പ്രാഗ് മൃഗശാലയിലെ പുതിയ അഥിതികളെ കാണാന്‍ ആളുകളൊഴുകിയെത്തുന്നു

ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗ് മൃ​ഗ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു ക​ടു​വ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​ന​മാ​ണ് ഇ​വി​ട​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കാ​ര​ണം. ഒ​രു വ​ർ​ഷ​മാ​യി ഒ​രു​മി​ച്ചു ക​ഴി​യു​ന്ന ബ​ന്യാ​ൻ,ജൊ​ഹാ​ൻ എ​ന്നീ...

ദിനോസറുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്ത് കടലില്‍ ജീവിച്ചിരുന്ന ഭികര...

ഏകദേശം എട്ടുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസര്‍  ഭൂമി അടക്കിഭരിച്ചിരുന്ന കാലത്ത് കടലില്‍ ഉണ്ടായിരുന്ന ഒരുതരം സ്രാവുകളാണ് ഫ്രില്‍ഡ് ഷാര്‍ക്ക്. അക്കാലത്തെ പ്രധാനജീവികളായിരുന്ന ദിനോസറുകള്‍ എന്നേ മണ്‍മറഞ്ഞു. പില്‍ക്കാലത്തുണ്ടായ സസ്തനികള്‍ക്കും മറ്റു ജന്തുക്കള്‍ക്കും കാര്യമായ...

പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ.ലത അന്തരിച്ചു

തൃശ്ശൂര്‍:പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു.ദീര്‍ഘകാലമായി കാന്‍സര്‍രോഗബാധിതയായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ ഒല്ലൂരിലുള്ള സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.അതിരപ്പിള്ളി സമരത്തിലെ പ്രധാന നേതൃസ്ഥാനനിരയില്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. ചാലക്കുടിയിലെ റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സ്ഥാനവും...

കണ്ടാല്‍ പാമ്പിനെ പോലെ, മുന്നൂറു പല്ലുകളുള്ള പുതിയ ഇനം...

വാഷിങ്ടണ്‍: ശരീരം കണ്ടാല്‍ പാമ്പിനെപ്പോലെ തന്നെ, എന്നാല്‍ ഇവന്‍ ഉള്‍പ്പെടുന്നത് സ്രാവ് വര്‍ഗ്ഗത്തിലാണ്. ശാസ്ത്ര ലോകത്ത്് പുത്തന്‍ ഉണര്‍വ്വ് നല്‍കിയ പുതിയ ഇനത്തെ കണ്ടെത്തിയത് പോര്‍ച്ചുഗീസ് കടല്‍ തീരത്തു നിന്നാണ്. പാമ്പിനെ പോലെയാണെങ്കിലും...