കാത്തിരിപ്പിന് വീണ്ടും ഇരുട്ടടി; റെഡ്മി നോട്ട് 5 പ്രോയ്ക്ക്...

സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി മുന്നേറുകയാണ് ഷവോമി. സെക്കന്റുകള്‍ കൊണ്ട് ഷവോമി ശ്രേണിയില്‍ നിന്നും വിറ്റു പോകുന്നത് ലക്ഷക്കണക്കിനു ഫോണുകളാണ്. കുറഞ്ഞ വിലയ്ക്ക് ഏറ്റവും മികച്ചത് എന്ന സാധാരണക്കാരന്റെ സ്മാര്‍ട്ട് ഫോണ്‍...
phone

ഹോണര്‍ വീണ്ടും തരംഗമാകുന്നു: ആകര്‍ഷകമായ നോച്ച് ഡിസ്‌പ്ലേയും രണ്ട്...

ഹുവായ്‌യുടെ ഹോണര്‍ പുതിയ മോഡല്‍ പുറത്തിറക്കി. ഹോണര്‍ 10 സാമര്‍ട്ട്‌ഫോണ്‍ പ്രേമികളെ ആകര്‍ഷിക്കുന്നവിധത്തിലാണ് രൂപകല്പന. ചൈനയിലാണ് ഫോണ്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്. നോച്ച് ഡിസ്പ്ലയോടുകൂടിയ ഫോണാണ് വിപണിയിലിറക്കിയിരിക്കുന്നത്. 5.84 ഇഞ്ച് സ്‌ക്രീനും, 970 പ്രൊസസറും,...

ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലെ മൊബൈല്‍ ഫോണുകളുടെ ആദായ വില്‍പ്പനയ്ക്ക് എതിരെ...

ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ മൊബൈല്‍ ഫോണുകള്‍ ആദായ വില്‍പ്പനയ്ക്ക് വയ്ക്കുന്നതിനെതിരെ പരാതി. ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ ആണ് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കിയത്. ഇ-കോമേഴ്‌സ് സൈറ്റുകളിലെ ഫോണ്‍ വില്‍പ്പന പ്രത്യക്ഷ...

ഹോണറിന്റെ പുതിയ സ്മാര്‍ട്ട് ഫോണായ 7 എ വിപണിയിലെത്തി,...

ഹോണറിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഹോണര്‍ 7 എ വിപണിയിലെത്തി. ചൈനീസ് വിപണിയില്‍ ആണ് ഫോണ്‍ അവതരിച്ചത്. ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച സ്മാര്‍ട്ട്ഫോണ്‍ എന്നാണ് ഹോണര്‍ 7 എയെ കുറിച്ചുള്ള...

ഗ്യാലക്‌സി എസ്9 ന്റെ വരവോടെ എസ്8, എസ്8 പ്ലസ്...

വിപണിയില്‍ വളരെയധികം തരംഗം സൃഷ്ടിച്ച സ്മാര്‍ട്ട് ഫോണുകളാണ് സാംസങ് ഗ്യാലക്‌സി എസ് 8, എസ് 8 പ്ലസ്. ആപ്പിള്‍ ഐഫോണുമായായിരുന്നു എസ് 8 സീരീസിന്റെ വിപണിയിലെ മത്സരം. അതില്‍ ഏറെക്കുറെ അവര്‍ വിജയം...

മികച്ച ഫീച്ചേഴ്‌സുമായി ആപ്പിള്‍ അപ്‌ഡേഷന്‍; പുതിയ വെര്‍ഷനിലെ ഫീച്ചേഴ്‌സിനെക്കുറിച്ചറിയാം

ആപ്പിളിന്റെ ഐ.ഒ.എസ് 11.3 ഐഫോണ്‍ ഒഎസ് വേര്‍ഷന്‍ പുറത്തിറക്കി. പുതിയ അപ്‌ഡേഷനില്‍ ബാറ്ററിയും പവര്‍ മാനേജ്‌മെന്റും അടക്കം മികച്ച നിരവധി ഫീച്ചറുകളാണ് അടങ്ങിയിരിക്കുന്നത്. അനിമോജികള്‍, പരിഷ്‌കരിച്ച എ.ആര്‍ ഫീച്ചര്‍ എന്നിവയും ഉള്‍പ്പെടുന്നു. ഐഫോണ്‍,...

ആപ്പിളിന്റെ ഏറ്റവും വില കുറവുളള ഐപാഡുകള്‍ പുറത്തിറങ്ങി; 9.7...

ആപ്പിളിന്റെ പുതിയ ഐപാഡുകള്‍ പുറത്തിറങ്ങി. ഷിക്കാഗോയിലെ ലൈന്‍ ടെക് കോളേജ് പ്രെപ് ഹൈസ്‌കൂളില്‍ നടത്തിയ ചടങ്ങിലാണ് ഐപാഡുകള്‍ അവതരിപ്പിച്ചത്. ആപ്പിളിന്റെ വില കുറവുളള ഏറ്റവും മികച്ച ഐപാഡുകളാണ് പുറത്തിറക്കിയത്. ഗൂഗിളിന്റെ ക്രോംബുക്കിനും മറ്റ്...

സെല്‍ഫി പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; 25 എം.പി ഫ്രണ്ട്...

ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഒപ്പോ എഫ് 7 വിപണിയിലെത്തി. വില, 21,990 രൂപ. ഓപ്പോ ഡിസൈന്‍ വേരിയന്റുകളിലെ ഏറ്റവും മികച്ചതായിരിക്കും എഫ് 7 എന്നാണ് ഫോണ്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന...

2018-ല്‍ പുതിയ മൂന്ന് ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

2018-ല്‍ പുതിയ മൂന്ന് ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍. ഇതില്‍ ഐഫോണ്‍ എക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പ് സെപ്തംബറില്‍ പുറത്തിറങ്ങുമെന്നാണ് വിവരം. 6.5 ഇഞ്ച് ഡിസ്‌പ്ലെ വലുപ്പമുളള സൂപ്പര്‍സൈസ്ഡ് ഐഫോണ്‍ (ഐഫോണ്‍ എക്‌സ് പ്ലസ്) ആയിരിക്കും...

റിലയന്‍സ് ജിയോഫോണില്‍ വാട്സ്ആപ്പ് സേവനം ലഭ്യമാക്കാനൊരുങ്ങുന്നു

റിലയന്‍സ് ജിയോഫോണില്‍ വാട്സ്ആപ്പ് സേവനം ലഭ്യമാവുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജിയോഫോണിലെ ലിനക്സ് അധിഷ്ടിതമായുള്ള കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് പതിപ്പാണ് ഇതിനായി പുറത്തിറങ്ങുക. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്...

പോയ വര്‍ഷം ഒരു കോടി ഉപഭോക്താക്കള്‍; വില്‍പ്പനയില്‍ കുതിച്ചുപാഞ്ഞ്‌...

സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന രംഗത്ത് ഇന്ത്യയില്‍ 11-ാം സ്ഥാനത്തുള്ള ആപ്പിളിന് പോയവര്‍ഷത്തില്‍ ഒരു കോടി ഉപഭോക്താക്കളുണ്ടായെന്നു റിപ്പോര്‍ട്ട്. 2017-ല്‍ 89 ലക്ഷം ഉപഭോക്താക്കളായിരുന്നു ആപ്പിളിന് ഉണ്ടായിരുന്നത്. എന്നാല്‍ 2018 ആയപ്പോള്‍ ഇത് ഒരു...

സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍ വിവോ വി9 എത്തി

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍ വിവോ വി9 എത്തി. ഇതിനു മുന്‍പ് തായിലാന്റില്‍ വി9 പുറത്തിറങ്ങിയിട്ടുണ്ട്. ഐഫോണ്‍ എക്സുമായി സാമ്യമുള്ള സ്മാര്‍ട്ട്ഫോണാണ് വി9. സെല്‍ഫിക്ക് പ്രാധാന്യം കൊടുക്കുന്ന ഫോണുകളാണ് വിവോ ശ്രേണിയില്‍...