ഇതെല്ലാ ഇതിന്റെ അപ്പുറവും ചെയ്യുന്നവനാ; കോളജില്‍ ക്ഷണിക്കാതെ എത്തിയ...

അലഹബാദ്: കോളജില്‍ ക്ഷണിക്കാതെ എത്തി പരിഭാന്ത്രി പരത്തിയ പെരുമ്പമ്പിനെ ചാക്കിലാക്കി അധ്യാപകന്‍. അലഹബാദിലെ ശ്യാമപ്രസാദ് മുഖര്‍ജി ഗവണ്‍മെന്റ് ഡിഗ്രി കോളേജിലാണ് സംഭവം. രാവിലെ കോളജില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികളാണ് ക്ലാസ് മുറിയില്‍ പെരുമ്പാമ്പിനെ കണ്ടത്....

സെല്‍ഫിയെടുത്ത കുരങ്ങന് പെറ്റ ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’...

ന്യൂയോര്‍ക്ക്: വന്യജീവി ഫോട്ടോഗ്രാഫറുടെ ക്യാമറ തട്ടിയെടുത്ത് ഫോട്ടോയെടുത്ത് വിവാദങ്ങളില്‍ അകപ്പെട്ട് പ്രശസ്തനായ കുരങ്ങന് മൃഗസംരക്ഷണ വകുപ്പായ പീപ്പിള്‍ ഫോര്‍ ദ് എത്തിക്കല്‍ ട്രീറ്റ്‌മെന്റിന്റെ (പെറ്റ) ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം. 2011ല്‍...

കാട്ടു പന്നിയില്‍ നിന്നും ലഭിച്ചത് 4 കോടിയോളം രൂപാ...

കര്‍ഷക ആത്മഹത്യ ഒരുപാട് നടക്കുന്ന രാജ്യമാണ് ഇന്ത്യ. കടക്കെണിയും കൃഷി നശവുമെല്ലാമാണ് കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളി വിടുന്നത്. അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും ദുരിതത്തിനും അനുസരിച്ചുള്ള ഫലം കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്നതിനു തെളിവാണ് കൂടിക്കൂടി വരുന്ന കര്‍ഷക...

വേട്ടക്കാരന്റെ തോക്കു തട്ടിയെടുത്ത്‌ കരടിയുടെ മാസ് സീന്‍

സൈ​​​​ബീ​​​​രി​​​​യ എ​​​​ന്നു കേ​​​​ൾ​​​​ക്കു​​​​ന്പോ​​​​ൾ മ​​​​ഞ്ഞു​​​​മൂ​​​​ടി​​​​യ താ​​​​ഴ്‌വ​​​​ര​​​​ക​​​​ളും പ​​​​ല്ലു കി​​​​ടു​​​​ങ്ങു​​​​ന്ന ത​​​​ണു​​​​പ്പും ഒ​​​​ക്കെ​​​​യാ​​​​ണ് മ​​​​ന​​​​സി​​ൽ വ​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ ആ കൂടെ വ്യത്യസ്ഥമായൊരു ചിത്രം കൂടി. ഹോ​​​​ളി​​​​വു​​​​ഡ് ആ​​​​ക്ഷ​​​​ൻ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലേ​​​​തു പോ​​​​ലെ തോ​​​​ക്കേ​​​​ന്തി നി​​​​ൽ​​​​ക്കു​​​​ന്ന ഒ​​​​രു ത​​​​വി​​​​ട്ടു...

പുലിയുടെ ആക്രമണത്തില്‍ ഒമ്പതു വയസ്സുകാരി കൊല്ലപ്പെട്ടു

ബ​ഹ​റാ​യി​ച്ച്: യു.പിയില്‍ ഒ​ന്പ​തു ​വ​യ​സു​കാരി പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ബ​ഹ്റാ​യി​ച്ച് ജി​ല്ല​യി​ലെ മ​ഖാ​ൻ​പു​ർ ഗ്രാ​മ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. പ്രാ​ഥ​മി​കാ​വ​ശ്യ നി​ർ​വ​ഹ​ണ​ത്തി​നാ​യി അ​മ്മ​യ്ക്കൊ​പ്പം പോ​യ പെ​ൺ​കു​ട്ടി​യെ​യാ​ണു പു​ലി പി​ടി​ച്ച​ത്. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ട​തോ​ടെ...

സര്‍ക്കസിനിടെ കൂടുവിട്ട്‌ പുറത്തുചാടിയ കടുവയുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ക്കു...

ജീവിതത്തില്‍ സര്‍ക്കസ് കണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. സര്‍ക്കസുകാര്‍ കാണിക്കുന്ന ഓരോ നമ്പരും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. സര്‍ക്കസിലെ ആനയും കടുവയും തുടങ്ങിയ മൃഗങ്ങള്‍ കാണിക്കുന്ന പല അഭ്യാസങ്ങളും കണ്ടു അമ്പരന്നു കൈയ്യടിച്ചിട്ടുള്ളവരാണ് നമ്മള്‍....

മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി വനിത!

മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി വനിതയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ സംസാരം. സ്വന്തം കുഞ്ഞിനെയെന്ന പോലെ ഒരു മൃഗത്തിനെ സംരക്ഷിക്കുന്ന അമ്മയുടെ സ്നേഹത്തെ സ്തുതിക്കുകയാണ് ഏവരും. “The greatest form of humanity...

ഗാലപ്പാഗോസ് ദ്വീപില്‍ ഫിഞ്ച് ഇനത്തില്‍ പെട്ട അപൂര്‍വ്വ ഇനം...

ഗാലപ്പാഗോസ് ദ്വീപില്‍ നിന്ന് ഫിഞ്ച് ഇനത്തില്‍ പെട്ട അപൂര്‍വ്വ ഇനം പക്ഷിയെ കണ്ടെത്തി. വലുപ്പത്തില്‍ ഇവ വളരെ ചെറുതായിരിക്കും. കൂട്ടമായി പറന്നു നടക്കുന്ന ഇവ ആഹാരം തേടി വിവിധ ദേശങ്ങളിലേക്ക് ചെക്കേറാറുണ്ട്. ഫിഞ്ച്...

തിരുവനന്തപുരം മൃഗശാലയില്‍ കടുവക്കുഞ്ഞ് പിറന്നു

തിരുവനന്തപുരം; തിരുവനന്തപുരം മൃഗശാലയില്‍ കടുവക്കുഞ്ഞ് പിറന്നു. പത്തു വർഷത്തിനിടെ ആദ്യമായാണ് തിരുവന്തപുരം മൃഗശാലയിൽ കടുവക്കുഞ്ഞു പിറക്കുന്നത്. ആദ്യത്തെ കൺമണി പിറന്നതിന്റെ ആഹ്ളാദത്തിലാണ് പൊന്നിയും കിരണും. തിരുവനന്തപുരം മൃഗശാലയിൽ ആകെ തിരക്കിലാണ് ഞായറാഴ്ച അമ്മയായ പൊന്നി....

2018ല്‍ ലോകാവസാനമോ?

വാഷിംഗ്ടണ്‍: 2018ല്‍ ലോകാവസാനമോ? ആ വാര്‍ത്തകേട്ടവര്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചിരിക്കുക ഒരു പക്ഷേ ഇങ്ങനെയായിരിക്കും. 2018നെ ഭീതിയോടെ നോക്കി കാണേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ശാസ്ത്രലോകം നല്‍കുന്നത്. വരാന്‍ പോകുന്ന വര്‍ഷത്തില്‍ ഭൂകമ്പത്തിന്റെ...

പ്രാഗ് മൃഗശാലയിലെ പുതിയ അഥിതികളെ കാണാന്‍ ആളുകളൊഴുകിയെത്തുന്നു

ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗ് മൃ​ഗ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു ക​ടു​വ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​ന​മാ​ണ് ഇ​വി​ട​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കാ​ര​ണം. ഒ​രു വ​ർ​ഷ​മാ​യി ഒ​രു​മി​ച്ചു ക​ഴി​യു​ന്ന ബ​ന്യാ​ൻ,ജൊ​ഹാ​ൻ എ​ന്നീ...

ദിനോസറുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്ത് കടലില്‍ ജീവിച്ചിരുന്ന ഭികര...

ഏകദേശം എട്ടുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസര്‍  ഭൂമി അടക്കിഭരിച്ചിരുന്ന കാലത്ത് കടലില്‍ ഉണ്ടായിരുന്ന ഒരുതരം സ്രാവുകളാണ് ഫ്രില്‍ഡ് ഷാര്‍ക്ക്. അക്കാലത്തെ പ്രധാനജീവികളായിരുന്ന ദിനോസറുകള്‍ എന്നേ മണ്‍മറഞ്ഞു. പില്‍ക്കാലത്തുണ്ടായ സസ്തനികള്‍ക്കും മറ്റു ജന്തുക്കള്‍ക്കും കാര്യമായ...