ഈ ഫോണുകളില്‍ ഇനി വാട്‌സ് ആപ് ഉണ്ടാകില്ല

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ നിരവധി ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്നും വാട്‌സ് ആപ് ഇല്ലാതാകും. കാലഹരണപ്പെട്ട സ്മാര്‍ട്ട് ഫോണുകളുടെ ലിസ്റ്റുകള്‍ നല്‍കിയ ശേഷം ഇവ എത്രയും പെട്ടെന്ന് മാറാനാണ് നിര്‍ദേശം. 2016ല്‍ ഇത്തരത്തിലൊരു...

നിങ്ങള്‍ എപ്പോള്‍ മരിക്കും? ഗൂഗിളിനോട് ചോദിച്ചാല്‍ മതി

ന്യൂയോര്‍ക്ക്: ലോകത്തുളള എന്തുകാര്യങ്ങളേക്കുറിച്ച് ചോദിച്ചാലും മറുപടിയുളള ഗൂഗിളില്‍ നിന്ന് ജനന മരണ സമയം മാത്രമേ ലഭിക്കാതിരുന്നുളളൂ. എന്നാല്‍ ഇനിമുതല്‍ ഗൂഗിള്‍ മരണവും പ്രവചിക്കും. ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് തയ്യാറാക്കിയ യന്ത്രത്തിന്റെ...

ടെലിവിഷൻ വിപണി കീഴടക്കാൻ പുതിയ തന്ത്രങ്ങളുമായി ഷവോമി !

ടെലിവിഷൻ വിപണി പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി ഷവോമി രംഗത്ത്. കുറഞ്ഞ കാലത്തിനിടെ തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയ ടെലിവിഷൻ ബ്രാൻഡായ ഷവോമി സ്മാർട്ട് ടെലിവിഷനുകൾ നിർമ്മിച്ച് കുറഞ്ഞ വിലയിൽ ഇന്ത്യയിൽ വിറ്റഴിക്കാനാണ് ശ്രമം...

14 ദശലക്ഷം ഉപഭോക്താക്കളുടെ പ്രൈവറ്റ് പോസ്റ്റുകൾ പബ്ലിക്ക് ആക്കി...

മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സ്വകാര്യത . തികച്ചും സ്വകാര്യമെന്ന് കരുതിയിരുന്ന, അങ്ങനെ ആവണമെന്ന് ആഗ്രഹിച്ച ചില കാര്യങ്ങൾ ആരുടെയെങ്കിലും പിടിപ്പുകേട് കൊണ്ട് പരസ്യമായാലൊ ? തീർച്ചയായും ഒരുപാട് അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു...

കാഴ്ചയില്ലാത്തവർക്ക് കണ്ടു കാര്യംപറഞ്ഞുകൊടുക്കാനും ആപ്പ്: മൈക്രോസോഫ്റ്റിന്റെ സീയിങ് എ...

കാഴ്ചാവൈകല്യം നേരിടുന്ന ജനങ്ങൾക്കു  ചുറ്റുമുള്ള കാര്യങ്ങൾ കണ്ടു പറഞ്ഞുകൊടുക്കാൻ കഴിയുന്ന ആപ്പ്. ഇന്ത്യൻ രൂപാ നോട്ടുകളുടെ മൂല്യം മനസ്സിലാക്കാനും ഇനിമുതൽ  ഈ ആപ്പിനു കഴിയും.  സീയിങ് എഐ എന്ന് പെരിട്ടിരിക്കുന്ന ഈ ആപ്പ്...

ഫേസ്ബുക്കിലെ കുത്തിപ്പൊക്കലുകളിൽ നിന്നും രക്ഷപ്പെടണോ?

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്ബുക്ക്. എന്നാൽ ഇപ്പോൾ ഫേസ്ബുക്ക് തുറക്കുമ്പോൾ നിറയെ പഴയ കാല ചിത്രങ്ങളാണ്.ഇതിനു ഒരു  പേര് തന്നെ വീണു കുത്തിപൊക്കൽ. കുറച്ചു ദിവസങ്ങളായി...

സാംസങ് ഗാലക്‌സി ജെ 4 ഇന്ത്യന്‍ വിപണിയില്‍

സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തിലേക്ക് പുതിയ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു.ഗാലക്‌സി ജെ സീരീസില്‍ ഗാലക്‌സി ജെ4 സാംസങ്  ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിന് 9,990 രൂപയാണ് വില. 1.4 GHz എക്‌സിനോസ് പ്രൊസസറാണ്. ഫോണില്‍ ആന്‍ഡ്രോയിഡ് 8.0...
gun-shoot

വെട്ടും കൊലയും വെടിവെപ്പും ഇനി ഗൂഗിള്‍ ഡിവൈസ് ചെയ്യും,...

ഗൂഗിള്‍ ഡിവൈസ് തോക്കെടുത്ത് മനുഷ്യനെ കൊല്ലുന്ന കാലം നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? എന്നാല്‍, അത്തരത്തില്‍ നമ്മുടെ ടെക്‌നോളജി വളര്‍ന്നു കഴിഞ്ഞു. മനുഷ്യരുടെ മിക്ക ജോലികളും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൈകാര്യം ചെയ്യുമെന്നാണ് പറയുന്നത്. ഭീതിപടര്‍ത്തുന്ന...

വാട്‌സ് ആപ്പിനോട് മത്സരിക്കാന്‍ പതഞ്ജലിയുടെ ‘കിംഭോ’ ആപ്!

വാട്‌സ് ആപ്പിന് വെല്ലുവിളിയുയര്‍ത്താന്‍ പുതിയ ആപ്പുമായി ബാബാ രാംദേവ്. പതഞ്ജലിയാണ് കിംഭോ എന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ‘ഹൗ ആര്‍ യൂ’ എന്ന ഇംഗ്ലീഷ് വാചകത്തിന്റെ സംസ്‌കൃത പരിഭാഷയാണ് ‘കിം ഭോ’ എന്നത്. ബുധനാഴ്ച മുതൽ...

ഗൂഗിൾ ക്രോമും ഫയർ ഫോക്‌സും ഉപയോഗിക്കുന്നവരാണോ നിങ്ങൾ ..?...

ഗൂഗിൾ ക്രോം മോസില്ല ഫയർഫോക്സ് ഉപഭോക്താക്കക്കളിൽ ആശങ്കയുണ്ടാക്കുന്നതാണ് ടെക് രംഗത്ത് നിന്നുള്ള പുതിയ വാർത്ത.സൈബർ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് ആണ് മുന്നറിയിപ്പ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്റർനെറ്റ് പണമിടപാട് നടത്തുന്നവരുടെ വിവരങ്ങൾ...

വാട്‌സ്ആപ്പിലൂടെ ഇനി ഗ്രൂപ്പ് വീഡിയോ കോളും; പരീക്ഷണാടിസ്ഥാനത്തില്‍ സേവനം...

ലോകത്തിലെ തന്നെ ഏറ്റവും വലിയ മെസെന്‍ജര്‍ ആപ്ലീക്കേഷനായ വാട്‌സ്ആപ്പില്‍ വരാനിരിക്കുന്ന പുതിയ ഫീച്ചറുകളില്‍ ഒന്നാണ് ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം. വാട്‌സ്ആപ്പ് കമ്പനി നേരത്തെ അറിയിച്ച പ്രകാരം പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചുകഴിഞ്ഞു. ചില...

സ്മാര്‍ട്ട് ഫോണ്‍ ആരാധകര്‍ കാത്തിരുന്ന ഹോണര്‍ 10 ഇന്ത്യന്‍...

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവേയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഹോണര്‍ 10 ഇന്ത്യന്‍ വിപണിയില്‍. നിലവില്‍ ഓണ്‍ലൈന്‍ വിപണന കേന്ദ്രമായ ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ ലഭ്യമാവുക. മികച്ച ഫീച്ചേഴ്‌സുമായാണ് ഹോണര്‍ 10...