വാട്‌സപ്പ് ഉപയോക്താക്കള്‍ ജാഗ്രത

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ അനന്തമായ സാധ്യതകളാണ് ഇന്‍സ്റ്റന്റ് മെസഞ്ചറായ വാട്‌സാപ്പ് തുറന്നിട്ടത്. വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുത്തനെ ഉയര്‍ന്നു. ഇതോടെ ഇതുവഴിയുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചു. നിയമപാലകര്‍ക്കും പൊതുജനത്തിനും നിയന്ത്രിക്കാനാവാത്ത രീതിയിലാണ്...

മാര്‍ക്ക് സുക്കര്‍ബര്‍ഗ് 35 വയസ്സില്‍ താഴെയുള്ള ലോകത്തെ ഏറ്റവും...

ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് 35 വയസ്സില്‍ താഴെയുള്ള ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന് റിപ്പോര്‍ട്ട്. 4160 കോടി ഡോളര്‍ (ഏതാണ്ട് 2,72,667 കോടി രൂപ) ആണ് സക്കര്‍ബര്‍ഗിന്റെ സ്വകാര്യ സമ്പാദ്യമെന്ന് ‘വെല്‍ത്ത്എക്‌സ്...

ഫെയ്‌സ്ബുക്കില്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ഗവേഷണം

ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു ഗവേഷകന്‍ ഫെയ്‌സ്ബുക്കിലെ പുതിയ സുരക്ഷാ പിഴവ് കണ്ടെത്തി. ഒരാളുടെ കോണ്ടാക്റ്റ് നമ്പര്‍ സേര്‍ച്ച് ബാറില്‍ ടൈപ് ചെയ്ത് അയാളുടെ പ്രൊഫൈല്‍ വിശദാംശങ്ങള്‍ കണ്ടെത്തുക എന്നത് പലരും പരീക്ഷിച്ചു നോക്കിയിട്ടുള്ള...

വാള്‍പ്പയറ്റ് വീരനെ തോല്‍പ്പിച്ച് സമുറായി റോബോട്ട് ; വീഡിയോ...

വാള്‍പ്പയറ്റ് അഭ്യസിപ്പിച്ച ഗുരുവിനെ തോല്‍പ്പിച്ച് ഇതാ ഒരു റോബോട്ട്. ജപ്പാനിലെ ശാസ്ത്രജ്ഞരാണ് ആയോധന വിദഗ്ധനായ ഈ റോബോട്ടിനെ നിര്‍മിച്ചത്. ജപ്പാനിലെ പ്രശസ്ത ആയോധന കലാ വിദഗ്ധനും വാള്‍പ്പയറ്റ് വീരനുമായ ഇസാവോ മാച്ചിയെയാണ് ഈ...

ആപ്പിള്‍ 1 കംപ്യൂട്ടര്‍ ആക്രിക്കു വിറ്റു; അറുപതുകാരിയെ കാത്തിരിക്കുന്നത്...

വീടു വൃത്തിയാക്കുന്നതിനിടെ ഉപയോഗിക്കാതെ കിടന്ന കംപ്യൂട്ടര്‍ ആക്രിസ്ഥാപനത്തില്‍ കൊടുത്തപ്പോള്‍ ആ സ്ത്രീ, അതാരായാലും ഇത്ര പ്രതീക്ഷിച്ചിരിക്കില്ല. സിലിക്കോണ്‍ വാലിയിലെ ആക്രി സ്ഥാപനത്തില്‍ ഈ കംപ്യൂട്ടര്‍ നല്‍കിപ്പോയ സ്ത്രീക്കായി കാത്തിരിക്കുന്നത് 63 ലക്ഷം രൂപയുടെ...

സ്മാര്‍ട്ട് ഫോണ്‍ ആരാധകരെ ഞെട്ടിച്ച് സാംസങ്ങ്

സാംസങ് എസ് 6 എഡ്ജിന്‍റെ അയണ്‍മാന്‍ ലിമിറ്റഡ് എഡിഷനുമായി സാംസങ്ങ് എത്തുന്നു. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ അവേഞ്ചേഴ്‌സ് ഏജ് ഓഫ് അല്‍ട്രോണിന്റെ വിജയാഘോഷ ചടങ്ങിനിടെയാണ് ലിമിറ്റഡ് എഡിഷനെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുന്നത്....

നിങ്ങള്‍ക്കും ആകാം ഒരു സൂപ്പര്‍ ഹീറോ

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള വിസ്മയകരമായ ലോകങ്ങളിലേക്ക് കടന്നുചെല്ലാം. സൂപ്പര്‍ ആയുധങ്ങള്‍ കൊണ്ട് പോരാടാം, കിടിലന്‍ ശക്തി നേടാം. അതെ, പറഞ്ഞുവരുന്നത് വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകളെക്കുറിച്ചാണ്. എന്നാല്‍ ഒരു മുറിയിലിരുന്നുള്ള ഗെയിം കളിയല്ല. യാഥാര്‍ഥ്യവും...

560 രൂപയ്ക്ക് ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടര്‍

ഒരു സാധാരണ പേഴ്‌സണല്‍ കമ്പ്യൂട്ടറിന് കഴിയുന്ന സംഗതികളെല്ലാം സാധ്യമാകുന്ന, എന്നാല്‍ ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പം മാത്രമുള്ള കമ്പ്യൂട്ടര്‍ സങ്കല്‍പ്പിച്ച് നോക്കൂ. അതിന് വില വെറും 9 ഡോളര്‍ (ഏതാണ്ട് 560 രൂപ)...