കാടിനു നടുവിലെ ഈ കൊച്ചു സുന്ദരിയുടെ പേര് ഗവി!

കയറ്റങ്ങളും ഇറക്കങ്ങളും പച്ചവിരിച്ച മൊട്ടക്കുന്നുകളും വെളിച്ചം മരങ്ങളെ കീറിമുറിച്ചു കാടിനുള്ളിലെക്ക്‌ വരാൻ കൊതിക്കുന്ന കോട പെയ്യുന്ന ഗവി കാട്ടിലെ കട്ട ഓഫ്‌റോഡ് ഡ്രൈവ് ഒക്കെ ആണ് കെ.എസ്.ആർ.ടി.സി നമുക്ക് തരുന്നത്. കാനനക്കാഴ്ചകള്‍ അതിന്‍റ തനിമയില്‍...

കോവളം ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വപ്ന തീരം !

കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകള്‍ ഇവിടെയുണ്ട്. 1930-കള്‍ മുതല്‍ യൂറോപ്യന്‍മാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ് കോവളം. കടല്‍ത്തീരത്ത് പാറക്കെട്ടുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ അവയ്ക്കിടയില്‍ മനോഹരമായ ഒരു ഉള്‍ക്കടല്‍ പോലെ...

ലക്ഷദ്വീപ് സഞ്ചാരികളെ മാടിവിളിക്കുന്നു

കടലിന്റെ സൗന്ദര്യവും യാത്രകളും കൊതിക്കുന്നവര്‍ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടുത്തെ ദ്വീപുകളുടെ ഭംഗിയും കാത്തിരിക്കുന്ന കാഴ്ചകളും മറ്റു യാത്രകളിലൊന്നും കിട്ടാത്ത കുറേ അനുഭവങ്ങളുമെല്ലാമായി ലക്ഷദ്വീപ് സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടിരിക്കുകയാണ്. എങ്കില്‍ ഒന്നു...

തേനൂറും കാഴ്ചകളുമായി തെന്മല!

കാഴ്ചകളുടെ തേനൊഴുക്കുന്ന മലയാണു തെന്മല. കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിനു സമീപമുള്ള തെന്മല ഇക്കോ ടൂറിസം പദ്ധതിയിലെത്തിയാൽ കോൺക്രീറ്റ് സംസ്കാരത്തിൽ നിന്നു രക്ഷപ്പെട്ട് ശുദ്ധമായ പ്രാണവായു ശ്വസിച്ചു മണിക്കൂറുകൾ ചെലവഴിക്കാം. കൊല്ലം...

ആലപ്പുഴയിലേക്കൊരു യാത്ര

കേരളത്തിന്റെ നാവിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്കുള്ളത്. ഇപ്പോള്‍ മത്സരവള്ളംകളികളുടെയും, കനാലുകളുടെയും കയര്‍ വ്യവസായത്തിന്റെയും വിശാലമായ ബീച്ചിന്റെയും ഒക്കെ പേരിലാണ് ആലപ്പുഴ ഖ്യാതി നേടുന്നത്. ഒരു പ്രമുഖ പിക്‌നിക്...

കാടിന്റെ വശ്യത അനുഭവിച്ച് ഒരു യാത്ര..!

കൊച്ചി: ഒരു ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന സൂപ്പർ സ്ഥലങ്ങളാണ് ഇരിങ്ങോൽ കാവും പാണിയേലി പോരും ഊഞ്ഞാമ്പാറയും. മുത്തശ്ശിക്കഥകളിലെ കാവുകളും കാടുകളും ഓര്‍മ്മപ്പെടുത്തുന്നത് ചില നവ്യാനുഭവങ്ങളാണ്. ഇരിങ്ങോല്‍ കാവിന്റെ വശ്യതയില്‍ ഒരു...

500 രൂപക്ക് മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ!

യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും.കുറഞ്ഞ ചിലവില്‍ മൂന്നാറിലേക്ക് യാത്രകള്‍ നടത്താം.എറണാകുളത്ത് നിന്നും മൂന്നാറിലേക്ക് ഒരു ബസ് യാത്ര.അതും 500 രൂപക്ക്. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു ഉല്ലാസ യാത്ര. ഏറ്റവും ചിലവു...

നിങ്ങള്‍ ലോംങ് ട്രിപ്പ് പോകാന്‍ പ്ലാന്‍ ചെയ്യുന്നവരാണോ? ബൈക്കിനാണോ...

കൂട്ടുകാരുമായി ദീര്‍ഘ ദൂരയാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഒരോ യാത്രയും ഒരോ അനുഭവങ്ങളാണ്. അപ്പോല്‍ ചുമ്മാതങ്ങ് യാത്രതിരിച്ചാല്‍ അതിനൊരു സുഖവും കാണില്ല. ലോംങ് ട്രിപ്പ് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്; 1....

റെയില്‍വേ തത്കാല്‍ ടിക്കറ്റ്‌ ബുക്കിംഗ് അറിയേണ്ടതെല്ലാം

താത്കാല്‍ ട്രെയിന്‍ ബുക്കിങ് എപ്പോള്‍ ചെയ്യണം? ചാര്‍ജ് എങ്ങനെ? എങ്ങനെ റദ്ദാക്കി പണം റീഫണ്ട് ചെയ്യാം? എല്ലാത്തിനുമുളള ഉത്തരം ഇതിലുണ്ട്‌. ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂറായി റിസര്‍വ്വ് ചെയ്യുന്നതിനായി ഇന്ത്യന്‍ റെയില്‍വേ 1997ല്‍ അവതരിപ്പിച്ച...

രാമക്കൽമേട്ടിലേക്ക് ഒരു യാത്ര..

നിലയ്ക്കാത്ത കാറ്റിന്റെ കൂടാരമാണ് രാമക്കല്‍മേട്. ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തുനിന്ന് 15 കിലോമീറ്റര്‍ കിഴക്ക് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍, സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ (3560 അടി) ഉയരത്തില്‍ ആണ് ഈ സ്ഥലം. ശരാശരി കണക്ക്...