നാളെ മുതല്‍ ഇടുക്കി അണക്കെട്ട് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

ഇടുക്കി; ഓണം പ്രമാണിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ നവംബര്‍ 30വരെ പൊതുജനങ്ങള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാവര്‍ഷവും ഇത്തരത്തില്‍ ഇടുക്കി അണക്കെട്ട്...

പ്രകൃതിയുടെ സ്വന്തം വാസഗൃഹം: കാട് കണ്ട് മനസ്സ് നിറയ്ക്കാന്‍..പറമ്പിക്കുളത്തേക്കൊരു...

ശ്രീജി എഴുതുന്നു പറമ്പിക്കുളം കേരളത്തിലാണെങ്കിലും പാലക്കാട് നിന്ന് തമിഴ്‌നാട്ടിലെ സേത്തുമട, പൊള്ളാച്ചി, ആനമലൈ വന്യജീവി സങ്കേതം വഴി 98 കി.മീ സഞ്ചരിച്ചാലേ പറമ്പിക്കുളത്തെത്തുകയുള്ളൂ. തമിഴ്‌നാട് വഴി വരുന്നതിനാല്‍ ഈ സങ്കേതം കേരളത്തിലാണെന്ന് ചിന്തിക്കാന്‍...

മഴമേഘങ്ങളുടെ ഗര്‍ഭഗൃഹം, ‘കവ’യിലേക്കൊരു യാത്ര

പാലക്കാട് ജില്ലയിലെ മലമ്പുഴക്ക് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലമാണ് കവ. മണ്‍സൂണ്‍ യത്രകളില്‍ ഒഴിവാക്കാനാകാത്ത ഇടമാണ് ഇത്.പാലക്കാട്‌ ജില്ലയിലെ മലമ്പുഴ ഡാമും താണ്ടി ആനക്കല്ല് വരെ യാത്രയിൽ നമ്മെ തേടിയെത്തുന്ന പുൽമേട്.. സന്ദർശിക്കുന്ന...

വിമാനം പറന്നിറങ്ങുന്പോള്‍ സെല്‍ഫി എടുക്കണോ? ഈ ബിച്ചില്‍ എത്തിയാല്‍...

പറന്നിറങ്ങുന്ന വിമാനത്തിന്‍റെ പശ്ചാത്തലത്തില്‍ സെല്‍ഫി എടുക്കണോ? ഗ്രീസിലെ സ്കിയാതോസ് വിമാനത്താവളത്തിനടുത്തുളള ബീച്ചില്‍ എത്തിയാല്‍ മതി. ബീച്ചിലെത്തിയ ടൂറിസ്റ്റുകളുടെ തലയ്ക്ക് മുകളിലൂടെ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം ലാന്‍ഡ് ചെയ്യുന്ന വിഡിയോ ഇപ്പോള്‍ വൈറലായി ക‍ഴിഞ്ഞു....

കാഴ്ചയുടെ കുളിരേകി തൊള്ളായിരം കണ്ടി

സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിസ്മയം ഒരുക്കുന്ന വയനാട്ടിൽ , പൂക്കോട് തടാകവും ബാണാസുരയും കുറുവാദ്വീപും എല്ലാം കാണുന്നതിനൊപ്പം കണ്ടിരിക്കേണ്ട ഇടമാണ് തൊള്ളായിരം കണ്ടി. 900 ഏക്കര്‍ സ്ഥലം എന്നതില്‍ നിന്നാണ് തൊള്ളായിരം കണ്ടി എന്ന...

യാത്ര പോകാം തൊമ്മന്‍കുത്തിലേക്ക്

മഴക്കാലം വെള്ളച്ചാട്ടങ്ങളുടെ ഉത്സവകാലമാണല്ലോ, യാത്ര പോകാം തൊമ്മന്‍കുത്തിലേക്ക്. ഇടുക്കി ജില്ലയിലാണെങ്കിലും എറണാകുളത്തു നിന്നും കോട്ടയത്തു നിന്നുമെല്ലാം എളുപ്പം എത്തിച്ചേരാന്‍ സാധിക്കുന്ന തൊമ്മന്‍കുത്ത് അതി മനോഹരമാ യൊരു വെള്ളച്ചാട്ടമാണ്. തൊടുപുഴയില്‍ നിന്നും 18 കിലോമീറ്റര്‍...

കൊടികുത്തിമല‌; മലപ്പുറം ജില്ലയുടെ സ്വന്തം ഊട്ടി

മലപ്പുറം ജില്ലയിലെ പെരിന്ത‌ൽമണ്ണയ്ക്ക് അടുത്തായാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. ഊട്ടിയെ ഓർമ്മിപ്പിക്കുന്ന സ്ഥലമായതിനാൽ മലപ്പുറം ജില്ലയിലെ ഊട്ടി എന്നാണ് കൊടികുത്തിമല അറിയപ്പെടുന്നത്. മഴക്കാലമാണ് മല സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന...

ഇനിയുള്ള യാത്രകൾ മഴയ്ക്കൊപ്പമായാലോ?

ഓരോ സമയത്തും മഴയ്ക്ക് വിവിധ ഭാവവും താളവുമായിരിക്കും. അങ്ങനെയെങ്കിൽ ഇനിയുള്ള യാത്രകൾ മഴയ്ക്കൊപ്പമായാലോ. മഴക്കാലയാത്രകൾക്ക് കണ്ണുമടച്ച് തെരഞ്ഞെടുക്കാവുന്ന സ്ഥലങ്ങളിലൊന്നാണ് അതിരപ്പള്ളി വെള്ളച്ചാട്ടം. മഴക്കാലമായിക്കഴിഞ്ഞാൽ കാണാൻ ഏറ്റവും സുന്ദരം പാറയിടുക്കുകളിലൂടെ തട്ടിതടഞ്ഞെത്തുന്ന വെള്ളച്ചാട്ടങ്ങളാണ്. തൃശൂർ...

മഴക്കാഴ്ച്ചകളൊരുക്കി ഞണ്ടിറുക്കി വെള്ളച്ചാട്ടം

സഞ്ചാരികള്‍ അധികമൊന്നും കേട്ടില്ലാത്ത ഒരു പേരാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. അതിമനോഹരമായ ഈ വെള്ളച്ചാട്ടം അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിതിന്റെ കാരണം വേനലില്‍ ഇത് അപ്രത്യക്ഷമാകുന്നതുകൊണ്ടാവാം. എന്നാല്‍ ഒരു തവണ കണ്ട ഏതൊരാള്‍ക്കും മറക്കാനാവാത്ത കാഴ്ച...

899 രൂപയ്ക്ക് പറക്കാം; വന്‍ ഓഫറുമായി ഗോ എയര്‍

കണ്ണൂര്‍; ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി ഗോ എയര്‍. 899 രൂപയ്ക്ക് യാത്ര ചെയ്യാവുന്ന വിധം മെഗാ മില്യണ്‍ സെയില്‍ ഓഫറാണ് ഗോ എയര്‍ വാഗ്ദാനം ചെയ്യുന്നത്. ഞായറാഴ്ച മുതല്‍ 29 വരെ...

ഞാറയ്ക്കല്‍ ഫിഷ് ഫാമില്‍ വന്നാല്‍ ഇനി സോളാര്‍ ബോട്ടില്‍...

കൊച്ചി: മത്സ്യഫെഡിന്റെ ഞാറയ്ക്കല്‍ ഫിഷ് ഫാം ആന്റ് അക്വാ ടൂറിസം സെന്ററിലിനി സോളാര്‍ ബോട്ടില്‍ യാത്ര ചെയ്യാം. കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമാണ് അക്വാ ടൂറിസം സെന്ററിന് സോളാര്‍ ബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍...

നിങ്ങള്‍ക്ക് സാഹസികത ഇഷ്ടമാണോ? എങ്കില്‍ ചെറായി ബീച്ചിലേക്ക് വരാം

കൊച്ചി : ചെറായി ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്കായി സാഹസിക ജല കായിക വിനോദങ്ങള്‍ കാത്തിരിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ ചെറായി വാട്ടര്‍ സ്പോര്‍ട്സാണ് വിവിധ വാട്ടര്‍ സ്‌പോര്‍ട്ട്‌സുകള്‍ സംഘടിപ്പിക്കുന്നത്. ഗോവന്‍ ബീച്ചിലെ...