തൃശൂര്‍: അച്ഛന് വേഴാമ്പല്‍ വാഹനമിടിച്ചു മരിച്ചു, അമ്മ കൂടുപൊട്ടിച്ച് ദൂരേക്ക് പറന്നു പോയി. ആരുമില്ലാത്ത കുഞ്ഞു വേഴാമ്പലിനെ പരിപാലിച്ചത് പരിസ്ഥിതി സ്നേഹികളും വനംവകുപ്പ് ജീവനക്കാരും. ചുണ്ടിലേക്ക് ഭക്ഷണങ്ങളും വെള്ളവും നല്കി കുറച്ചുനാള്‍ കുഞ്ഞിന്റെ...