ഗര്‍ഭിണിയായ പുലി അജ്ഞാത വാഹനമിടിച്ച് ചത്തു. മഹാരാഷ്ട്രയില്‍ താനെ ജില്ലയിലെ മിറ ഭയന്തര്‍ ടൗണ്‍ഷിപ്പിലെ കാശിമിറ പ്രദേശത്ത് ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം. മുംബൈ-അഹമ്മദാബാദ് ദേശീയപാതയില്‍ അജ്ഞാതവാഹനം പുലിയെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. അര്‍ധരാത്രി...