അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്ര: ഇത്തവണ മലകയറുന്നത് 170 സ്ത്രീകള്‍

ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട യാത്രയ്ക്ക് പ്രത്യേകതയുണ്ട്. 3600 പേരാണ് ഇത്തവണ മലകയറുന്നത്. അതില്‍ 170 പേര്‍ സ്ത്രീകളാണ്. ഇത്രയും സ്ത്രീകള്‍ അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര പുറപ്പെടുന്നത് ആദ്യമാണ്. കഴിഞ്ഞവര്‍ഷമാണ് സ്ത്രീകള്‍ക്കുള്ള അനുമതി നല്‍കിയത്. രണ്ടുവിദേശികളും...

ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്നു തോന്നുമ്പോള്‍ ആഫ്രിക്കയിലേക്ക് പോകും: രഞ്ജിനി...

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിനി ഹരിദാസ് തന്റെ യാത്രകളെക്കുറിച്ച് പറയുകയാണ്. ലോകത്തെ പല ഭാഗങ്ങളിലും രഞ്ജിനി എത്തിയിട്ടുണ്ട്. ജോലിയുടെ ആവശ്യങ്ങള്‍ക്ക് മാത്രമല്ല. മനസ്സ് ആഗ്രഹിക്കുന്നിടത്തെല്ലാം യാത്ര പോകണമെന്നാണ് രഞ്ജിനി പറയുന്നത്. സാഹസിക യാത്രകളാണ്...

നേപ്പാളില്‍ അവധിയാഘോഷിച്ച് ജയസൂര്യയും ഭാര്യയും

നടന്‍ ജയസൂര്യയും കുടുംബവും നേപ്പാള്‍ യാത്രയിലാണ്.. അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം പങ്കുവെച്ചു. ഭാര്യ സരിതക്കൊപ്പം ഒരു കഫേയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചത്. നേപ്പാളില്‍ ഇപ്പോള്‍ മഞ്ഞുമൂടികൊണ്ടിരിക്കുകയാണ്. അന്നപൂര്‍ണ്ണ മലനിരകളുടെ...

ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അത്ഭുതം; മഞ്ജരി

മലയാളികളുടെ പ്രിയപ്പെട്ട ഗായിക മഞ്ജരി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു.ചടയമംഗലം ജഡായു പാർക്ക് സന്ദർശന സമയത്ത് താരം എടുത്ത ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.ഇതാണ് ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ യഥാര്‍ത്ഥ അത്ഭുതമെന്ന് ആണ് ചിത്രങ്ങൾ...

മലരിക്കലില്‍ ആമ്പല്‍ വസന്തം; 600 ഏക്കറിലെ മനോഹാരിത കാണാം

കോട്ടയം; കോട്ടയം മലരിക്കലില്‍ നിന്നുളള ആമ്പല്‍ കാഴ്ചകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ദൂരസ്ഥലത്ത് നിന്നുപോലും നൂറു കണക്കിനാളുകളാണ് ഇപ്പോള്‍ മലരിക്കലിലെ ആമ്പല്‍ മനോഹാരിത കാണാന്‍ എത്തുന്നത്. 600 ഏക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന മനോഹരമായ...

ഭരതനാട്യവും കഥകളിയും, ഇതിലും ബെസ്റ്റായി ആര് പറഞ്ഞു തരും?...

സോഷ്യൽ മീഡിയയിൽ വൈറലായി തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ടൂറിസ്ററ് ഗൈഡിന്റെ പ്രകടനം. ഭരതനാട്യത്തിന്റെയും കഥകളിയുടെയും ചില കാര്യങ്ങള്‍ വിശദീകരിച്ച്‌ വിനോദസഞ്ചാരികളെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ ഗൈഡ്.പ്രിയങ്ക ശുക്ലയാണ് ടൂറിസ്റ്റ് ഗൈഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍...

വൈറലായി നടി ലെനയുടെ കൂർഗ് യാത്ര

ശക്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാറുളള സിനിമ നടി ലെനയുടെ യാത്ര വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ച വിഷയമാകാറുണ്ട്. സോളോ ഫീമെയില്‍ ട്രാവലര്‍ എന്ന വ്ളോഗിലൂടെ താരം ഇതൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

കൊച്ചിയിലെത്തിയാല്‍ പൊളിക്കാന്‍ പോകുന്ന ഫ്‌ളാറ്റും കാണാം; തമിഴ്‌നാട്ടിലെ ടൂര്‍...

വണ്ടര്‍ലാ ലുലു മാള്‍ മെട്രോ സവാരി കായലില്‍ ബോട്ട് യാത്ര ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും കാഴ്ചകള്‍ പൊളിക്കാന്‍ പോകുന്ന മരട് ഫ്‌ളാറ്റുകള്‍ ???? കൊച്ചിയിലേക്കുളള ടൂര്‍ പാക്കേജിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റാണിത്. തമിഴ്‌നാട്ടിലെ...

നഗ്നരായി യാത്ര ചെയ്യുന്ന ദമ്പതികള്‍, വിശ്വസിക്കാനാകുമോ?

യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഇവിടെ ഒരു വ്യത്യസ്തമായ യാത്ര ചെയ്യുന്ന ദമ്പതികളെയാണ് പരിചയപ്പെടുത്തുന്നത്. നഗ്നരായി യാത്ര ചെയ്യുന്ന ദമ്പതികള്‍ എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. നിക്കും ലിന്‍സും ഭാര്യ ഭര്‍ത്താക്കാന്‍മാരാണ്. ഇവര്‍...

നാളെ മുതല്‍ ഇടുക്കി അണക്കെട്ട് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

ഇടുക്കി; ഓണം പ്രമാണിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ നവംബര്‍ 30വരെ പൊതുജനങ്ങള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാവര്‍ഷവും ഇത്തരത്തില്‍ ഇടുക്കി അണക്കെട്ട്...

പ്രകൃതിയുടെ സ്വന്തം വാസഗൃഹം: കാട് കണ്ട് മനസ്സ് നിറയ്ക്കാന്‍..പറമ്പിക്കുളത്തേക്കൊരു...

ശ്രീജി എഴുതുന്നു പറമ്പിക്കുളം കേരളത്തിലാണെങ്കിലും പാലക്കാട് നിന്ന് തമിഴ്‌നാട്ടിലെ സേത്തുമട, പൊള്ളാച്ചി, ആനമലൈ വന്യജീവി സങ്കേതം വഴി 98 കി.മീ സഞ്ചരിച്ചാലേ പറമ്പിക്കുളത്തെത്തുകയുള്ളൂ. തമിഴ്‌നാട് വഴി വരുന്നതിനാല്‍ ഈ സങ്കേതം കേരളത്തിലാണെന്ന് ചിന്തിക്കാന്‍...

മഴമേഘങ്ങളുടെ ഗര്‍ഭഗൃഹം, ‘കവ’യിലേക്കൊരു യാത്ര

പാലക്കാട് ജില്ലയിലെ മലമ്പുഴക്ക് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലമാണ് കവ. മണ്‍സൂണ്‍ യത്രകളില്‍ ഒഴിവാക്കാനാകാത്ത ഇടമാണ് ഇത്.പാലക്കാട്‌ ജില്ലയിലെ മലമ്പുഴ ഡാമും താണ്ടി ആനക്കല്ല് വരെ യാത്രയിൽ നമ്മെ തേടിയെത്തുന്ന പുൽമേട്.. സന്ദർശിക്കുന്ന...