dairy-milk

ഡയറി മില്‍ക്ക് വാങ്ങിക്കൂ..ജിയോയുടെ ഓഫര്‍ നേടൂ

ഡയറി മില്‍ക്കും ജിയോയും കൈകോര്‍ത്ത് പുതിയ ഓഫറുമായി രംഗത്ത്. കാഡ്ബറിയുടെ ഡയറി മില്‍ക് വാങ്ങിച്ചാല്‍ ജിയോയുടെ ഓഫര്‍ സ്വന്തമാക്കാം. ജിയോ ഒരു ജിബി ഡാറ്റ സൗജന്യമായാണ് നല്‍കുന്നത്. ഡയറി മില്‍ക്കിന്റെ 5 രൂപ...

എല്‍ജി ക്യു സ്റ്റൈലൂസ് പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

എൽ.ജിയുടെ പുതിയ സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. എല്‍ജിയുടെ പുതിയ സ്മാര്‍ട്‌ഫോണായ എല്‍ജി ക്യു സ്‌റ്റൈലൂസ് പ്ലസ് ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഫോണിന് 2160X1080 പിക്‌സലില്‍ 6.2 ഇഞ്ച് ഫുള്‍ വിഷന്‍ ഡിസ്‌പ്ലേയാണ്. 4 ജിബി റാം...

എച്ച്‌ടിസി യു 12 ലൈഫ് സ്മാര്‍ട്‌ഫോണ്‍ ആഗസ്റ്റ് 30ന്...

എച്ച്‌ടിസിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ എച്ച്‌ടിസി യു 12 ലൈഫ് ഓഗസ്റ്റ് 30ന് പുറത്തിറങ്ങുന്നു. 2.5 ഡി ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയും പ്രോസസറിന്റെ കാര്യത്തില്‍ സ്‌നാപ്ഡ്രാഗണ്‍ 636 ഒക്ട കോര്‍ ചിപ്പ്‌സെറ്റാണ് സ്മാര്‍ട്ട്‌ഫോണിന്...

സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകള്‍ ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ മലിനമെന്ന് പഠനം

നമ്മുടെ കയ്യിലിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനുകള്‍ ടോയ്‌ലറ്റ് സീറ്റുകളെക്കാള്‍ മലിനമാണെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മാരകമായ അണുക്കളാണ് നിത്യോപയോഗ വസ്തുവായി മാറിയ സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനില്‍ നമ്മള്‍ കൊണ്ട് നടക്കുന്നത്. 35 ശതമാനം ആളുകളും...
bsnl

171 രൂപയ്ക്ക് ദിവസവും 2 ജിബി ഡാറ്റ; പുതിയ...

പുതിയ ഡാറ്റാ പ്ലാൻ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ.ജിയോ 198 രൂപ പ്ലാനിനെ മുന്നില്‍ കണ്ടുകൊണ്ടാണ് ബിഎസ്‌എന്‍എല്‍ പുതിയ ഡാറ്റാപ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.പുതിയ പ്ലാന്‍ പ്രകാരം 171 രൂപയാണ് റീചാര്‍ജ് ചെയ്യേണ്ടത്. ഇതുപ്രകാരം ഒരു ദിവസം രണ്ടു...

വാട്സ്‌ആപ്പില്‍ ട്രെയിന്‍ സമയം അറിയാൻ ചെയ്യേണ്ടത്?

യുവതലമുറ ആശയ വിനിമയത്തിനായി ഇന്ന് കൂടുതലായും ആശ്രയിക്കുന്നത് സാമൂഹിക മാധ്യമങ്ങളെയാണ്.ഇപ്പോൾ വാട്സ്‌ആപ്പിലൂടെ തന്നെ ട്രെയിന്‍ സമയവും അറിയാം. ഇന്ത്യന്‍ റെയില്‍വേയാണ് വാട്സ്‌ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍...

വാട്‌സ്‌ആപ്പില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഇനി ഫോര്‍വേഡ് ചെയ്യാനാകില്ല

മൊബൈൽ ഫോണും ഇന്നത്തെ തലമുറയും തമ്മിൽ അഗാധമായ ബന്ധമാണുള്ളത്.ആശയ വിനിമയം നടത്താനായി പുതുതലമുറ കൂടുതലായും ആശ്രയിക്കുന്നത് സാമൂഹിക മാധ്യമങ്ങളായ വാട്സാപ്പ് ഫേസ്ബുക്ക് തുടങ്ങിയ സൈറ്റുകളെയാണ്. എന്നാൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുവാൻ തുടങ്ങിയതോടെ ഇത്...

ഓണര്‍ 9N ജൂലായ് 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ഓണര്‍ 9N ജൂലായ് 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഓണര്‍ 9N 2018ല്‍ ചൈനയില്‍ പുറത്തിറക്കിയ ഓണര്‍ 9iയുടെ പുതിയ വേര്‍ഷനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലായ് 24ന് തന്നെ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കമ്പനി...

രാജ്യത്ത് ആദ്യമായി 5ജി അവതരിപ്പിക്കാന്‍ ബിഎസ്‌എന്‍എല്‍

പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എൻ എൽ ആണ് ത്രീ ജിയിൽ നിന്നും ഫൈവ് ജി യിലേക്ക് ചുവടു മാറ്റത്തിനായൊരുങ്ങുന്നത്. ആഗോള വ്യാപകമായി ഫൈവ് ജി അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യയിലും ഫൈവ്...

4 രൂപയ്ക്ക് ഷവോമി സ്മാര്‍ട് ടിവി; ഓഫര്‍ 2...

ന്യൂഡല്‍ഹി; ഉപഭോക്താക്കളെ ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഷവോമി. നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഷവോമിയുടെ വമ്പന്‍ ഓഫര്‍. ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മി 4 സെയില്‍ എന്ന പേരിലാണ് ഓഫറുകള്‍. ജൂലായ് 10 ന് ആരംഭിക്കുന്ന സെയില്‍...

ഉയര്‍ന്ന ബാറ്ററിക്ഷമതയും ബിഗ് സ്‌ക്രീനുമായി മോട്ടോ ഇ 5...

ന്യൂഡല്‍ഹി: ഉയര്‍ന്ന ബാറ്ററി ക്ഷമതയ്ക്ക് പ്രാധാന്യം നല്‍കിയാണ് മോട്ടോറോള ഇത്തവണ മോട്ടോ ജിയുടെ പുതിയ വേര്‍ഷന്‍ ഇറക്കിയിരിക്കുന്നത്. മോട്ടോ ഇ 5, മോട്ടോ ഇ 5 പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളും ശ്രദ്ധേയമാകുന്നതും...

ഇനി ഫോണ്‍ താഴെ വീണാലും പേടിക്കേണ്ട..?

വലിയ വിലകൊടുത്ത് വാങ്ങുന്ന മൊബൈല്‍ ഫോണ്‍ ഒന്ന് താഴെ വീണാല്‍ തീര്‍ന്നു. ഇതിനൊരു പരിഹാരമായി മൊബൈല്‍ എയര്‍ബാഗ് വരുന്നു. മൊബൈല്‍ താഴെ വീഴുമ്ബോള്‍തന്നെ സെന്‍സര്‍ മുഖേന ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ച്‌ നാല് മൂലയിലുള്ള സ്പ്രിങ്ങുകള്‍...