ പഠിപ്പിച്ചു കൊണ്ടാണ്...

മൂന്നാം ഏകദിനം ; ടോസ്സ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത്...

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യന്‍ ടീം ഇന്ന് നാല് പുതിയ മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ചെറിയ ഇടവേളയ്ക്ക്...