ഒടുവില്‍ പബ്ജിക്കും ഇന്ത്യയില്‍ നിരോധനം: 118 ആപ്പുകള്‍ കൂടി...

ഒടുവില്‍ പബ്ജി എന്ന ഗെയിമിനും പൂട്ടുവീണു. പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അതിര്‍ത്തികളില്‍ ചൈന കൂടുതല്‍ കടന്നുകയറ്റങ്ങളും പ്രകോപനവും സൃഷ്ടിച്ചതോടെയാണ് തീരുമാനങ്ങള്‍ വേഗത്തിലാക്കിയത്. പബ്ജിക്ക് പുറമേ നിരോധിച്ച മറ്റ്...

കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെയും ഇനി ഗൂഗിള്‍ പേ പ്രവര്‍ത്തിപ്പിക്കാം

ഗൂഗിള്‍ പേ പുതിയ തലത്തിലേക്ക്. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍ എഫ് സി ) ഉപയോഗിച്ചുള്ള കോണ്ടാക്ട് ലെസ് സംവിധാനത്തിലൂടെ ഇനി ഗൂഗിള്‍ പേ വഴി പണം കൈമാറാം. യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിള്‍...

ഓപ്പോയുടെ സ്മാര്‍ട്ട് വാച്ച് ഗൂഗിള്‍ വെയര്‍ഒഎസിനൊപ്പം

ഓപ്പോയുടെ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു. ഓപ്പോയുടെ ആപ്പിള്‍ വാച്ച് പോലുള്ള സ്മാര്‍ട്ട് വാച്ച് ഓപ്പോ റെനോ 4 പ്രോയ്ക്കൊപ്പം അവതരിപ്പിച്ചു. ചൈനീസ് കമ്പനി 41 എംഎം, 46 എംഎം എന്നീ രണ്ട് വേരിയന്റുകള്‍...

ഇന്ത്യയില്‍ വീണ്ടും ആപ്പ് നിരോധനം: രണ്ട് ആപ്പുകള്‍ കൂടി...

59 ചേനീസ് ആപ്പുകള്‍ നിരോധിച്ചതിനുപിന്നാലെ ഇന്ത്യയില്‍ വീണ്ടും ആപ്പുകള്‍ക്ക് നിരോധനം. രണ്ട് ആപ്പുകള്‍ കൂടി നീക്കം ചെയ്തു. ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ആപ്പായ ബൈഡുവും വീബോയുമാണ് ഇന്ത്യയില്‍ നിരോധിച്ചത്. ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും...

പബ്ജി അടക്കം 295 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ

കൊവിഡ് ലോക്ഡൗണിനിടെ ഏറ്റവും കൂടുതല്‍ പേരുടെ ഇഷ്ട വിനോദമായിരുന്നു പബ്ജി. പകുതിപേരും പബ്ജി ഗെയിം ഒരു പതിവാക്കിയവരാണ്. എന്നാല്‍, പബ്ജി പ്രിയര്‍ക്ക് ചെറിയ ആശങ്ക നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടിക്ക് ടോക്കിന്...

ആറ് ക്യാമറകളോടെ വണ്‍ പ്ലസ് നോര്‍ഡ് പുറത്തിറങ്ങി

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചെറിയ കാലയളവില്‍ തന്നെ ആളുകളെ ആകര്‍ഷിച്ച ഫോണാണ് വണ്‍ പ്ലസ്. വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ മോഡല്‍ വണ്‍ പ്ലസ് നോര്‍ഡ് പുറത്തിറങ്ങി. വണ്‍ പ്ലസ് നോര്‍ഡില്‍ പഞ്ച് ഹോള്‍...

ഗൂഗിള്‍ ക്രോം ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ട്?...

ഗൂഗിള്‍ ക്രേം ബ്രൗസര്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന മെസേജാണ് കഴിഞ്ഞദിവസം ഇന്ത്യയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പറഞ്ഞത്. ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ്...

ഹോളോഗ്രാഫിക് വീഡിയോ കോളുമായി ജിയോ ഗ്ലാസ് എത്തുന്നു

സ്മാര്‍ട്ട് ഗ്ലാസ് വിപണിയില്‍ റിലയന്‍സിന്റെ പുത്തന്‍ തരംഗം. ഗൂഗിള്‍ ഗ്ലാസിന് സമാനമായ സ്മാര്‍ട്ട് ഗ്ലാസുകളാണ് റിലയന്‍സ് പുറത്തിറക്കുന്നത്. ഗ്ലാസ് ധരിച്ച് വീഡിയോ കോള്‍ ചെയ്യാം. 3ഡി ഇന്ററാക്ഷനും ഹോളോഗ്രാഫിക് വീഡിയോ കോളും സാധ്യമാക്കുന്ന...

വിവോ വൈ 30 സ്മാര്‍ട്ട്‌ഫോണ്‍ ഒട്ടേറെ ഫീച്ചറുകളുമായി ഇന്ത്യന്‍...

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. വിവോ വൈ 30 ആകര്‍ഷകമായ ഫീച്ചറുകളാണ് നിങ്ങള്‍ക്കുമുന്നിലെത്തിക്കുന്നത്. എച്ച്ഡി + റെസല്യൂഷനുള്ള പഞ്ച്-ഹോള്‍ ഡിസ്പ്ലെ, ക്വാഡ്-റിയര്‍ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള നിരവധി...

കുഞ്ഞന്‍ മൊബൈല്‍ എത്തുന്നു, സാംസങ്ങിന്റെ രണ്ട് മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍

ഇനി ഫോണ്‍ കൈപിടിയിലൊതുക്കാം. അടുത്ത വര്‍ഷം സാംസങ്ങിന്റെ രണ്ട് മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ എത്തും. മിതമായ നിരക്കില്‍ മടക്കാവുന്ന ഹാന്‍ഡ്സെറ്റ് മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. ഗാലക്സി ഫോള്‍ഡ് 2,...

ഗൂഗിള്‍ മാപ്പില്‍ ഇനി നടന്‍ ലാലിന്റെ ശബ്ദമോ? അപ്‌ഡേറ്റ്...

ഗൂഗിള്‍ മാപ്പ് ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും മറ്റ് ഭാഷകളിലും വരാന്‍ പോകുന്നു. ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പമാണ് മലയാളവും ഗൂഗിള്‍ മാപ്പില്‍ ഇടം പിടിക്കുന്നത്. ഇതിനായി ഫോണില്‍ ഗൂഗിള്‍ മാപ്പ്...

ആപ്പിന്റെ ട്രെയല്‍ റണ്ണില്‍ രണ്ട് മിനിട്ടുകൊണ്ട് 20,000 ഡൗണ്‍ലോഡുകള്‍,...

മദ്യപാനികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ബെവ് ക്യൂ ആപ്പ് എത്തുന്നു. പ്ലേസ്റ്റോറില്‍ എത്താന്‍ നിമിഷങ്ങള്‍ മാത്ര ബാക്കി നില്‍ക്കെ ബെവ് ക്യൂ ആപ്പിന്റെ ട്രയല്‍ റണ്‍ നടന്നു. രണ്ട് മിനിറ്റില്‍ 20,000 ഡൗണ്‍ലോഡുകളാണ് നടന്നതെന്നാണ്...