പോസ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇനി ഡിസ്‌ലൈക്കും ചെയ്യാം ..

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫെയ്‌സ്ബുക്കിൽ ഡിസ്‌ലൈക്ക് ഓപ്‌ഷൻ വരുന്നു. ഡിസ്‌ലൈക്ക് ബട്ടണിൻറെ ആദ്യ പരീക്ഷണം മെസഞ്ചറിൻറെ  അടുത്ത അപ്പ്ഡേഷനില്‍ നടത്തുമെന്നാണ് സൂചന. ലൈക്ക് ബട്ടണിൻറെ തലതിരിഞ്ഞ രൂപമാണ് ഡിസ്‌ലൈക്ക് ഓപ്‌ഷൻ.ഫെയ്‌സ്ബുക്കിൽ ഒരു വര്‍ഷം...

ഐഫോൺ വാങ്ങണോ? വമ്പൻ ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ട്

ഐഫോണ്‍ വാങ്ങാന്‍ സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് വന്‍ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്ളിപ്കാര്‍ട്ട്. ഫ്ളിപ്കാര്‍ട്ടിന്റെ അപ്ഗ്രേഡ് ഓഫറിലൂടെ പുതിയ ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ് വാങ്ങുമ്ബോള്‍ കൈയ്യിലുള്ള ഐഫോണ്‍ എക്സ്ചെയ്ഞ്ച് ചെയ്ത്...

യൂബര്‍ ആപ്പിലെ തെറ്റു തിരുത്തി ; ആനന്ദിന് ലഭിച്ചത്...

യൂബര്‍ ആപ്പിലെ ചെറിയൊരു തെറ്റ് കണ്ടുപിടിച്ച്  കമ്പനിയെ വൻ നഷ്‌ടത്തിൽ നിന്നും കരകയറ്റിയ ഹാക്കർ ആനന്ദ് പ്രകാശ് ഇതിനോടകം വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ  സൽപ്പേര് കാത്ത ആനന്ദിന് കമ്പനി പാരിതോഷികം നൽകുകയാണ്. എന്താണെന്നല്ലേ...

ജിയോയുടെ തന്ത്രത്തോട് പൊരുതാൻ പുത്തൻ പ്ലാനുകളുമായി ഐഡിയയും വോഡാഫോണും

  ടെലികോം രംഗത്ത് ജിയോ യുടെ വരവോടെ അടിപതറിപ്പോയ ഐഡിയയും വൊഡാഫോണും വിപണി പിടിക്കാൻ നിരക്ക് കുറച്ചുള്ള തന്ത്രവുമായി രംഗത്ത്. പരിധിയില്ലാത്ത കോളും അതോടൊപ്പം പ്രതിദിന ഡാറ്റ ഉപയോഗവും വാഗ്ദാനം ചെയ്യുന്ന പ്ലാനുകള്‍...

ലൈവ് ആത്മഹത്യ; പ്രതിവിധിയുമായി ഫേസ്ബുക്ക്

  ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യകള്‍ പ്രക്ഷേപണം ചെയ്യുന്നത് വർധിച്ചതോടെ പരിഹാരമാർഗവുമായി ഫേസ്ബുക്ക്. ഒരു ലൈവ് വീഡിയോ അപകടമാണ് എന്ന് തോന്നുന്നുവെങ്കില്‍ ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക് എമര്‍ജന്‍സി ടീം ഉടന്‍...

ഡ്യുവൽ സിം ഫോണായ് നോക്കിയ 3310 വീണ്ടും വിപണിയിൽ...

ന്യൂഡൽഹി :ഒരുകാലത്ത് വിപണിയില്‍ എതിരാളികളില്ലാതെ ഏറ്റവും കൂടുതല്‍ വിറ്റഴിയ്ക്കപ്പെട്ട മൊബൈല്‍ ഫോണായിരുന്നു നോക്കിയ 3310. വര്‍ഷങ്ങളോളും വിപണയില്‍ തിളങ്ങിയ ഫോണ്‍. നോക്കിയ 3310നെ കുറിച്ച് പറയാനാണെങ്കില്‍ ഇനിയുമുണ്ട്. പതിനേഴു വർഷത്തെ നീണ്ട ഇടവേളയ്ക്കു...

എയര്‍ടെല്‍, വോഡാഫോണ്‍ , ഐഡിയ സെല്ലുലാര്‍ എന്നിവ ഡാറ്റ...

ടെലികോം രംഗത്ത് തരംഗം സൃഷ്ടിച്ച് ജിയോ രംഗത്തെത്തിയതിന് പിന്നാലെ മറ്റു കമ്പനികൾ മല്ലടിക്കാനായി കിണഞ്ഞു ശ്രമിക്കുകയാണ്.  എയര്‍ടെല്‍, വോഡാഫോണ്‍ , ഐഡിയ സെല്ലുലാര്‍ എന്നിവ ഉടനെ ഡാറ്റ നിരക്കുകള്‍ കുറച്ചേക്കുമെന്നാണ് സൂചന. 303...

വാട്സ്ആപ്പിന്റെ പിറന്നാൾ സമ്മാനം; സ്റ്റാറ്റസ് ആയി ഇനി ചിത്രങ്ങളും...

ഓരോ തവണയും വൻ മാറ്റങ്ങളാണ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്സാപ്പില്‍ വരുത്തുന്നത്. എട്ടാമത്തെ പിറന്നാള്‍ ദിനത്തില്‍ പുതിയതായി സ്റ്റാറ്റസ് ഫീച്ചറുകളില്‍ വന്‍മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് വാട്സാപ്പ്. വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ...

ഓഫര്‍ പെരുമഴ അവസാനിക്കുന്നില്ല; ജിയോ അൺലിമിറ്റഡ് ന്യൂ ഇയർ...

റിലയന്‍സ് ജിയോ അൺലിമിറ്റഡ് ന്യൂ ഇയർ ഓഫര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചു. നേരത്തെ 2017 മാർച്ച് 31 വരെയായിരുന്നു ഫ്രീ...

വൈദ്യുതി ബിൽ ഇനി പേ ടി എമ്മിലൂടെയും അടക്കാം...

വൈദ്യുതി ബില്ലടയ്ക്കാൻ പുതിയ സംവിധാനമൊരുക്കി കെഎസ്ഇബി . പേ ടി എമ്മിലൂടെ വൈദ്യുതി ബില്ലടയ്ക്കാനുള്ള സംവിധാനമാണ് കെഎസ്ഇബി ഒരുക്കിയിരിക്കുന്നത് .ഇതിനുപുറമെ അക്ഷയ സെൻറർ വഴി പണം സ്വീകരിക്കുന്നതിനുള്ള സംവിധാനവും ഉടൻ ആരംഭിക്കാനുള്ള നീക്കത്തിലാണ്...

6ൽ തുടങ്ങുന്ന നമ്പറുമായി ജിയോ ഉടൻ എത്തുന്നു !!

മൊബൈൽ കണക്ഷൻ രംഗത്ത് വൻ തരംഗവുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 7.24 കോടി ഉപയോക്താക്കളാണ് ജിയോയ്ക്ക് ഉള്ളതെന്നാണ് റിപ്പോർട്ട്. 9,8,7 എന്നീ നമ്പറുകളിൽ തുടങ്ങുന്ന നമ്പറായിരുന്നു...

പ്രതിമാസം 125 ജിബി സൗജന്യ ഡാറ്റ; ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍...

ന്യൂഡല്‍ഹി: ഗാര്‍ഹിക ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 125 ജിബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് എയര്‍ടെല്‍ രംഗത്ത്. തങ്ങളുടെ ഗാര്‍ഹിക ബ്രാഡ് ബാന്‍ഡ് ഉപയോക്താക്കളുടെ സംഖ്യ രണ്ട് മില്യണ്‍ കടന്നതിന്റെ ഭാഗമായാണ്...