ബഹിരാകാശ യാത്രയിലൂടെ ശരീരത്തിൻറെ നീളം കൂട്ടാം

ന്യൂയോര്‍ക്ക് : ശരീരത്തിന്‍െറ നീളം കുറഞ്ഞതിൽ വിഷമിക്കുന്ന നിരവധിപേർ നമുക്കിടയിലുണ്ട്  എന്നാൽ സാമാന്യം ദീര്‍ഘമായ ഒരു ബഹിരാകാശ യാത്ര നടത്തിയാൽ ഈ പ്രശ്നം പരിഹരിക്കാമെന്നാണ്  ശാസ്ത്രലോകം നമ്മോട് പറയുന്നത്. സംഭവം ശരിയാണ്. ഒരു...

കാന്‍സര്‍ ചികിത്സയില്‍ പുതിയ വെളിച്ചം

ലണ്ടന്‍: അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പുതിയ ചികിത്സ രീതിയുമായി ഗവേഷകലോകം.  അര്‍ബുദ കോശങ്ങളുടെ ജനിതക ഘടന തിരിച്ചറിഞ്ഞ് ശരീരത്തിന്‍െറ പ്രതിരോധ സംവിധാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ആശയമാണ് ലണ്ടനിലെ യൂനിവേഴ്സിറ്റി കോളജിലെ ഗവേഷകര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍...

ഐഫോണ്‍ പ്രേമികളേ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത.. ഐഫോണ്‍ 6എസ് ഉടനെത്തും

ഇന്ത്യയിലെ ഐഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങളെ തേടി ഐഫോണ്‍ 6എസും 6എസ് പ്ലസും ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണുകളായ ഐഫോണ്‍ 6എസിന്റെയും 6 എസ് പ്ലസിന്റെയും ഇന്ത്യയിലെ ലോഞ്ചിംഗ് തിയ്യതി...

വാട്‌സാപ്പില്‍ സുരക്ഷാവീഴ്ച, 200 മില്യണ്‍ ഉപയോക്താക്കളെ ബാധിക്കും

വാട്‌സാപ്പിലെ സുരക്ഷാവീഴ്ച ഏകദേശം 200 മില്യണ്‍ ഉപയോക്താക്കളെ കുഴപ്പത്തിലാക്കുമെന്നു റിപ്പോര്‍ട്ട്. വാട്‌സാപ്പ്ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ മാത്രമുപയോഗിച്ച് അവരുടെ കംപ്യൂട്ടറുകളെ ഹാക്കര്‍മാര്‍ക്കു ഹാക്കു ചെയ്യുവാനാകുമെന്ന് ഒരു പ്രമുഖ സൈബര്‍ സുരക്ഷാ ഏജന്‍സിയാണു കണ്ടെത്തിയിരിക്കുന്നത്. വാട്‌സാപ്...

സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി ലാഭിക്കാനുള്ള പത്ത് വിദ്യകള്‍

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ഒരു പ്രധാന പരാതിയാണ് ബാറ്ററി വേഗം തീര്‍ന്നു പോകുന്നു എന്നത്. വിവര സാങ്കേതിക വിദ്യയുടെ മറ്റു മേഖലകളിലുണ്ടായ കുതിച്ചു ചാട്ടം ബാറ്ററി രംഗത്ത് ഉണ്ടായിട്ടില്ല എന്നത് ഒരു വലിയ...

തിരുവോണത്തിനൊന്നും ബി എസ് എന്‍ എല്‍ കനിയില്ല

സ്വകാര്യ ടെലികോം കമ്പനികള്‍ മലയാളിയുടെ ഓണം ആഘോഷിക്കാന്‍ സജീവമായി രംഗത്തുണ്ട്. എന്നാല്‍ ബിഎസ്എന്‍എല്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. തിരുവോണ ദിവസം മൊബൈലില്‍ നിരക്ക് ഇളവിനുവേണ്ടിയുള്ള പ്രത്യേക താരിഫ് വൗച്ചറുകളോ ആനുകൂല്യങ്ങളോ ലഭിക്കില്ലെന്നാണ് ബിഎസ്എന്‍എല്‍...

വാട്‌സപ്പ് ഉപയോക്താക്കള്‍ ജാഗ്രത

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ അനന്തമായ സാധ്യതകളാണ് ഇന്‍സ്റ്റന്റ് മെസഞ്ചറായ വാട്‌സാപ്പ് തുറന്നിട്ടത്. വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുത്തനെ ഉയര്‍ന്നു. ഇതോടെ ഇതുവഴിയുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചു. നിയമപാലകര്‍ക്കും പൊതുജനത്തിനും നിയന്ത്രിക്കാനാവാത്ത രീതിയിലാണ്...

മാര്‍ക്ക് സുക്കര്‍ബര്‍ഗ് 35 വയസ്സില്‍ താഴെയുള്ള ലോകത്തെ ഏറ്റവും...

ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് 35 വയസ്സില്‍ താഴെയുള്ള ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന് റിപ്പോര്‍ട്ട്. 4160 കോടി ഡോളര്‍ (ഏതാണ്ട് 2,72,667 കോടി രൂപ) ആണ് സക്കര്‍ബര്‍ഗിന്റെ സ്വകാര്യ സമ്പാദ്യമെന്ന് ‘വെല്‍ത്ത്എക്‌സ്...

ഫെയ്‌സ്ബുക്കില്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ഗവേഷണം

ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു ഗവേഷകന്‍ ഫെയ്‌സ്ബുക്കിലെ പുതിയ സുരക്ഷാ പിഴവ് കണ്ടെത്തി. ഒരാളുടെ കോണ്ടാക്റ്റ് നമ്പര്‍ സേര്‍ച്ച് ബാറില്‍ ടൈപ് ചെയ്ത് അയാളുടെ പ്രൊഫൈല്‍ വിശദാംശങ്ങള്‍ കണ്ടെത്തുക എന്നത് പലരും പരീക്ഷിച്ചു നോക്കിയിട്ടുള്ള...

വാള്‍പ്പയറ്റ് വീരനെ തോല്‍പ്പിച്ച് സമുറായി റോബോട്ട് ; വീഡിയോ...

വാള്‍പ്പയറ്റ് അഭ്യസിപ്പിച്ച ഗുരുവിനെ തോല്‍പ്പിച്ച് ഇതാ ഒരു റോബോട്ട്. ജപ്പാനിലെ ശാസ്ത്രജ്ഞരാണ് ആയോധന വിദഗ്ധനായ ഈ റോബോട്ടിനെ നിര്‍മിച്ചത്. ജപ്പാനിലെ പ്രശസ്ത ആയോധന കലാ വിദഗ്ധനും വാള്‍പ്പയറ്റ് വീരനുമായ ഇസാവോ മാച്ചിയെയാണ് ഈ...

ആപ്പിള്‍ 1 കംപ്യൂട്ടര്‍ ആക്രിക്കു വിറ്റു; അറുപതുകാരിയെ കാത്തിരിക്കുന്നത്...

വീടു വൃത്തിയാക്കുന്നതിനിടെ ഉപയോഗിക്കാതെ കിടന്ന കംപ്യൂട്ടര്‍ ആക്രിസ്ഥാപനത്തില്‍ കൊടുത്തപ്പോള്‍ ആ സ്ത്രീ, അതാരായാലും ഇത്ര പ്രതീക്ഷിച്ചിരിക്കില്ല. സിലിക്കോണ്‍ വാലിയിലെ ആക്രി സ്ഥാപനത്തില്‍ ഈ കംപ്യൂട്ടര്‍ നല്‍കിപ്പോയ സ്ത്രീക്കായി കാത്തിരിക്കുന്നത് 63 ലക്ഷം രൂപയുടെ...

സ്മാര്‍ട്ട് ഫോണ്‍ ആരാധകരെ ഞെട്ടിച്ച് സാംസങ്ങ്

സാംസങ് എസ് 6 എഡ്ജിന്‍റെ അയണ്‍മാന്‍ ലിമിറ്റഡ് എഡിഷനുമായി സാംസങ്ങ് എത്തുന്നു. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ അവേഞ്ചേഴ്‌സ് ഏജ് ഓഫ് അല്‍ട്രോണിന്റെ വിജയാഘോഷ ചടങ്ങിനിടെയാണ് ലിമിറ്റഡ് എഡിഷനെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുന്നത്....